താമര മോതിരം ഭാഗം-14 [Dragon] 279

ഇവിടെ പൂജകൾ യഥാവിധി നടത്തിയാൽ – ശേഷം ഉണ്ടാകുന്ന ദുര്മരണങ്ങൾ ബലിയായി രക്ത ചാമുണ്ഡേശ്വരി ഏറ്റോളും എന്നും അതുനുള്ള കർമങ്ങളും കൂടി ചെയ്താൽ മതി എന്നും മനസ്സിലുറപ്പിച്ചു ദുര്മന്ത്രവാദി.

 

ശേഷം ഡോക്ടർമാർ മരുന്ന് പരീക്ഷിച്ചപ്പോൾ  സൂചി കുത്തി അവരുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾക്കു മുകളിൽ താൻ കൊടുത്ത ഒരു കുഴമ്പു തേയ്ക്കാൻ പറഞ്ഞു മന്ത്രവാദി ഏൽപ്പിച്ചിരുന്നു.

 

അത് പോലെ തന്നെ സൂചി കുത്തി രക്തം പൊടിഞ്ഞ പാടിൽ ആ കുഴമ്പുകൾ നഴ്സുമാർ തന്നെ തേച്ചു പിടിപ്പിക്കുകയും ചെയ്തു.

 

പൂജ ചെയ്തു ശേഷം ബലി കൊടുക്കുന്നതിനു മുന്നേ ബലിമൃഗത്തിന്റെ മേൽ രക്തം വരുത്തി ആ രക്തത്തിൽ പൂജ ശിഷ്ടവും പ്രതേക  കൊണ്ട് തിലകം ചാർത്തുന്ന ഒരു ചടങ്ങുണ്ട് – ആ ചടങ്ങിന് ഉപയോഗിക്കുന്ന പൂജ ശിഷ്ടവും ആണ് മന്ത്രവാദി – അതിനാൽ ഇനി നടക്കുന്ന ദുര്മരങ്ങൾ എല്ലാം തന്നെ തന്റെ നരബലി ആയി തന്നെ കൂട്ടിയെടുക്കാം.

 

 

കൂടെ അതി മാരകമായ അഗ്നിസ്തംഭനത്തിനുള്ള ഒരുക്കങ്ങളും അവർ ചെയ്യുന്നുണ്ടായിരുന്നു – സ്തംഭന ക്രിയകളിൽ ശ്രദ്ധേയമായ ഒരു വിഷയമാണ് അഗ്നിസ്തംഭനം

 

 

മറ്റേ വശത്തു കൈബലി,ഭൂതമാരണബലി,ഭദ്രബലി,രാവണബലി എന്നി കർമ്മങ്ങളുടെ തുടക്കംകുറിച്ച് കൊണ്ട് പൂജകൾ ആരംഭിച്ചു  കഴിഞ്ഞിരുന്നു.

 

ആദ്യം കൊണ്ട് വന്ന ആ പെൺകുട്ടിയെ ആ മുറി ഒരിടത്തും കാണാൻ ഇല്ലാരുന്നു,കാരണം

 

ആ പെൺകുട്ടി അബോധാവസ്ഥയിൽ ആയിരുന്നു – ബോധം വന്നപ്പോൾ അത് എവിടെ ആണ് സ്ഥലം എന്ന മനസിലാക്കാൻ ആ കുട്ടിയ്ക്ക് സാധിച്ചില്ല

 

വായയോ  കൈകളോ യാതൊന്നും കൊണ്ട് ബന്ധിച്ചിരുന്നില്ല എങ്കിലും ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.