അപരാജിതൻ -53 5410

എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ

അപരാജിതൻ 53

 

മിഥിലയിൽ

ഇല്ലത്തെ പശുക്കൾക്ക് വിരയ്ക്കുള്ള മരുന്ന് വാങ്ങി, സൈക്കിളിൽ  വരുന്ന വഴിയാണ് സപ്പുണ്ണി ഒരു മിന്നായം പോലെ അപ്പു അണ്ണന്റെ ജീപ്പ് തന്നെ കടന്നു പോകുന്നത് കണ്ടത്.

ജീപ്പിന്റെ ഇടതുഭാഗത്ത് കാവിചേലയണിഞ്ഞു നിറയെ മുടിയുള്ള ലോപയെയും അവൻ കണ്ടു.

അവൻ സൂക്ഷിച്ചു നോക്കിയപ്പോളേക്കും അവനെ മറികടന്നു ജീപ്പ് പോയിരുന്നു.

ഉടൻ തന്നെ സപ്പുണ്ണിയുടെ ചിന്തകൾ പലവഴി കാട് കടന്നു കയറിയിരുന്നു.

“അത് യാര് ,,,അപ്പു അണ്ണാവോടെ കൂടെയിരുന്ത അന്ത പൊണ്ണ് യാര്? അവൻ സ്വയം ചോദിച്ചു.

സപ്പുണ്ണി വേഗം സൈക്കിൾ ചവിട്ടിയില്ലത്തേക്ക് തിരിച്ചു.

പോകും വഴി കടവിന്  മേലെയുള്ള ചെറുപാലം കടന്നപ്പോൾ താഴെ ഗ്രാമസ്ത്രീകൾ കടവിൽ നീരാടുന്നത് കണ്ടപ്പോൾ സപ്പുണ്ണിയുടെയുള്ളിൽ ലോലചിന്തകൾ ഉടലെടുത്തതിനാൽ സൈക്കിൾ ഒരു വശത്തു നിർത്തി അൽപ്പം നേരം ഒളിഞ്ഞുനോക്കി അവൻ ഇല്ലം പിടിച്ചു.

ഇല്ലത്ത് ചെന്നപാടെ അവൻ മരുന്ന് കൊണ്ട് പോയി ഭദ്രമായി വെച്ചു.

സ്വതവേ തീറ്റഭ്രാന്തനായ സപ്പുണ്ണി അടുക്കളയിൽ കയറി, പത്ത് ഇഡലിയും, കപ്പ പുഴുക്കും, പാൽകാപ്പിയും, അഞ്ചാറു ജിലേബിയും, കണ്ണിമാങ്ങാ അച്ചാറും കഴിച്ചൊരു ഏമ്പക്കവും വിട്ട് , ഒന്നും അറിയാത്തവനെ പോലെ പദ്മാവതിവല്യമ്മയുടെ അടുത്തേക്ക് ചെന്നു, തന്റെ സ്വതസിദ്ധശൈലിയിൽ പൊട്ടൻ ചിരി ചിരിച്ചു.

“ഹ്മ്മ് ,,,എന്നടാ ചപ്പുണ്ണി,,സാപ്പിട്ടിയാ?”

” ആമാ…സാപ്പിട്ടാച്ചേ പെരിയമ്മാ” അവൻ മറുപടി നൽകി.

“എനക്ക് ഒരു ചിന്ന സന്ദേഹം ഇറുക്കെ ?”

“ഉനക്ക് പസിക്ക് അപ്പുറം  സന്ദേഹവും ഇറുക്കാ  ചപ്പുണ്ണി ?”

പരിഹാസത്തോടെ വല്യമ്മ അവനോടു തിരക്കി.

വീണ്ടും അവനൊരു പൊട്ടൻ ചിരി ചിരിച്ചു.

“അത് വന്ത് ,പസി ഇങ്കെ ,,,” അവൻ വയറിൽ തൊട്ടു കാണിച്ചു.

ശേഷം തലയിൽ തൊട്ടു “ആനാൽ സന്ദേകം ഇങ്കെരുക്ക് “

“സൊല്ലുങ്കെടാ എന്നാ സന്ദേകം?”

“നമ്മ അപ്പു അണ്ണാ ഇങ്കെ വന്താരാ, കൊഞ്ചം നേരം മുന്നാലെ?”

“ആമാ,,വന്താരെ,,അത്ക്ക് എന്നാ ,,,?”

“അപ്പപ്പാ ,,,നാൻ പാത്താച്ചെ,,അവരോടു ജീപ്പ്,,എതുക്ക് വന്തേൻ ,,എന്ന സമാചാരം?”

കാര്യം അറിയുവാൻ ഒരു കാരണവരെ പോലെ അവൻ തിരക്കിയത് വല്യമ്മയ്ക്ക് ഇഷ്ടമായില്ല.

