താമര മോതിരം ഭാഗം-14 [Dragon] 279

ആ കുഞ്ഞു മനസ്സിൽ തന്റെ അമ്മയെ തിരിച്ചറിയാൻ പറ്റാതിരുന്നപ്പോൾ അമ്മയ്ക്ക് മനസ് വേദനിക്കും എന്ന് മനസിലാക്കി കൊടുത്ത പക്വത ഉണർത്തിയ   ദൈവം – തന്റെ ‘അമ്മ ഇനി എഴുന്നേൽക്കില്ല എന്ന് മനസിലാക്കി കൊടുക്കാൻ ഒരുപാട് വൈകിപ്പിച്ചു.

 

 

ചില സമയത്തു ക്രൂരനായ ഒരു കാട്ടാളന്റെ ഭാവം കാണിക്കും ദൈവം

 

 

ഇന്നലെ കബോളയുടെ ആൾക്കാർ പിടിച്ചു കൊണ്ട് പോയി തിരികെ വന്ന  എല്ലാപേരും ഇപ്പോൾ മരിച്ചിരിക്കുന്നു

 

പെൺകുട്ടികൾ തിരികെ എത്താത്ത വീട്ടിലുള്ള ആൾക്കാർക്കും ഇപ്പോൾ മനസിലായിരിക്കുന്നു അവർ ഇനി തിരികെ വരില്ല എന്ന സത്യം.

 

ആ ഗ്രാമം മുഴുവൻ ഇപ്പോൾ ഒരു ശവ കോട്ട ആയി മാറിയിരിക്കുന്നു.

 

മരിച്ച ശവങ്ങളും അവരുടെ ഉറ്റവർ  ആയ ജീവനുള്ള ശവങ്ങളും

 

കൂട്ടത്തിൽ പൂജയ്ക്കായി മാറ്റി നിർത്തിയിരിക്കുന്ന ആ മൂന്നു പെൺകുട്ടികളുടെ വീട്ടുകാരും ഉണ്ടായിരുന്നു

 

ഒരാളുടെ അപ്പുപ്പൻ ഒഴികെ

 

നേരത്തെ തന്റെ മരു- മകളെ കോട്ടയിലേക്ക് കൊണ്ട് പോയപ്പോൾ എതിർത്ത മകനെ കൊന്നു തള്ളിയ കബോള  കബോള  ഇപ്പോൾ തന്റെ അമ്മയുടെ വഴിയേ ചെറുമകളെയും കൊണ്ട് പോയിരിക്കുന്നു  ,ആ മകളെ കാത്തു കുടിലിനു വെളിയിൽ നിന്നപ്പോൾ ആണ് അമ്പലത്തിന്റെ മുകളിൽ വെളിച്ചം  കണ്ടു അങ്ങോട്ടേക്ക് പോയതും

 

സാക്ഷാൽ ശങ്കര വിഗ്രഹ ദർശനം കിട്ടി – ഇപ്പോൾ അമ്പലത്തിൽ ഗുരുവിനോടൊപ്പംഉള്ളതുമായ ആ വൃദ്ധൻ.

 

************* ***********************

 

തെക്കേ കോട്ടയിലെ യാഗം നടക്കുന്ന ആ വലിയ മുറിയിലെ ഒരു മൂലയ്ക്ക് ഇരിക്കുകയാണ് ഒരു പെൺകുട്ടി,

 

അവൾ ആകെ പേടിച്ചു വിറച്ചു ഇരിക്കുകയാണ്

 

കാരണം ഇന്നലെ രാത്രി മുതൽ അവൾ കണ്ടു കൊണ്ടിരിക്കുന്ന കാഴ്ചകൾ അതൊക്കെ  ആണ്.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.