അപരാജിതൻ -53 5360

എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ

അപരാജിതൻ 53

 

മിഥിലയിൽ

ഇല്ലത്തെ പശുക്കൾക്ക് വിരയ്ക്കുള്ള മരുന്ന് വാങ്ങി, സൈക്കിളിൽ  വരുന്ന വഴിയാണ് സപ്പുണ്ണി ഒരു മിന്നായം പോലെ അപ്പു അണ്ണന്റെ ജീപ്പ് തന്നെ കടന്നു പോകുന്നത് കണ്ടത്.

ജീപ്പിന്റെ ഇടതുഭാഗത്ത് കാവിചേലയണിഞ്ഞു നിറയെ മുടിയുള്ള ലോപയെയും അവൻ കണ്ടു.

അവൻ സൂക്ഷിച്ചു നോക്കിയപ്പോളേക്കും അവനെ മറികടന്നു ജീപ്പ് പോയിരുന്നു.

ഉടൻ തന്നെ സപ്പുണ്ണിയുടെ ചിന്തകൾ പലവഴി കാട് കടന്നു കയറിയിരുന്നു.

“അത് യാര് ,,,അപ്പു അണ്ണാവോടെ കൂടെയിരുന്ത അന്ത പൊണ്ണ് യാര്? അവൻ സ്വയം ചോദിച്ചു.

സപ്പുണ്ണി വേഗം സൈക്കിൾ ചവിട്ടിയില്ലത്തേക്ക് തിരിച്ചു.

പോകും വഴി കടവിന്  മേലെയുള്ള ചെറുപാലം കടന്നപ്പോൾ താഴെ ഗ്രാമസ്ത്രീകൾ കടവിൽ നീരാടുന്നത് കണ്ടപ്പോൾ സപ്പുണ്ണിയുടെയുള്ളിൽ ലോലചിന്തകൾ ഉടലെടുത്തതിനാൽ സൈക്കിൾ ഒരു വശത്തു നിർത്തി അൽപ്പം നേരം ഒളിഞ്ഞുനോക്കി അവൻ ഇല്ലം പിടിച്ചു.

ഇല്ലത്ത് ചെന്നപാടെ അവൻ മരുന്ന് കൊണ്ട് പോയി ഭദ്രമായി വെച്ചു.

സ്വതവേ തീറ്റഭ്രാന്തനായ സപ്പുണ്ണി അടുക്കളയിൽ കയറി, പത്ത് ഇഡലിയും, കപ്പ പുഴുക്കും, പാൽകാപ്പിയും, അഞ്ചാറു ജിലേബിയും, കണ്ണിമാങ്ങാ അച്ചാറും കഴിച്ചൊരു ഏമ്പക്കവും വിട്ട് , ഒന്നും അറിയാത്തവനെ പോലെ പദ്മാവതിവല്യമ്മയുടെ അടുത്തേക്ക് ചെന്നു, തന്റെ സ്വതസിദ്ധശൈലിയിൽ പൊട്ടൻ ചിരി ചിരിച്ചു.

“ഹ്മ്മ് ,,,എന്നടാ ചപ്പുണ്ണി,,സാപ്പിട്ടിയാ?”

” ആമാ…സാപ്പിട്ടാച്ചേ പെരിയമ്മാ” അവൻ മറുപടി നൽകി.

“എനക്ക് ഒരു ചിന്ന സന്ദേഹം ഇറുക്കെ ?”

“ഉനക്ക് പസിക്ക് അപ്പുറം  സന്ദേഹവും ഇറുക്കാ  ചപ്പുണ്ണി ?”

പരിഹാസത്തോടെ വല്യമ്മ അവനോടു തിരക്കി.

വീണ്ടും അവനൊരു പൊട്ടൻ ചിരി ചിരിച്ചു.

“അത് വന്ത് ,പസി ഇങ്കെ ,,,” അവൻ വയറിൽ തൊട്ടു കാണിച്ചു.

ശേഷം തലയിൽ തൊട്ടു “ആനാൽ സന്ദേകം ഇങ്കെരുക്ക് “

“സൊല്ലുങ്കെടാ എന്നാ സന്ദേകം?”

“നമ്മ അപ്പു അണ്ണാ ഇങ്കെ വന്താരാ, കൊഞ്ചം നേരം മുന്നാലെ?”