അവന്റെ കുടുമകെട്ടിയ തലയിൽ ഉടനെ ഒരു കിഴുക്ക് വച്ച് കൊടുത്ത് പറഞ്ഞു

“ഡേയ് മുട്ടാൾ,,, പോയി വേലെ പാരെടാ ”

Updated: May 8, 2023 — 11:40 pm

123 Comments

  1. Aliya kayinja part poley alla ee part ingane nirthi povalley

    1. മേഘനാഥൻ

      വീണ്ടും മുള്ളേൽ കൊണ്ടുവന്നു നിർത്തിയിട്ട് പോവുവാണല്ലെ.മൊയലാളി വെറും ചെറ്റയാണ്?

    2. ശ്രീക്കുട്ടൻ

      ഹോ.. പൊളിച്ചു… അടിപൊളി ഫീൽ… നിങ്ങൾ പോന്നപ്പനല്ല തങ്കപ്പനാ… ❤️

  2. Ente Harsha next part ഇന്ന് തന്നെ ഒന്ന് upload ചെയ്യുമോ? tension ayitt ശ്വാസം കിട്ടുന്നില്ല

  3. ????Avan entha varathe…..appu tension akkiyitt pokuvanno adutha part eppqzha

  4. Ent stop aanu Harshan bro…
    Next part kittaathe enghane samadhanathode irikkum?

  5. സൂര്യൻ

    ഒരു അടി വന്നപ്പോൾ നിർത്തി. അടുത്ത പാ൪ട്ട് ഉടനെ കാണില്ല?

  6. വിശാഖ്

    Appo adi vangi kootan thanne manavendran theerumanichu.. Appu varunnath vare ellarkum ayus ath kazhiyumbo ellam chudukattil ethum ???Brighu❤️❤️❤️❤️

  7. Happy vishu harshan

  8. Brighu . Mr.harshan , How are you ? ശെരിക്കും താങ്കൾ ഒരു psycho ആന്നോ . ?

  9. Happy vishu harshappy.. Kunju harshappikkum ammakkum sukamalle.. Ellavarkkum hridayam nirnja vishu aashamsakal

  10. ഇങ്ങനെ ഒക്കെ കൊണ്ട് വന്നാണോ നിർത്തണെ ?

  11. Ipl 2023 ha ha ha.

  12. Enda ponnu bro vegam next part tharanne
    Please?

  13. ഹർഷ പെട്ടന്ന് എഴുതി തീർക്ക് കാത്തിരുന്നു മടുത്തു കട്ട വെയ്റ്റിംഗ്

  14. ?ഹാപ്പിവിഷു?

  15. അറക്കളം പീലിച്ചായൻ

    ഇതിൻ്റെ ബാക്കി വായിക്കാതെ ഒരു സമാധാനവും ഉണ്ടാകില്ല

    1. ത്രിലോക്

      പീലിച്ചായാ തമാസ് ??

  16. Dear Harsha,

    You again brought all on the verge of ecstasy.
    Please don’t delay next part much.

  17. Harshetta arru parayunnathu kelkkanda ningal dhairyamaayi kadha munnottu povuka njangal unde koode

  18. എന്റെ പൊന്നു ബ്രോ വീണ്ടും മുൾ മുനയിൽ നിർത്തിയല്ലോ??

  19. കാലകേയൻ

    ഞങ്ങളോട് ഇത്രേം ക്രൂരത വേണ്ടായിരുന്നു.

  20. Ayyyooo ee stress thangan pattunnilleeee
    Aaa naarikk adich kindi aayi kidakkan kanda samayam ???

  21. ഹാപ്പി വിഷു

  22. വീണ്ടും മുൾ മുന ?

    1. °~?അശ്വിൻ?~°

      Ethrakkum nalla kaineettam vendarunnu. Ithente baakki koodi onnu pettennidente singame?
      Allel tension adich chakum?

  23. ഇതിന്റെ ബാക്കി പെട്ടെന്ന് തന്നില്ലെങ്കിൽ
    വായനാക്കാർ ടെൻഷൻ അടിച്ചു അറ്റാക്ക് വന്ന് മരിക്കും

    1. സുദർശനൻ

      ഇതിന്റെ ബാക്കി ഒരു ഭാഗം കൂടി ഉണ്ടാകുമെന്ന് കഴിഞ്ഞ ഭാഗത്തിലെ കമന്റിന് ഹർഷൻ നൽകിയ മറുപടിയിൽ ഉണ്ടായിരുന്നു. അപ്പോൾ അടുത്ത ഭാഗം ഉടൻ തന്നെ കിട്ടും.

  24. Happy vishu harshan

    1. ത്രിലോക്

      ഡോ രാജീവാ ?? ഇവിടെ ഒക്കെ ഉണ്ടോ

      1. ഇതുവഴി പോയപ്പോൾ വെറുതെ ഒന്നു കയറിയതാണ്…☺️☺️☺️

  25. happy vishu?

Comments are closed.