ഇന്നലെ രാത്രി ആദ്യം മുറിയിൽ നിന്നും കൂടെ ഉള്ള ഒരു പെൺകുട്ടിയെ കൊണ്ട് പോയി ഒരു സ്ത്രീ,
ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ തിരികെ വന്നു എന്നെയും കൂട്ടി ആ മുറിയുടെ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി , വേറൊരു മുറിയിലേക്ക് കയറി.
ആ മുറിയുടെ ഒരു മൂലയ്ക്ക് കാത്തു നിന്നപ്പോൾ ചുമർ താഴേക്ക് ഒരു ശബ്ദത്തോടെ നിരങ്ങി മാറി
താഴേക്ക് ഒരു പടികെട്ടു വന്നു – അതിലൂടെ ഇറങ്ങി ചെന്നെത്തിയത് മറ്റൊരു നിലയിലേക്കാണ്
അവിടെ കുറച്ചു ദൂരം നടന്നപ്പോൾ വലിയൊരു ഹാളിലേക്ക് പ്രവേശിച്ചു.
ആ മുറിയുടെ പലഭാഗത്തായി പൂജകൾ ചെയ്യാൻ പലതും ഒരുക്കി വച്ചിരിക്കുന്നു.
ഒരു മൂലയിൽ ഒരു ഹോമം നടക്കുന്നു – മറ്റൊരു സ്ഥലത്തു ഹോമത്തിനുള്ള ഒരുക്കങ്ങളും മറ്റും നടക്കുന്നു.
അവിടേക്കാണ് തന്നെ കൊണ്ട് പോകുന്നത്.
അവിടെ മന്ത്രവാദിയാണ് പൂജ ചെയ്യുന്നത്, ശത്രുസ്തംഭനത്തിനുള്ള പൂജകൾ ആദ്യം തുടങ്ങി അവസാനിപ്പിച്ചാൽ ഇനിയുള്ള മുപ്പതു നാളത്തേക്ക് തന്റെ ശതുക്കളിൽ നിന്നും യാതൊരു വിധത്തിലുമുള്ള തടസങ്ങൾ തനിക്കോ തന്റെ പൂജ ക്രിയകൾക്കോ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുന്നതിനാണ് മന്ത്രവാദി അത് തുടങ്ങിയത്.
ആ പെൺകുട്ടിയെ മന്ത്രവാദി മുന്നിലേക്ക് നിർത്തി – തലയിലൂടെ മഞ്ഞ നിറത്തിലുള്ള ഏതോ ഒരു ദ്രാവകം കൊണ്ട് കുളിപ്പിച്ച് – പിന്നെ ദുർഗന്ധം വമിക്കുന്ന രക്തനിറത്തിലുള്ള ദ്രാവകം തലയിലേക്ക് ഒഴിച്ച് അവിടെ ഉണ്ടായിരുന്ന പീഠത്തിലേക്കു വിവസ്ത്രയായി ഇരുത്തി.
വിവസ്ത്ര ആകാൻ പെൺകുട്ടി തടസം പറഞ്ഞു എങ്കിലും അത് ദുർബലമായതു ആയിരുന്നു – കാരണം ആ പെൺകുട്ടിയുടെ തലയിലേക്ക് ഒഴിച്ച ദുർഗന്ധമുള്ള ദ്രാവകത്തിൽ നിന്നും വമിച്ച ദുർഗന്ധം ആ പെൺകുട്ടിയുടെ ചലന ശേഷിയെ തന്നെ ഇല്ലാതാക്കാനുള്ള ഒന്നായിരുന്നു.
പീഠത്തിലേക്കു ഇരുന്ന പെണ്‍കുട്ടിയുടെ ശരീരം മുഴുവൻ മഞ്ഞൾ കൊണ്ട് കളം വരച്ചു മഞ്ഞള്‍ കൊണ്ട് പെരുമരത്തോലില്‍ ചക്രം വരച്ച് കഴുത്തിൽ മഞ്ഞനൂല് കെട്ടി വാക് സ്തംഭനത്തിനായി ഉള്ള ക്രിയകൾ ആരംഭിച്ചു-
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu