അതുകണ്ട ജോൺ അടുത്തത് താൻ ആണെന്നറിഞ്ഞതും ചാടി എണീച്ചു അനുവിനെ തല്ലാൻ ആഞ്ഞു , പക്ഷേഅവന്റെ നീക്കം മനസ്സിലായതും അനു ഒഴിഞ്ഞു മാറി , ജോൺ വീണ്ടും അവനെ തല്ലാൻ ആയി വലത് കൈഉയർത്തിയതും ആ കയ്യിൽ അനു ശക്തമായി അടിച്ചു ,വേദനകൊണ്ട് പുളഞ്ഞ ജോൺ ”ആ ആ ” എന്ന് അലറികരഞ്ഞുകൊണ്ട് ഇടതു കൈകൊണ്ട് തല്ലാൻ ശ്രേമിച്ചു എന്നാൽ അനു ആ കയ്യിനും ശക്തമായി അടിച്ചു കൂടെകാലിനും , താഴെ വീണ ജോൺ കൈകൾ പൊക്കാൻ ആവാതെ കരഞ്ഞുകൊണ്ട് അനുവിനെ നോക്കി ദായക്കായിയാചിച്ചു
അനു : നിനക്കൊക്കെ രക്ഷപ്പെടാൻ ഞങ്ങൾ ഒരവസരം തന്നതല്ലേ , അതും കൊണ്ട് സുഖമായിജീവിക്കാമായിരുന്നിട്ടും വീണ്ടും തേടിപ്പിടിച്ചു വന്നത് നിങ്ങൾ അല്ലെ , സൊ മരണത്തെക്കാളും വലിയ ശിക്ഷതന്നെ ഇനി വിടു അത് രണ്ടുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായിക്കോളു ,,,
എന്ന് പറഞ്ഞുകൊണ്ട് അവന്റെ ശരീരത്തിലേക്കു ആ കമ്പി വടി പല തവണ താഴ്ന്നു പൊന്തി ,,,, അവനും ഒരുജീവശ്ശവമായതും അനു കയ്യിൽ ഉള്ള വടി താഴെ ഇട്ട് ദിവിക്ക് അടുത്തേക്കു നടന്നു അവന്റെ കയ്യിലുള്ള കത്തിവാങ്ങി തിരിച്ചു വന്നു .
പാതി മയക്കത്തിൽ ഉള്ള ജോണിന്റെയും നവീനിന്റെയും ജനനേന്ദ്രിയവും നാവും അനു അറുത്തു മാറ്റി , ശേഷംറോബിന് നേരെ നടന്നു , അവൻ പെട്ടെന്നു ചാടി എണീച്ചു അനുവിനെ ചവിട്ടി , അവനു നേരെ പോവാൻ ആഞ്ഞരുദ്രനെ ഗൗരി തടുത്തു , വീണ്ടും അനുവിന് നേരെ ചീറി അടുത്ത റോബെർട്ടിനെ അനുവും ചവിട്ടി തെറിപ്പിച്ചു , ചാടി എണീച റോബർട്ട് അനുവിനെ മുഷ്ട്ടി ചുരുട്ടി ഇടിച്ചു , എന്നാൽ ആ കൈകൾ അനു കൈകൊണ്ട് തന്നെപിടിച്ചു വെച്ചു തിരിച്ചൊടിച്ചു മുതുകിൽ മുട്ടുകാൽ കൊണ്ട് ശക്തിയായി മർദിച്ചു , വേദനകൊണ്ട് പുളഞ്ഞു കൊണ്ട്താഴെക്കിരുന്നു പോയ അവന്റെ പിടലിയിൽ മുട്ടുകൾ കൊണ്ട് ശക്തമായ ഒരു ഇടി കൊടുത്തതും കഴുത്തൊടിഞ്ഞശബ്ദം പുറത്തേക് വന്നു,അതോടു കൂടി റോബർട്ട് താഴേക്കു തളർന്നു വീണു ,, അനു മുന്നോട്ട് നടന്ന് റോബിന്റെഅടുത്ത് എത്തി റോബെർട്ടിനെ കാണിക്ക തന്നെ അവന്റെ നാവും ജനനേന്ദ്രിയവും മുറിച്ചു മാറ്റി റോബെർട്ടിനെനോക്കി ക്രൂരമായി ചിരിച്ചു ,,,,ശേഷം അവൻ റോബെർട്ടിന്റെ അടുത്ത് പോയി കമിഴ്ന്നു കിടക്കുന്ന അവന്റെപുറത്തു കയറി ഇരുന്നു തല പിടിച്ചു പൊക്കി
ജിത്തു : ഇവർക്കെല്ലാം കൊടുത്തത് അവർ അർഹിക്കുന്ന ശിക്ഷ ആണ് , പക്ഷേ നീ ഒരു ജനതയെ തന്നെ വഴിതെറ്റിക്കാൻ കൂട്ടുനിന്നവൻ ആണ് , പതിനായിര കണക്കിന് ആളുകളുടെ കണ്ണീരിനു കാരണം ആയവൻ ആണ് , ആ നിനക്ക് മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും ഇല്ല ,,,,,,സൊ റസ്റ്റ് ഇൻ പീസ് മിസ്റ്റർ റോബർട്ട് ,,, go to hell
അതും പറഞ്ഞു അവന്റെ തലപൊന്തിച്ചു വിജയ ചിരിയോടെ നിൽക്കുന്ന ഗൗരിയുടെ മുഖം കാണിച്ചു കൊടുത്തുതാഴെ കിടന്ന കത്തി എടുത്ത് അവന്റെ കഴുത്തിൽ വെച്ച് ആഞ്ഞു വരച്ചു , ഒരു ഗദ്ഗദത്തോടെ ചോര ചീറ്റി തെറിച്ചു,കുറച്ചുനേരത്തെ പിടിച്ചിലോടെ അവന്റെ ജീവൻ അവനിൽ നിന്നും വിട്ടുപോകുന്നത് അനുവും ഗൗരിയുംസന്തോഷത്തോടെ നോക്കി നിന്നു , അവസാന പിടിച്ചിലും കഴിഞ്ഞു ആ ശരീരം നിശ്ചലമായതും അനുവുംഗൗരിയും ഒരേ സമയം മുകളിലേക് നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളാലെ ഒരു പുഞ്ചിരി കൊടുത്തു
“ ആങ് ഏഴ്ആകാശങ്ങളുടെ മുകളിൽ നിന്നും ആത്മ നിർവിധി അടഞ്ഞ അതുവിന്റെ ആത്മാവ് സന്തോഷാശ്രുപൊഴിച്ചു കൊണ്ട് ആ രംഗം കണ്ടു നിന്ന് കാണും “
തുടരും
♥️♥️???
????
കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്
?.
??
Super
Super…. ??


അങ്ങനെ ഒരു ശത്രുവിന്റെ പതനം…
ഇനിയാണ് main വില്ലൻമാർ…
ഇത് പോലെ അടിച്ചു ഒതുക്കണം…
പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?
ഇഷ്ടം

?
ചെ…. മാറിപ്പോയി ?
??