അപരാജിതൻ -53 5513

എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ

അപരാജിതൻ 53

 

മിഥിലയിൽ

ഇല്ലത്തെ പശുക്കൾക്ക് വിരയ്ക്കുള്ള മരുന്ന് വാങ്ങി, സൈക്കിളിൽ  വരുന്ന വഴിയാണ് സപ്പുണ്ണി ഒരു മിന്നായം പോലെ അപ്പു അണ്ണന്റെ ജീപ്പ് തന്നെ കടന്നു പോകുന്നത് കണ്ടത്.

ജീപ്പിന്റെ ഇടതുഭാഗത്ത് കാവിചേലയണിഞ്ഞു നിറയെ മുടിയുള്ള ലോപയെയും അവൻ കണ്ടു.

അവൻ സൂക്ഷിച്ചു നോക്കിയപ്പോളേക്കും അവനെ മറികടന്നു ജീപ്പ് പോയിരുന്നു.

ഉടൻ തന്നെ സപ്പുണ്ണിയുടെ ചിന്തകൾ പലവഴി കാട് കടന്നു കയറിയിരുന്നു.

“അത് യാര് ,,,അപ്പു അണ്ണാവോടെ കൂടെയിരുന്ത അന്ത പൊണ്ണ് യാര്? അവൻ സ്വയം ചോദിച്ചു.

സപ്പുണ്ണി വേഗം സൈക്കിൾ ചവിട്ടിയില്ലത്തേക്ക് തിരിച്ചു.

പോകും വഴി കടവിന്  മേലെയുള്ള ചെറുപാലം കടന്നപ്പോൾ താഴെ ഗ്രാമസ്ത്രീകൾ കടവിൽ നീരാടുന്നത് കണ്ടപ്പോൾ സപ്പുണ്ണിയുടെയുള്ളിൽ ലോലചിന്തകൾ ഉടലെടുത്തതിനാൽ സൈക്കിൾ ഒരു വശത്തു നിർത്തി അൽപ്പം നേരം ഒളിഞ്ഞുനോക്കി അവൻ ഇല്ലം പിടിച്ചു.

ഇല്ലത്ത് ചെന്നപാടെ അവൻ മരുന്ന് കൊണ്ട് പോയി ഭദ്രമായി വെച്ചു.

സ്വതവേ തീറ്റഭ്രാന്തനായ സപ്പുണ്ണി അടുക്കളയിൽ കയറി, പത്ത് ഇഡലിയും, കപ്പ പുഴുക്കും, പാൽകാപ്പിയും, അഞ്ചാറു ജിലേബിയും, കണ്ണിമാങ്ങാ അച്ചാറും കഴിച്ചൊരു ഏമ്പക്കവും വിട്ട് , ഒന്നും അറിയാത്തവനെ പോലെ പദ്മാവതിവല്യമ്മയുടെ അടുത്തേക്ക് ചെന്നു, തന്റെ സ്വതസിദ്ധശൈലിയിൽ പൊട്ടൻ ചിരി ചിരിച്ചു.

“ഹ്മ്മ് ,,,എന്നടാ ചപ്പുണ്ണി,,സാപ്പിട്ടിയാ?”

” ആമാ…സാപ്പിട്ടാച്ചേ പെരിയമ്മാ” അവൻ മറുപടി നൽകി.

“എനക്ക് ഒരു ചിന്ന സന്ദേഹം ഇറുക്കെ ?”

“ഉനക്ക് പസിക്ക് അപ്പുറം  സന്ദേഹവും ഇറുക്കാ  ചപ്പുണ്ണി ?”

പരിഹാസത്തോടെ വല്യമ്മ അവനോടു തിരക്കി.

വീണ്ടും അവനൊരു പൊട്ടൻ ചിരി ചിരിച്ചു.

“അത് വന്ത് ,പസി ഇങ്കെ ,,,” അവൻ വയറിൽ തൊട്ടു കാണിച്ചു.

ശേഷം തലയിൽ തൊട്ടു “ആനാൽ സന്ദേകം ഇങ്കെരുക്ക് “

“സൊല്ലുങ്കെടാ എന്നാ സന്ദേകം?”

