ഈ സമയംകൊണ്ട് മുത്തശ്ശന്മാര്ർയും അച്ഛനെയും അമ്മയെയും അപ്പച്ചിമാരേയും അമ്മാവന്മാരെയുംബാക്കിയുള്ള പെണ്ണുങ്ങളെയും കൂട്ടി രോഹനും വിച്ചുവും കുറച്ചകലേക്ക് മാറിയിരുന്നു , അവർക്കടുത്തേക്ദേവൂട്ടിയും ധ്രുവും വന്ന് നിന്നു , മനോജ്ഉം ഹരിയും അനുവിന്റെ കൂടെ ഒരു സൈഡിലും രുദ്രനു പുറകിൽ നിന്നഗൗരിയും ദിയയും നന്ദുവും ഒരു സൈഡിലേക്കും മാറി എല്ലാവരും എന്തിനും തയ്യാറായി നിന്നു
രുദ്രൻ : നിന്റെ കൂടെ ഉള്ള ആളുകളുടെ ബലം ആണ് നിനക്കെങ്ങിൽ ഈ ശക്തിയൊന്നും പോരാ റോബെർട്ട്ഞങ്ങളെ തളർത്താൻ ,
കാർത്തി : ആ , നീ വെറുതെ അവന്റെ ആത്മവിശ്വാസം തളർത്തല്ലേ രുദ്ര , അവൻ ഒന്ന് ശ്രേമിച്ചു നോക്കട്ടെ , നമുക്കും നോക്കാലോ
ഇതെല്ലം കേട്ടതും റോബർട്ട് ദേഷ്യം കൊണ്ട് വിറച്ചു , അവരുടെ ആത്മവിശ്വാസം കണ്ട ജോണും നവീനും മനസ്സിൽചെറിയ പേടി കുടുങ്ങി ,
റോബർട്ട് : തല്ലി കൊല്ലെടാ ഈ നായി&&&കളെ ,,, റോബർട്ട് അലറികൊണ്ട് കൂട്ടാളികളോട് പറഞ്ഞു , കേൾക്കാൻ കാത്തുനിന്ന പോലെ അവർ മുന്നോട്ട് കുതിച്ചു
അവർ മുന്നോട്ട് ആഞ്ഞതും ഗൗരി ദിവിയെയും ദുർഗ്ഗയെയും നോക്കി കണ്ണ് കാണിച്ചു ,എന്തോ മനസ്സിലായപോലെ അവർ തലയാട്ടി പുറകേക് നടന്നു അവിടുന്ന് മാറി ,
മുന്നോട്ട് പാഞ്ഞുവന്ന ഗുണ്ടകളെ എല്ലാവരും ഒന്നിച്ചുതന്നെ കാൽ പൊക്കി നെഞ്ചിൽ ആഞ്ഞു ചവിട്ടിമുന്നിലുള്ളവർ ചവിട്ട് കൊണ്ടതും പുറകേക് ആഞ്ഞതും പുറകിൽ വന്നവർ അവരെ തട്ടി നിന്നു , വീണ്ടും അവർകൂട്ടമായി തന്നെ അവർക്കു നേരെ പാഞ്ഞടുത്തു ദിയയും നന്ദുവും രണ്ടുപേരെ വീതം കൈകളിൽ പിടിച്ചുതിരിഞ്ഞു അവരെ തമ്മിൽ കൂട്ടി ഇടുപ്പിച്ചു ,അവർ പരസ്പരം വന്നടിച്ചു തെറിച്ചു വീണു , ഗൗരിക് നേരെ വന്ന 4 പേരിൽ ഒരാളെ അടിവയറ്റിൽ ശക്തമായി ഇടിച്ചും രണ്ടാമനെ മൂക്കിൽ പഞ്ച് ചെയ്തും മൂന്നാമനെയുംനാലാമനെയും ഒന്നിച്ചു കൈപിടിച്ചു തിരിച്ചോടിച്ചും പിന്നീട് അവരെയെല്ലാം ചവിട്ടി തെറിപ്പിച്ചു താഴെ വീണവരുടെനെഞ്ചിലേക് മുട്ടകാൽ കുത്തിയിറക്കി ഓരോരുത്തരുടെയും ചെവിയുടെയും തലയുടെയും ഇടയിൽ കൈവിരൽവെച് ഞെരമ്പിൽ കൈവെച്ചമർത്തി തളർത്തി കിടത്തി ,
