അപരാജിതൻ -53 5513

മാനവേന്ദ്രവർമ്മന്റെ നോട്ടവും സംസാരവും അത് കണ്ടു  ഒരു മൂലയിൽ നിന്ന സുനന്ദയ്ക്ക് അൽപ്പം കുശുമ്പ് ഉളവാക്കി.

അവൾ കിറി കൊട്ടി മുഖം തിരിച്ചു.

“മിത്രമേ,,ഞങ്ങളുടെ വക ഒരു സമ്മാനമാണ് ഇവർ മൂവരും,,ആവോളം അനുഭവിച്ചു കൊൾവിൻ,,ഒന്നിനും ഒരു മടിവേണ്ടാ,,എന്ത് വേണമെങ്കിലും ആവശ്യപ്പെട്ടാൽ മതി മൂവരും മനസ്സറിഞ്ഞു സമ്മാനിക്കും,,കഴിവും മികവുമുറ്റവരാ,, ഒരു മാസം കഴിഞ്ഞു ഞങ്ങൾ വാഹനം അയച്ചു കൊള്ളാം അപ്പോൾ ഇവരെ കയറ്റിവിട്ടാൽ മതി,,”

ഒന്നാം ഗജപതി അക്കാര്യം പറഞ്ഞമാത്രയിൽ മാനവേന്ദ്ര വർമ്മന്റെ കണ്ണിലും മനസ്സിലും കാമാവേശത്താൽ പൂത്തിരി തെളിഞ്ഞു.

“സന്തോഷം,,നമുക്കേറെ സന്തോഷം,,ഈ മൂന്നു സുരലോകസുന്ദരിമാരെ നമുക്ക് സമ്മാനിച്ചല്ലോ, കാമസുഖം നൽകുവാൻ ,,ഏറെ സന്തോഷം മിത്രങ്ങളെ”

മാനവേന്ദ്രവർമ്മൻ ഇരുവരുടെയും കൈ പിടിച്ചു കുലുക്കി.

അപ്പോളേക്കും അവർക്ക് സേവിക്കുവാനുള്ള  മൃദുലഹരിയുണർത്തുന്ന മുന്തിരിചാറുമായി മാനവേന്ദ്രന്റെ വേലക്കാരികൾ വരുകയും ചഷകങ്ങളിൽ അത് പകർന്നു നൽകുകയും ചെയ്തു.

അവരതു സേവിക്കുന്ന സമയം

ഉർവ്വശി രംഭ മേനകമാ രോട്  ഗജപതികൾ ലാസ്യനൃത്തം ചെയ്യാൻ അവർ ആവശ്യപ്പെട്ടു.

ആവശ്യപ്രകാരം അവർ ഉടുത്തിരുന്ന വസ്ത്രം ഉരിഞ്ഞു മാറ്റി രതിലഹരിയുണർത്തും വിധം അർദ്ധനഗ്നരായി നൃത്തം ചെയ്‌തു.

ആ മൂവരുടേയും കൊഴുത്ത മാറിടചലനങ്ങളും മാദകത്വമേറിയ ഇടുപ്പും തുടകളും നിതംബങ്ങളുടെയും  മനോഹരമായ ചലനങ്ങൾ കണ്ടു മാനവേന്ദ്രന് മനസ്സ് മതിമറന്നു.

അവർ എല്ലാവർക്കും മുന്നിൽ വെച്ച് തന്നെ മാനവേന്ദ്രന് അരികിലേക്ക് വന്നു.

കരങ്ങൾ കൊണ്ട് അയാളുടെ നെഞ്ചിലും വയറിലും തലോടിയപ്പോൾ മാനവേന്ദ്രന് അരക്കെട്ടിൽ വികാരോത്തേജനം സംഭവിക്കുകയുണ്ടായി.

അതറിഞ്ഞ മൂവരും ചുണ്ടിൽ തൂവുന്ന മന്ദഹാസത്തോടെ മാനവേന്ദ്രന്റെ ആണുറപ്പിനെ കരസ്ഥമാക്കാൻ മത്സരിക്കുകയുണ്ടായി,

“മതി ,,,ഇത്രയും മതി ,,,രാത്രി നിങ്ങൾക്കുള്ളതല്ലേ” അത് കണ്ടു വിജയേന്ദ്രഗജപതി മൂവരോടുമായി പറഞ്ഞു.

മാനവേന്ദ്രവർമ്മൻ ദീര്ഘമായി ഒന്ന് നിശ്വസിച്ചു.

അവർ മൂവരും അവിടെ നിന്നും എഴുന്നേറ്റു ഉരിഞ്ഞെറിഞ്ഞ വസ്ത്രങ്ങൾ തിരികെയണിഞ്ഞു.

@@@@@@

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.