“നമ്മ അപ്പു അണ്ണാ ഇങ്കെ വന്താരാ, കൊഞ്ചം നേരം മുന്നാലെ?”

“ആമാ,,വന്താരെ,,അത്ക്ക് എന്നാ ,,,?”

“അപ്പപ്പാ ,,,നാൻ പാത്താച്ചെ,,അവരോടു ജീപ്പ്,,എതുക്ക് വന്തേൻ ,,എന്ന സമാചാരം?”

കാര്യം അറിയുവാൻ ഒരു കാരണവരെ പോലെ അവൻ തിരക്കിയത് വല്യമ്മയ്ക്ക് ഇഷ്ടമായില്ല.

അവന്റെ കുടുമകെട്ടിയ തലയിൽ ഉടനെ ഒരു കിഴുക്ക് വച്ച് കൊടുത്ത് പറഞ്ഞു

“ഡേയ് മുട്ടാൾ,,, പോയി വേലെ പാരെടാ ”

Updated: May 8, 2023 — 11:40 pm

123 Comments

  1. Adunathaparthu pettannu edumo Harsha…nannaittundu.

  2. VAllatha. Oru tension aayllo epo
    Harsha aduthaparthu pettannu tanne edumo pls

  3. നിധീഷ്

    ഇതൊരു വല്ലാത്ത നിർത്തലായിപോയി….. ആദി പാമ്പായത് കൊണ്ട് ഇപ്പോൾ അവരെ രക്ഷിക്കാൻ വരില്ലാരിക്കും…. അല്ലേ…. ജഗപതി മാരുടെ വീട്ടിൽ പോയി രക്ഷിക്കുവാണെങ്കിൽ ആ വീടിനും ഒരു തീവെപ്പ് പ്രദീക്ഷിക്കാം…. അങ്ങനാണേൽ ഇനിയങ്ങോട്ട് മൊത്തത്തിൽ ???കളി ആയിരിക്കുമല്ലോ….. ♥️♥️♥️♥️♥️♥️♥️♥️♥️

  4. എന്തുവാ ഇത്, വായിക്കുമ്പോ പഴയത് പോലെ ഒരു ഫീൽ കിട്ടുന്നെ ഇല്ല,
    ആദ്യം ഒക്കെ എന്താ നടക്കാൻ പോകുന്നെ എന്ന് അറിയാനുള്ള curiosity ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എല്ലാം predict ചെയ്യാൻ പറ്റുന്നു,.
    എത്ര അടിച്ചാലും കട്ടയ്ക്ക് നിക്കുന്ന അപ്പുനെ പറ്റി മുൻപ് എപ്പോഴോ വായിച്ചതായി ഓർമ ഉണ്ട്, ഇപ്പൊ ആ അപ്പു തന്നെ വെള്ളടിച്ചു പാമ്പ് ആയി കിടക്കുന്നു, why ?

    മുഖം നോക്കാതെ നടപടി എടുക്കുക എന്ന് പറയുന്ന പോലെ, അപ്പുവിന് ഒളിച്ചു ചെയ്യാനായി ഓരോ കാരണങ്ങൾ സൃഷ്ടിക്കുന്ന പോലെ തോന്നുന്നു,.

    (ഇനി ഉള്ളത് എനിക്ക് തോന്നിയ കാര്യങ്ങൾ ആണേ)
    ശിവശൈലത്ത് ഒരു അത്ഭുദവും സംഭവിക്കില്ല, എല്ലാം അറിയുന്ന അപ്പു നിലവിളിച്ചു കരയും, പിന്നെ മൂഡ് ചേഞ്ച്‌ ചെയ്ത് രക്ഷിക്കാൻ പോവും, അതും മുഖം പൊത്തി,.

    സംഭവിക്കാൻ ഉള്ളതെല്ലാം നടന്നതിന് ശേഷം ഇറങ്ങി തിരിക്കുന്ന scene വായിച്ചു മടുത്തു ഇനിയെങ്കിലും ഒന്ന് മാറ്റി പിടിക്കു പ്ലീസ് ?