രുദ്രനും കാർത്തിക്കും അദിക്കും നേരെ വന്നവരെ അവർ ഓരോ സമയം എടുത്തു പൊക്കി നിലത്തടിച്ചു താഴെവീണവരുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി മുന്നോട്ട് നടന്നു , താഴെ വീണവർ വേദനകൊണ്ട് പുളഞ്ഞു , മനോജ്ഉംഅനുവും ഓരോരുത്തരെയും മുഷ്ടിചുരുട്ടി പഞ്ച് ചെയ്ത് തെറിപ്പിച്ചു കൊണ്ടിരുന്നു , ഇന്ദ്രന് നേരെ വന്നവനെകസേര എടുത്ത് ആഞ്ഞടിച്ചു തലപൊളിച്ചു അവന്റെ പുറകെ വന്നവനെ ആര്യൻ ചാടി ചവിട്ടി തെറിപ്പിച്ചു മുന്നേറിഅവർക്ക് നേരെ എടുക്കുന്നവരെ എല്ലാം അടിച്ചിടുന്നത് റോബെർട്ടും റോബിനും ജോണും നവീനും കൂടി 20 ഓളംവരുന്ന ഒരു ടീമും നോക്കി കണ്ടു , പകുതിയോളം പേർ വീണെന്ന് കണ്ടതും റോബർട്ട് മാറി നിൽക്കുന്നകുടുംബത്തിന് നേരെ കുറച്ചുപേരെ വിട്ടു , കയ്യിൽ ആയുധങ്ങൾ ഇല്ലാതിരുന്ന അവർ അവിടെ ഉണ്ടായിരുന്ന സ്റ്റീൽടേബിളുകളുടെ കാലുകൾ പിഴുതെടുത്തു കുടുംബത്തിന് നേരെ ഓടി ,ഇതെല്ലം ഗൗരി കണ്ടിരുന്നു എങ്കിലും ഒരുചിരിയോടെ നിന്നതേ ഉള്ളു 10ഓളം വരുന്ന ആ ടീം അവർക്കു നേരെ പാഞ്ഞടുത്തതും അവരിൽ രണ്ടുപേരെദുർഗ്ഗയും ദിവിയും ചാടി ചവിട്ടി താഴെ വീണ അവരിൽ നിന്നും തെറിച്ചു വീണ കമ്പി വടി ഞെടിയിടയിൽ കരസ്ഥമാക്കിയ ദ്രുവും ദീക്ഷിയും മറ്റുള്ളവരെ അതുവെച്ചു അടിച്ചു വീഴ്ത്തി തുടങ്ങി , ദുർഗ്ഗയും ദിവിയുംഅതുപോലെ തന്നേ അവരെ തളച്ചു അവർ 10 പേരും കുറച്ചു സമയം കൊണ്ട് തന്നെ തളർന്ന് വീണു വീണവരെഇനി എണീക്കാൻ ഉള്ള ചാൻസ് പോലും ഇല്ലാതെ ആക്കിയാണ് കിടത്തിയത് ,
♥️♥️???
❤️❤️❤️❤️????
????
കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട് ❤️?.
??
Super
❤️❤️❤️❤️❤️
Super…. ??❤️❤️❤️
അങ്ങനെ ഒരു ശത്രുവിന്റെ പതനം…
ഇനിയാണ് main വില്ലൻമാർ…
ഇത് പോലെ അടിച്ചു ഒതുക്കണം…
പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
?
ചെ…. മാറിപ്പോയി ?❤️??
❤️