“ആമാ,,വന്താരെ,,അത്ക്ക് എന്നാ ,,,?”

“അപ്പപ്പാ ,,,നാൻ പാത്താച്ചെ,,അവരോടു ജീപ്പ്,,എതുക്ക് വന്തേൻ ,,എന്ന സമാചാരം?”

കാര്യം അറിയുവാൻ ഒരു കാരണവരെ പോലെ അവൻ തിരക്കിയത് വല്യമ്മയ്ക്ക് ഇഷ്ടമായില്ല.

അവന്റെ കുടുമകെട്ടിയ തലയിൽ ഉടനെ ഒരു കിഴുക്ക് വച്ച് കൊടുത്ത് പറഞ്ഞു

“ഡേയ് മുട്ടാൾ,,, പോയി വേലെ പാരെടാ ”

Updated: May 8, 2023 — 11:40 pm

123 Comments

  1. അമ്മൂട്ടി❣️

    ഹർഷാപ്പി, ശാരീരിക സ്ഥിതികൾ ഒക്കെ എങ്ങനെയുണ്ട്? വീട്ടിൽ എല്ലാവർക്കും സുഖം തന്നെ അല്ലേ? എല്ലാവർക്കും വിഷു ചെറിയ പെരുന്നാൾ ആശംസകൾ. എല്ലാവർക്കും നന്മകൾ മാത്രം ഭവിക്കട്ടെ.

    സ്നേഹപൂർവ്വം,
    അമ്മൂട്ടി❣️

  2. അമ്മൂട്ടി

    ഹർഷാപ്പി, ശാരീരിക സ്ഥിതികൾ ഒക്കെ എങ്ങനെയുണ്ട്? വീട്ടിൽ എല്ലാവർക്കും സുഖം തന്നെ അല്ലേ? എല്ലാവർക്കും വിഷു ചെറിയ പെരുന്നാൾ ആശംസകൾ. എല്ലാവർക്കും നന്മകൾ മാത്രം ഭവിക്കട്ടെ.

    സ്നേഹപൂർവ്വം,
    അമ്മൂട്ടി❣️

  3. Harshan pettennu theerkkanayi ezhutharuthu aparajithan adyam vayikkunna feel kittunnilla negative comment allatta adyam muthal ithu vayikkunna oral aanu athu kondu paranjatha ella partum vayichu adutha partinayi katta waitingila ninakku comfort aayi ennu thonnumbo upload chaitha mathinalla feeelode thanne vayikkana

  4. തേൻമൊഴി

    ദേഷ്യം തോന്നരുത്… നിർത്തി പോവരുത്… എല്ലാം കൂടെ ഒരു വർഷം എടുത്തിട്ട് ആയാലും ഒരുമിച്ച് ഇടാമോ ☹️ ഈ പാർട്ട്‌ എൻഡിങ് പോലെ നിർത്തുമ്പോൾ… Thanga mudiyale

  5. Thrilling!!!! Waiting!!!!

  6. Njan eth ipo vayikunilla. muzhuvan partum varatte ennitt 49 muthal vayikkam

  7. Ennu varumbo next part??

    1. ചേട്ടാ അടുത്ത എപ്പിസോഡ് എപ്പോൾ അയക്കും കാത്തിരുന്നു മടുത്തു പെട്ടെന്ന് അയക്കാമോ

  8. Waiting for next part

  9. 2hrs koodumbm orikkal enkilum vann next part vanno enn nokkikond irikkua….
    So nxt part epm varum enna update kittiyaarunnel pwolichene

      1. ബാക്കി ഇനി ഡിസംബറിൽ

    1. ഡ്രാഗൺ

      ഓരോ മണിക്കൂറിലും

    2. Edakidak ker nokunna njan

    3. Njn maatram allalleee?

      1. അല്ല ബ്രദർ

  10. Abhijith manoharan

    Hats off harshan,all parts are highly appreciated and recommended. Ennu varum adutha part ennu koodi parayamo, idak idak nokkan oru tendancy, ennu varum ennu ariyan pattumengil nannayirinnu, engane endil kondu poyi nirthiyathu kondanu akamsha koodi

  11. Waiting for അറിവഴകൻ പാർവതി കണ്ടുമുട്ടൽ ?♥️❤️

    1. കിച്ചു

      നടന്നത് തന്നെ

      1. നടക്കും

      2. Athonnu onnannara kandumuttal aavanam bro. Aval appu ne alla kaanendathu, parashuvum kayyil enthi avale rakshikkan varunna rudhratheja nayanaarr aanu kaanendathu.

