ഏകദേശം അരമണിക്കൂർ നേരം നീണ്ടു നിന്നു ക്രിയകൾ അവസാനിച്ചപ്പോൾ ആ പെൺകുട്ടി സ്വബോധത്തിലേക്കു തിരികെ വന്നിട്ടുണ്ടായിരുന്നു
വീണ്ടും കൂടെ യുള്ള മല്ലന്മാർ ആ പെൺകുട്ടിയുടെ തലയിലേക്ക് വീണ്ടും ആ മഞ്ഞ നിറത്തിലുള്ള ദ്രാവകം ഒഴിച്ച് ശേഷം രക്ത നിറത്തിലുള്ള ദ്രാവകവും ഒഴിച്ച് അവളെ വീണ്ടും സ്വബോധത്തിൽ നിന്നും അകറ്റി ശേഷം.
പനയോലയില് താമര വെച്ച് മഞ്ഞളിട്ട് ആ പെൺകുട്ടിയെ നിവർത്തി കിടത്തി അവളുടെ നെഞ്ചിന്റെ മധ്യഭാഗത്തു നിന്ന മുഖത്തേക്ക് വരുന്ന വിധം വച്ച് മുഖസ്തംഭനത്തിനായി ക്രിയകൾ തുടങ്ങി.
ഏകദേശം ഒരു മണിക്കൂർ നേരം നീണ്ടു നിന്ന ഒരു ക്രിയ ആയിരുന്നു അത്.
അത് കഴിഞ്ഞു പെൺകുട്ടിയ്ക്ക് കുടിക്കാനായി കരിക്കിൻ വെള്ളം കൊടുത്തു – ക്ഷീണം കൊണ്ട് ആ കുട്ടി അത് മുഴുവൻ കുടിച്ചു പിന്നെ വീണ്ടും ബോധമണ്ഡലം വിട്ടു വിഹായസ്സിൽ പറന്നു നടന്നു – കഞ്ചാവ് അരച്ച് വാറ്റിയെടുത്ത ദ്രാവകം ചേർത്ത കരിക്കായിരുന്നു അത്.
മല്ലന്മാർ ആ പെൺകുട്ടിയെ എടുത്തു മന്ത്രവാദിയുടെ മുന്നിലുള്ള തടി കിടക്കയിലേക്ക് കിടത്തി.ബുദ്ധിസ്തംഭന ക്രിയകൾ തുടങ്ങുകയായി – സാധാരണ ശത്രുവിന്റെ മുഖസങ്കൽപം ആലേപനം ചെയ്ത തകിടിൽ ആണ് ഈ ക്രിയ ചെയ്യുന്നതെങ്കിൽ
ഇവിടെ സങ്കൽപം ഇല്ലാതെ തന്നെ ശതൃക്കളെ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ആവാഹിച്ചു ആണ് ബുദ്ധിസ്തംഭന ക്രിയകൾ ചെയ്യുന്നത്
വെളുത്ത കടുക് ചെറുകടലാടി മഞ്ഞക്കുറുമിഴി എന്നിവ വയമ്പിന്റെയും വെളുത്ത കണ്ടകാരിച്ചുണ്ടയുടെയും നീരില് ചേര്ത്ത് ഇരുമ്പു പാത്രത്തിലാക്കി ആ പെൺകുട്ടിയുടെ ശരീരം ആസകലം കരിംകൊഴിയുടെ തൂവൽ ചേർത്ത് കെട്ടി ഉണ്ടാക്കിയ കോലുപയോഗിച്ചു തേച്ചു പിടിപ്പിച്ചു.
ശേഷം ക്രിയകളിലേക്കു കടന്നു – ഏകദേശം അരമണിക്കൂറോളം നീണ്ടു നിൽക്കുന്ന ക്രിയകൾ ആണ് ആയിരുന്നു ഇതും.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu