“മാനവേന്ദ്രന്റെ അറയിൽ പറയുമ്പോൾ തുണിയഴിച്ചു തരാൻ ഒത്തിരിയുണ്ട്, അന്നും ഇന്നും ,,എന്നിട്ടും അവളെ,,, നിന്റെ ഉടപ്പിറന്നോളെ ഞാനങ്ങ് ഒരുപാട് മോഹിച്ചു, കൂടെയൊന്നു കിടന്നു തരാ൯ പറഞ്ഞതിന് ആ പിഴച്ചവൾ, ഈ മാനവേന്ദ്ര വർമ്മന്റെ കരണത്താണ് കൈ പതിപ്പിച്ചത്, ആദ്യമായി ഒരു പെണ്ണിൽ നിന്നും കിട്ടുന്ന തല്ല്…അന്ന് അവളെ വലിച്ചിഴച്ചു പ്രാപിക്കാൻ കൊണ്ട്പോയ നേരത്താ എവിടെ നിന്നോ ഒരുവൻ കൊടും കാറ്റ് പോലെ പാറിവന്നത്, അവളെ രക്ഷിക്കാൻ,,,അന്നത്തെ അവന്റെ ആക്രമണത്താൽ ഒന്നരവർഷമാ ഞാൻ എഴുന്നേൽക്കാനാകാതെ മൂത്രവും മലവും വരെ കണ്ടവർ എടുത്തുമാറ്റുന്ന നിലയിൽമരകട്ടിലിൽ തളർന്നു കിടന്നത് , അതും കഴിഞ്ഞു നാല് വർഷം ചികിത്സ നടത്തേണ്ടി വന്നു എന്റെ അവയവത്തെ ഒന്ന് ഉയർത്തി ഒരു പെണ്ണിന്റെ കാലിടയിൽ കുത്തിതിരുകുവാൻ പാകമാകാൻ”
മാനവേന്ദ്രവർമ്മൻ ഊന്നുവടിയിൽ കൈതാങ്ങി എഴുന്നേറ്റു.
“പിന്നെയൊരു നാളും ഇങ്ങോട്ടേക്ക് വന്നിട്ടില്ല, ഇപ്പോൾ ഈശ്വരനായുണ്ടാക്കിയ ഭാഗ്യം,,എന്തായാലൂം ഇവിടെ നിന്നും നിന്നെയൊക്കെ ഒഴിപ്പിക്കാൻ പോകുകയല്ലേ,,, അതിന്റെ കൂടെ ഇതുകൂടി ഇരിക്കട്ടെ”
“പാവങ്ങളാ തമ്പുരാനേ ഉപദ്രവിക്കരുതേ ” വൈദ്യർ മുത്തശ്ശൻ സങ്കടം പറഞ്ഞു.
“നിങ്ങൾ രണ്ടു പേരും ഒഴികെ ,,ബാക്കിയുള്ള ആൺവർഗ്ഗത്തിലെ എല്ലാം ,,, ഇപ്പോൾ തന്നെ ഇവിടെ നിന്നും ഇറങ്ങി വഴിയിൽ പോയി നിൽക്ക്,,ഇവിടെ പെണ്ണുങ്ങൾ മാത്രം മതി, അതാ ഞങ്ങൾക്ക് സൗകര്യം”
അത് കേട്ടതോടെ അവിടെയുണ്ടായിരുന്ന ആണുങ്ങളും പിള്ളേരുമെല്ലാം ഉറക്കെ അലമുറയിട്ടു.
“തമ്പുരാൻ പറയുന്നത് അനുസരിക്കുന്നോ ,,അതോ അനുസരിപ്പിക്കണോ ” വിരുത്തൻ ചാട്ട വീശി എല്ലാവരും കേൾക്കെ ചോദിച്ചു.
ശങ്കരനും ശംഭുവും ഉമാദത്തൻമാമനും ബാലവർ അണ്ണനും അടക്കം എല്ലാവരും ഭയപ്പാടോടെ നോക്കി.
“പോ മക്കളെ ,,,പോയി വഴിയരികിൽ നിൽക്ക് ,,ഇവിടെ നടക്കുന്നതൊന്നും കാണണ്ട,,,”
സ്വാമി മുത്തശ്ശൻ നിസ്സഹായതയോടെ പറഞ്ഞു.
“മുത്തശ്ശ,,എന്റെ ഏച്ചി ” ശങ്കരൻ ഉറക്കെ കരഞ്ഞു നിലവിളിച്ചു.
“ശങ്കരാ ,,,” എന്ന് ഉറക്കെ ശിവാനി നിലവിളിച്ചു.
കൂട്ടത്തിൽ ഒരു കരുത്തനായവൻ അങ്ങോട്ടേക്ക് ചെന്ന് കുട്ടിശങ്കരന്റെ പുറം നോക്കി ആഞ്ഞു ചവിട്ടി.
“ഏച്ചി ,,,” എന്നലറി വിളിച്ചവ൯ നിലത്തേക്ക് തെറിച്ചു.
ചവിട്ടിന്റെ ശബ്ദം കേട്ടു ശിവാനി , തന്റെ അനിയന് ആപത്തു വന്നു എന്ന് മനസ്സിലാക്കി ഉറക്കെ നിലവിളിച്ചു.
അവൾ കണ്ണ് കാണാതെ ചുറ്റും കരഞ്ഞു കൊണ്ട് കൊണ്ട് വട്ടം തിരിഞ്ഞു.
Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️
Any updates
As I mentioned in almost all the comments , this is probably the best in recent times not ever.
You can take this straight to Rajamouli.
Perunnal gift aayitt varum backi alle harshappi
Tomorrow insha allah