  12. ആരോഗ്യ പ്രശ്നങ്ങളെ വക വെക്കാതെ ഇങ്ങനെ ഇരുന്നു കഥ എഴുത്തല്ലേ ഹർഷാപ്പി

  13. harshappi How are you?

    1. Abhijith manoharan

      Hats off harshan,all parts are highly appreciated and recommended. Ennu varum adutha part ennu koodi parayamo, idak idak nokkan oru tendancy, ennu varum ennu ariyan pattumengil nannayirinnu, engane endil kondu poyi nirthiyathu kondanu akamsha koodi,

  14. Petten തരുവോ …?

  15. Waitting…m

  16. എന്റെ പൊന്നു ഹർഷൻ ബ്രോ ടെൻഷൻ ആക്കല്ലേ ഇനി താങ്ങാൻ വയ്യ കുറച്ചേ ഉള്ളു എങ്കിൽ അതെങ്കിലും തായോ ??

  17. Aakamshayud mull munayil nirthi poyalle harshan bro?,aarogiya preshnagal neridunnu ennarinju, ellam pettanu sughamprabhikatte ennu prarthikunnu. Adutha part vegam pretheekshikunnu, complete aakathe nirthalle enanu aagraham, bro ide aaroghiyavum sredhikanam.

  18. ഇതിൻ്റെ ബാക്കി പാർട്ട് നാളയെങ്കിലും ഇടുമോ..
    ഇനി എഴുതി വെച്ചിട്ട് ഇല്ലെ അതെങ്കിലും ഒന്നു വന്ന് പറയുമോ.. tension അടിക്കാൻ വയ്യ അത് കൊണ്ടാ

    1. 41 പേജ് കൂടെ ബാക്കി ഉണ്ട്..
      അതിൽ കുറച്ച് കൂടെ ചേർക്കണം

      1. Okey.. ചേർക്കേണ്ടത് എല്ലാം ചേർത്ത് set ആക്കി വിട്ടാൽ മതി.. ഞങൾ വെയ്റ്റ് ചെയ്യാം

      2. എന്താണ് അസുഖം, എടത്തലയിൽ എത്തിയോ

        1. Edathalayil aano veedu….njaanum avide an

      3. Dear Harshan,
        Please take care of your health first. We have waited so long, can wait some time more

      4. എന്റെ പോന്നു ഹർഷാ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു നിർത്തല്ലേ അടുത്തത് പെട്ടെന്ന് തരണേ

      5. ഫിറാസ്

        Ath oru perrunnal sammaana mayi thannode … naaleyaanu perunnal please

      6. എന്താണ് ആരോഗ്യ പ്രശ്നം സഹോ. നിങ്ങളുടെ ആരോഗ്യത്തിനായിരിക്കണം ആദ്യ പരിഗണന. ബാക്കി എല്ലാം പിന്നീട്

  19. ❣️✨️❣️✨️❣️✨️

  20. ത്രിലോക്

    ബ്രോ… നാട്ടിലെത്തിയെന്നറിഞ്ഞു… എങ്ങനെയുണ്ട് അസുഖമൊക്ക ബേധമായോ ???

  21. കുഞ്ഞാപ്പൂ …. ഹർഷാ …. സിങ്കമെ ….
    Part 54 കൂടി താടാ ….. can’t handle this much tension
    ?

  22. വെള്ളമടി കുഴപ്പമില്ല പക്ഷെ അടിച്ച് ഭോധമില്ലാതെ ആകുന്നത്, ഒരു നായകന് ഭൂഷണമല്ല.

    1. ത്രിലോക്

      അവന് ബോധം പോവണം, പ്രജാപതികളുടെ പാപം ചെയ്തു കൂട്ടണം… എന്നാലേ അവർക്ക് മോക്ഷം നൽകാൻ രുദ്രത്തേജന് ഒരു മൂഡ് ഉണ്ടാവൂ മ്മ് ??????

  23. Super Harsha, katha Intersting ayi pokunnundu, adutha partinayi katta waiting.

Comments are closed.