അകത്തേക്ക് കൊണ്ട് വന്നപ്പോൾ തന്നെ ആ പെൺകുട്ടിക്ക് കുടിക്കാനായി ഒരു ദ്രാവകം നൽകിയിരുന്നു – അത് കുടിച്ചു കഴിഞ്ഞു പിന്നെ ഇപ്പോഴാണ് ഉറക്കത്തിൽ നിന്നും ഉണരുന്നത്.
തന്റെ ശരീരത്തിൽ വസ്ത്രം യാതൊന്നും തന്നെ അവശേഷിക്കുന്നില്ല. കൂടെ ചുറ്റും ഇരുട്ടു ആയതു കാരണം താൻ എവിടെ ആണ് എന്ന് അവൾക്കു മനസിലായില്ല –
കുറച്ചു നേരം ആ ഇരുട്ടത്തു തപ്പി തടഞ്ഞു നോക്കിയപ്പോ ആ പെൺകുട്ടിക്ക് മനസിലായി താനിപ്പോ ഒരു കുഴിക്കുള്ളിൽ ആണ്,
തന്റെ കൈകൾ വശത്തേക്ക് വിടർത്തിയാൽ തട്ടുന്ന അത്ര വലിപ്പത്തിലുള്ള ഒരു കുഴി എന്നാൽ വെളിച്ചം ഉള്ളിലേക്ക് കിട്ടുന്നുണ്ടായിരുന്നില്ല
പച്ച മണ്ണിന്റെ ഗന്ധം ഉണ്ടായിരുന്നു അതിനാൽ ഇപ്പോൾ എടുത്ത കുഴി ആണെന്ന് മനസിലാക്കുന്ന പ്രായവും പക്വതയും ആ കുട്ടിക്ക് ഉണ്ടായിരുന്നു.
പേടി കൊണ്ടാണോ നേരത്തെ കുടിച്ച ദ്രാവകത്തിന്റെ പ്രതി പ്രവർത്തനം കൊണ്ടാണോ എന്ന് അറിയില്ല ആ പെൺകുട്ടിയുടെ ശരീരം മുഴുവൻ ഒരു തളർച്ചയിൽ ആയിരുന്നു. കൈകൾ പോകാനോ കാലുകൾ അനക്കുവാനോ , ഒച്ച ഉണ്ടാക്കുവാനോ സാധിക്കുന്നുണ്ടായിരുന്നില്ല.
കുറച്ചു അകലെ നിന്ന് എന്നോണം മണിയൊച്ചയും മന്ത്രസ്വരങ്ങളും കേൾക്കുന്നുണ്ട് – ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ വളരെ അടുത്ത് നിന്ന് മണിയൊച്ചയും മന്ത്രസ്വരങ്ങളും കേൾക്കാൻ പറ്റി ആ കുട്ടിക്ക്.
കൂടെ കുറച്ചു സമയത്തിനുള്ളിൽ ആ കുഴിയിലേക്ക് ചൂട് കൂടി വരുന്നത് പോലെ അനുഭവപെട്ടു .
ചൂട് കൂടി കൂടി ശരീരത്തിന് താങ്ങാൻ ആകുന്നത്തിനും അധികത്തിലേക്കു പോയി.’
ശരീരം ചുട്ടു പൊള്ളുന്നതുപോലെ തോന്നി അവൾക്കു – കൂടെ ഇപ്പോൾ ആ കുഴി ആകെ പുക കൊണ്ട് നിറഞ്ഞിരുന്നു. ശ്വസിക്കാൻ പോലും ആകാതെ ആ പെൺകുട്ടിയുടെ കണ്ണുകൾ പുറത്തേക്കു തള്ളി വന്നു.
തന്നെയും കാത്തു വഴിയിൽ നിൽക്കുന്ന അമ്മയെയും കുഞ്ഞി പെങ്ങളെയും ആലോചിച്ചപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകി – കണ്ഠത്തിൽ നിന്നും ഒരു കരച്ചിൽ മേലേക്ക് കയറി വന്നു എങ്കിലും അത് എന്ത് കൊണ്ടോ പുറത്തേക്കു വന്നില്ല.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu