* ഗൗരി – the mute girl * 27 [PONMINS] 324

അതോടു കൂടെ ഡയറി അവസാനിച്ചു , 4 മതി ഡയറിയിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ടെങ്കിലുംഏതെല്ലാം കുത്തിവരച്ചു വായിക്കാൻ പറ്റാത്ത അവസ്ഥയും ആകിയിരിക്കുക ആയിരുന്നു .

ഡയറി മുഴുവൻ വായിച്ചു കഴിഞ്ഞതും അവരുടെ സൗഹൃദവും , പ്രണയവും , വിരഹവുമെല്ലാം ഞങ്ങളെ ഒരുപാട്വേദനിപ്പിച്ചു . എന്റെ ഹൃദയം മാത്രം അനുവിന്റെ അവസ്ഥയിൽ ഒരു കുഞ്ഞു നോവ് വരുത്തി , എന്തിനെന്നറിയാത്ത ഒരു നോവ് .

പിന്നീട് ഉള്ള ഓരോ ദിവസവും അയാളെ തേടിയുള്ള അലച്ചിൽ ആയിരുന്നു,ഒന്ന് കാണാൻ കൊതിയോടെകാത്തിരുന്നു,എന്നും രാവിലെ എണീക്കുന്നത് ഇന്നെങ്കിലും കണ്ടുകിട്ടണേ എന്നുള്ള പ്രാർത്ഥനയോടെആയിരുന്നു .

2 വർഷങ്ങൾക് ശേഷം ഞങ്ങളുടെ graduation ഡേ നടക്കുന്ന അന്ന് ഞാൻ കണ്ടു ഗെസ്റ്റുകളുടെ കൂട്ടത്തിൽഞാൻ തേടിയിരുന്നവനെ .അന്നെനിക്കുണ്ടായ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല ,എനിക്ക്എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു നിമിഷം ഞാൻ സ്റ്റേജിലേക് ഓടി ,പാഞ്ഞു ചെന്ന് അയാളെകെട്ടിപ്പിടിച്ചു കിസ്സ് അടിച്ചു എന്നെ തള്ളിമാറ്റിയതും പിന്നെയും ഞാൻ കെട്ടിപ്പിടിച്ചു നെഞ്ചിലേക് ചേർന്ന്നിന്നു ലവ് യൂഎന്ന് ഉറക്കെ പറഞ്ഞു ,അവിടെ അത്രയും ആളുകൾ നിൽക്കുന്നതോ അതൊരു സ്റ്റേജ്ആണെന്നോ ഞാൻ മറന്നുപോയിരുന്നു ,അപ്പോഴത്തെ എൻറെ അവസ്ഥ എനിക്കുപോലും മനസ്സിലാവാത്തത്ആയിരുന്നു , എന്നെ ദേഹത്തൂന് തള്ളി മാറ്റി ദേഷ്യത്തിൽ ഒന്ന് നോക്കി സ്റ്റേജിൽ നിന്നും ഇറങ്ങിപോകുക ആണ്അനു ചെയ്തത് ,അതെന്നെ വല്ലാതെ വേദനിപ്പിച്ചു ഞാനും പിന്നാലെ പാഞ്ഞു ,കാറിൽ കയറി പോകുന്നതിനുമുൻപ് ഞാൻ കൈയിൽ പിടിച്ചു നിർത്തി

ആമി ; എന്നെ ഓർമ്മ ഇല്ലേ ,നമ്മൾ അന്ന് ബസ്സിൽ കണ്ടില്ലേ,എനിക്കൊരു കാര്യം പറയാൻ ഉണ്ട് ,,,

ഞാൻ വെപ്രാളത്തോടെ പറഞ്ഞു തുടങ്ങിയതും എന്നെ മൈൻഡ് പോലും ചെയ്യാതെ ആൾ  കൈകൾകൊടഞ്ഞെറിഞ്ഞു കാറിൽ കയറി ഒറ്റപോക്കായിരുന്നു , സംഭവത്തോടെ അവിടെ ആകെ ചർച്ച വിഷയം ഞാൻആയി ,അതൊന്നും ഞാൻ കാര്യമാക്കിയില്ല എങ്ങനെ എങ്കിലും ഒന്ന് സംസാരിക്കണം എന്നൊരു ചിന്ത മാത്രമേഎനിക്കുണ്ടായിരുന്നുള്ളു .

പിന്നീടുള്ള ദിവസങ്ങൾ ആൾ പോകുന്നിടത്തെല്ലാം എല്ലാം ഫോല്ലോ ചെയ്യാൻ തുടങ്ങി ,എന്നെ ആൾകാണുമെങ്കിലും ഒന്നും മിണ്ടാതെ തല തിരിച്ചു പോകും ,ഞാനും വിട്ടുകൊടുക്കാതെ പിന്നാലെ നടന്നുഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞുകൊണ്ട് നടന്നു .

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.