താമര മോതിരം ഭാഗം-14 [Dragon] 279

തന്റെ മരണം അടുത്തിരിക്കുന്നു- ആരോരും ഇല്ലാത്ത തന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി താൻ പോകുന്നു എന്നറിഞ്ഞപ്പാല് ആ ഹൃദയം ഇപ്പോൾ ശരീരം അനുഭവിക്കുന്ന വേദനയേക്കാൾ  കഠിനമായി നൂറായി പൊട്ടി നുറുങ്ങി.

 

തന്റെ മുഖം കണ്ടു പേടിച്ചു ഓടിപ്പോയ മകനെ കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഒരു നാല് വയസുകാരന്റെ പേടിയെ കുറിച്ച് അവന്റെ അമ്മയ്ക്കല്ലാതെ ആർക്കാ അറിയാൻ സാധിക്കുക

 

അകത്തേക്ക് കയറിയത് ആ കുട്ടി കുറച്ചു നേരം അവിടെ തന്നെ നിന്നു – പിന്നെ അതി വേഗതയിൽ തിരികെ പുറത്തേക്കു ഓടി –   ” അമ്മെ ………….അമ്മെ  ”      എന്ന് ഉറക്കെ  വിളിച്ചു കൊണ്ട്

 

അല്പം മുന്നേ വരെ തന്നെ കെട്ടിപിടിച്ചു തന്റെ മാറോടു ഒട്ടി ചേർന്ന് കിടത്തിയ ആമ്മയേ ആണോ  ഇപ്പോൾ താൻ കണ്ടു പേടിച്ചു ഓടിയത്?  എന്ന് ആ കുഞ്ഞു മനസിന് തോന്നിയത് കൊണ്ടാകാം

 

തന്റെ അമ്മയുടെ സ്നഹേഹത്തിനു മുകളിലായി ഒരു രീതിയിലുള്ള ഭയമോ – രൂപമോ തന്നെ പേടിപ്പിക്കില്ല .എന്ന്ആ കുഞ്ഞു മനസിന് തോന്നിയത് കൊണ്ടാകാം

 

എന്തായാലും തറയിൽ മുട്ടുകുത്തി ഇരുന്നു – കൈകൾ ഇരുവശത്തേക്കും വിടർത്തി തന്റെ മകനെ കെട്ടിപ്പിടിക്കാൻ  പോയപ്പോൾ അവൻ പേടിച്ചു ഓടിപ്പോയത് കണ്ടു തലകുനിച്ചു ഇരുന്നു കരയുന്ന തന്റെ അമ്മയെ കണ്ടപ്പോൾ ആ കുഞ്ഞു ഹൃദയം തേങ്ങി – മാതൃ വാല്സല്യത്തിന്റെ ഉത്തമ ഉദാഹരണം പോലെ …….

 

വൻ ഓടി ‘ അമ്മെ “അമ്മെ ” എന്ന് വിളിച്ചു കൊണ്ട് ആ അമ്മയുടെ കൈകക്കുള്ളിൽ കയറി കഴുത്തിലൂടെ കൈകൾ ചുറ്റി പിടിച്ചു കെട്ടിപിടിച്ചപ്പോഴേക്കും

 

അവന്റെ ആ ചെറിയ ഭാരം താങ്ങാൻ ആകാതെ ആ അമ്മയുടെ ദേഹം ആ കുഞ്ഞിനെയും കൊണ്ട് ഒരു വശത്തേക്ക് മറിഞ്ഞു വീണു

 

തന്റെ  ശരീരത്തിൽ നിന്നും പ്രാണൻ പോകുമ്പോഴും  സന്തോഷത്തിന്റെ അങ്ങേയറ്റം ആയിരുന്നു ആ ‘അമ്മ ഹൃദയം –

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.