    1. പണ്ടെപ്പോഴോ അവൻ കരഞ്ഞു എന്ന് പറഞ്ഞു ഏതു നേരവും കരയുമോ…
      അവനു ഒളിഞ്ഞു ചെയ്യാൻ ആണെന്ന് നിങൾ തീരുമാനിച്ചു കഴിഞ്ഞോ..
      ഇതിലെ ഇതുവരെ നടന്ന ഓരോ സംഭവവും നിങൾ ബ്ലൂ പ്രിൻ്റ് പോലെ predict ചെയ്ത്
      വെച്ചതാണോ..
      നിങ്ങള് ഉദ്ദേശിക്കുന്ന പോലെ എഴുതാൻ ഒന്നും എനിക്ക് പറ്റില്ല..
      ഒരു കാര്യം ചെയ്യാം.. ഇനി പബ്ലിഷിംഗ് ഉള്ള എഴുതിയ പാർട്ട് ഞാൻ ഇമെയിൽ ചെയ്ത് തരാം ..വേണ്ട പോലെ മാറ്റങ്ങൾ വരുത്തി തന്ന അത് ഞാൻ പബ്ലിഷ് ആക്കാം…

      1. ഹർഷപ്പി .. നെഗറ്റീവ് ഒന്നും പ്രശ്നമാകാതിരുന്ന ഹർഷപ്പി വീണ്ടും നെഗറ്റീവിന്റെ പിന്നാലെ പോയി തുടങ്ങയോ ?

      2. Bro Range illatheduth ulla range vech VPN on aakiyittan e kadha vaayikunnath oro partum atrak interesting aan onnamath samayam kittaarilla ratri urakkam ozhich okke irunnan vaayikunnath athukond njangalude e kashtapaad pariganichu adutha paattukal ethrayum petten ittutharan sramikku please waiting for appu’s thiruvilayaadal and the story is very well going don’t take negative commentolies comments keep going bro best of luck

      3. സിംഹരാജൻ❤️?

        ??

      4. ? പൊളി ?

      5. ഡ്രാഗൺ

        എൻ്റെ ഹർഷ അവൻ പലതും പറയും നിങ്ങ കാര്യമാക്കാതെ

        ഞങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വരും തുടർച്ചയേയാണ്

      6. Bro aa publishing nu vechath onnu pettanu tharuvo?

      7. നിങ്ങടെ ഭാവനാ വിലാസം കാണാൻ അല്ലേ ഞങ്ങൾ ഇവിടെ ഇരിക്കുന്നത്.. ഈ വെബ്സൈറ്റ് refresh ചെയ്ത് ഒരു പരുവം ആയി.. എഴുതി വെച്ചിരിക്കുന്നത് ഇങ്ങോട്ട് ഒന്ന് ഇറക്കി വിടൂ.. pls..

      8. അത് കലക്കി. ഒരു കഥ അതുവ സൃഷ്ട്ടി അത് ഉടയവന്റെ മാത്രം ആണ് അതിൽ കൈകടത്തി വൃത്തികേടാക്കുന്നത് വളരെ മോശമാണ്. ഹർഷൻ അയ്യാൾക്ക് അറിയാം ഈ കഥ എങ്ങനെ എഴുത്തണമെന്ന് ഇത്രയും പേരുടെ മനസ്സിൽ ഈ ഒരു കഥ ഇത്രേം വരെ എത്തിച്ചെങ്കിൽ ആയ്യാൾ നിസാരകാരൻ അല്ല

    2. തനിക്ക് പട്ടും എന്ന് ഉണ്ടെങ്കിൽ വായിക്കുക അല്ലെങ്കിൽ തൻ്റെ പാട് നോക്കി പോവുക ഒരുപാട് പേര് വളരെ പ്രദീഷയോടെ wait ചെയ്യുന്ന ഒരു സ്റ്റോറി ആണ് ഇത് അല്ലെങ്കിൽ താൻ ആഗ്രഹിച്ച പോലെ ഒരു കഥ യെയുത്

    3. very easy to criticize..just imagine his pain

    4. മാനവേന്ദ്രൻ ആദിയെ കാണാൻ നേരമായിട്ടില്ല

    5. Sir,

      You are awesome. Why dont you write a story like this and publish? We will support you. Else, please go ahead and complete the Aparajithan itself, instead of too many pople excerting pressure on the original writer. He is working on the story, eventhough he is sick. Instead, if you can carry on, Let us see your capability. We all will support you. If you can’t, please dont discourage or demotivate Harshan. That is the best you can do for other fans of this wonderful story.

      Hope you understand the message.

      With Love

  5. എഴുതിയ മൊത്തം പബ്ലിഷ് ചെയ്ത??

  6. His_Sharingan_Eyes

    Etta
    Njn qataril ann
    Eee story kk vendy masangalayi kathirikkunnu
    Edee oru part complete akkitharumo vegam thanne

  7. പൊളി, അങ്ങനെ എതിരാളികളുടെ കൂട്ടത്തിലേക്ക് പ്രജാപതികളും ഔദ്യോഗികമായി കടന്ന് വരാൻ പോകുന്നു. ആദിയുടെ മുത്തശ്ശിയുടെ പേരിൽ വായോട്ടം നടത്തിയ ആ രാജ കിങ്കരന് അചലയുടെ കൊച്ചുമകൻ നല്ല ഒന്നാന്തരം പണി തന്നെ കൊടുക്കട്ടെ

  8. തേൻമൊഴി

    വല്ലാത്തൊരു നിർത്തൽ ആയി poyi☹️

  9. അണ്ണാ ഇത് വല്ലാത്തൊരു നിർത്തലയിപ്പോയി എന്തെങ്കിലും ഒന്ന് തരണേ അറിയാനുള്ള ആകാംഷ കൊണ്ട

  10. Devil With a Heart

    ഇനിയിപ്പോ ബാക്കി ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കുന്നു..?

    1. Very good. Waiting for next part.

  11. ഹർഷോ…. കഥ വായിച്ചിട്ടില്ല.. ടൈം ഇല്ലെടോ ഒന്നിനും.. ആർമി ട്രെയിനിങ് ആണ് ഇപ്പോ… മൊബൈൽ ആകെ ഞായർ മാത്രെ കിട്ടുള്ളു.. എന്നാലും കിട്ടുമ്പോ കേറിനോക്കൽ ഉണ്ട് കഥ വന്നോഎന്… ഏന്തയാലും വന്നല്ലോ.. സന്തോഷം… വായിക്കട്ടെ എന്നിട്ട് ബാക്കി പറയാ… ഉറങ്ങണംന്ന വിചാരിച്ചേ ആണ്… ഇനി കഥ തീർത്തിട്ടെ ഉള്ളു ബാക്കി ഒക്കെ… സ്നേഹം matram❣️

  12. Anna next part vegam tharanee…

  13. ഓം നമഃശിവായ

    ^സിംഹത്തിന്റെ മടയിലേക്ക് മരണം തേടാനുളള വ്യഗ്രത^… …സൂപ്പർബ് bro…ഓരോ വരികളും ഹൃദയത്തിൽ എഴുതി ചേർത്താണ് വായിക്കുന്നത് .
    ശിവാംശികൾക്ക് എതിരെ വരാൻ സാധ്യതയുളള ഏല്ലാവരെയും കാലപുരെയ്ക്ക് അയക്കാൻ ശങ്കരന്റെ കളികളാണ് എല്ലാം എന്നു മനസ്സിലാകുന്നു…. ഏറെ ആകാംക്ഷ യോടെ
    കാത്തിരിക്കുന്നു…..????????????????????????

  14. ശ്രീക്കുട്ടൻ

    ഹോ.. പൊളിച്ചു… അടിപൊളി ഫീൽ… നിങ്ങൾ പോന്നപ്പനല്ല തങ്കപ്പനാ… ❤️

  15. ? നിതീഷേട്ടൻ ?

    ബാക്കി വേഗം തരാവോ

  16. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    Harshan chetta ?️,

    ഈ ഒരു ഭാഗം കുടി പെട്ടെന്ന് തരുമോ
    take your health conditions
    ♥️

  17. Harshetta aparajithan drop cheyyalle?????????

  18. ഡ്രാഗൺ

    ഹർഷൻ ജി .. മ്മള് ങ്ങടെ സ്ഥിരം വായനക്കാരനായ എളിയവൻ
    ഈ കഥ വായിച്ച് തുടങ്ങിയതിൽ പിന്നെ അത്രമേൽ അഡിക്ടായി എന്ന് തന്നെ പറയാമല്ലോ

    വളരെ നാളത്തെ ഗ്യാപ്പ് പല സമയങ്ങളിലും തുർച്ചക്ക് വന്നപ്പോഴും ഓരോ ദിനവും പ്രതീക്ഷയോടെ കാത്തു .

    കൂട്ടുകാരോട് ലിങ്കയച്ച് വായിച്ച് തുടങ്ങാൻ പറഞ്ഞു അത്രക്കുമനോഹരമായ് അപരാജിതൻ മനസിൽ ആയത്തിൽ പതിഞ്ഞപ്പോൾ .പറയാൻ വാക്കുകൾ കിട്ടാത്ത പോലെ .

    കമൻ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടപ്പോൾ എന്ന് വരുമെന്നതിൽ ആശങ്കപ്പെട്ട് ദിനവും സൈറ്റിൽ കയറി ഇറങ്ങൽ പതിവ് തന്നെ

    ഏറെ വൈകിയും വീണ്ടും തുടർച്ചകൾ വന്നപ്പോ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാതായി എന്ന് തന്നെ പറയാം .

    അത്ര ഈസിയല്ല നമുക്കൊന്നും സാധിക്കയുമില്ല എന്ന് തീർച്ചയാണ് ഇത്തരം കഥകൾ എഴുതി എടുക്കാൻ .പ്രയാസം മനസിലാക്കുന്നു .എങ്കിലും അതി നിർണായക മൂടിൽ വിട്ട് ഗ്യാപ്പ് ആക്കല്ലെ എന്ന് വിനയപൂർവ്വം അറിയിക്കുന്നു

    തുടർച്ചയിൽ പ്രതീക്ഷയോ

  19. നിങ്ങൾക്ക് ഇതിൽ എന്ത് സുഖമാണ് കിട്ടുന്നത് ഞങ്ങളെ ടെൻഷൻ ആകിയിട്ട്‌. അടുത്ത ഭാഗം ദേയവായി പെട്ടന്ന് തരു…

  20. Happy Vishu. Onnum parayaanilla… Ningalkkau enthu sukha ee kittunnathu.. Eppolum or mullel ketti nirthum. Ini eppol varum ennui oru ideayum illa.. ishtamundayittu paryukayaa. Singam moyalali Ningalu chettayaa… Pinnae marunnu nannayittu kazhichal nalla reethikku ennae ee comment ittathinu theri parayam. I understand the pain of writing in such way all of us are waiting for the next part. Thanks again for the maveeran episod.

  21. Happy Vishu man……
    എൻ്റെ പോന്നു ആദി ഒന്നലെങ്കിൽ നിൻ്റെ ശക്തി പോയിട്ട് അല്ലെങ്കിൽ ഫിട്ടായിട്ട്… അവശ്യനേരത് നിന്നെ aa ഭാഗത്തേക്ക് കാണാൻ കൂടി കിട്ടില്ല… എന്നിട്ട് വന്നട്ട് മോങ്ങാടിരുന്ന മതി..
    വല്ലതും നടക്കുമോ ഹർഷ

  22. ഞാൻ വല്ല അറ്റാക്ക് വന്നു ചാവുമെന്ന തോന്നുന്നത് അടുത്ത part വേഗം തരുമോ
    ടെൻഷൻ അടിച്ചു ചാകാൻ വയ്യ അതുകൊണ്ടാ ?

  23. താങ്കളുടെ ആരോഗ്യം പൂർവാധികം ശക്തിയോടെ തിരിച്ചു പിടിക്കാൻ ശങ്കരൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ കഥ വായിക്കാൻ എന്തു ജിജ്ഞാസയാണെന്നോ! ആയതിനാൽ ക്ലൈമാക്സ് ലക്കവും എഴുതി പ്രസിദ്ധീകരിച്ച ശേഷമേ ഈ കഥ നിർത്താവൂ.

Comments are closed.