“പാട്ടിയമ്മേ,,,എല്ലാം ഞാൻ പറഞ്ഞിട്ടുള്ളതല്ലേ,,എല്ലാം തീർത്തു ഞാൻ വരാം,,പിന്നെ എങ്ങും പോകില്ലട്ടോ,,ഞാൻ പാട്ടിയമ്മയുടെ കുഞ്ഞല്ലേ”
അവൻ ഒന്ന് ചിണുങ്ങി.
അത് കേട്ടു അവർ പല്ലില്ലാത്ത മോണ കാണിച്ചു ചിരിച്ചു.
“അതെ,,,ഇവിടെ നടന്നതൊക്കെ പാട്ടിയമ്മ അറിഞ്ഞോ”
അവർ ഇല്ലെന്നു തലയാട്ടി.
അവൻ നടന്നത് എല്ലാം വിശദീകരിച്ചു.
അവരുടെ മുഖത്ത് ഇടയ്ക്കു ഭയം മിന്നിമറയുകയും പിന്നീട് ആശ്വാസകിരണങ്ങൾ തെളിയുകയുമുണ്ടായി.
“പാട്ടിയമ്മെ,,വൈഗയ്ക്ക് ഒന്നുമില്ല,,മച്ചാനും ഒന്നുമില്ല, ഞാനുള്ളപ്പോ അവർക്ക് എന്തേലും വരുമോ”
അവർ അവന്റെ കൈയ്യിൽ മുറുകെപിടിച്ചു.
“നീ ,,,നീ ഭാർഗ്ഗവരുടെ വാരിസ്സ്,,,ഉന്നോടെ വീരം,,നമ്മ കുടുംബ വീരം,,,നീ താൻ നമ്മ കുടുംബത്തുക്ക് ആഴ്വാർ,,കണ്ണാ”
“ആഴ്വാരോ,,,അതെന്താ പാട്ടിയമ്മെ?”
“കുലത്തുക്ക് പെരിയവർ,,അവ൪ വേദത്തുക്കും ആയുതത്തുക്കും അധികാരി”
“പിന്നെ,,,ഞാൻ ആഴ്‌വാരൊന്നും അല്ല,,എനിക്ക് വേദം എന്തെന്ന് പോലും അറിയില്ല,,ആയുധം അറിയാം,,ആ ഞാനല്ലേ വൈഷ്ണവ ബ്രാഹ്മണ കുലത്തിലെ ആഴ്വാർ,,,തമാശ ഒരുപാട് കൂടുന്നുണ്ട് ചിന്നക്കുട്ടിക്ക്”
അവൻ പാട്ടിയമ്മയുടെ ചുളിവ് വീണ കവിൾ പിടിച്ചു മെല്ലെ വലിച്ചു.
അവർ പുഞ്ചിരിച്ചു.
“പാട്ടിയമ്മയുടെ ദേഹത്തിനു നല്ല വാസനയാ,,കുഴമ്പും കളഭവും ഒക്കെ ചേർന്ന വാസന,,എനിക്ക് ഒത്തിരി ഇഷ്ടമാ” അവൻ പാട്ടിയമ്മയുടെ കവിളിൽ മുത്തം നൽകി.
അന്നേരം അവർക്കുള്ള പ്രോടീൻ മിക്‌സും ആയി നീലാംബരി മാമി വന്നു,
അവനതു വാങ്ങി, സ്പൂണിൽ കോരി പാട്ടിയമ്മയെ കഴിപ്പിച്ചു.
അത് കഴിക്കുമ്പോൾ പലപ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
അവൻ പുഞ്ചിരിയോടെ കണ്ണുനീരൊപ്പി അവരെ കഴിപ്പിച്ചു.
“നാരായണാ ”
“എന്താ പാട്ടിയമ്മെ?”
“വൈശാലി,,,ഇല്ലെയാ ”
“ഹ്മ്മ് ” അവൻ മൂളി.
“അത് ,,,അത് മായാ ഉലകം ” അവർ ക്ലേശത്തോടെ പറഞ്ഞു.
“മായാ ഉലകമോ ,,,”
Kidu aayittund bro❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
ഹർഷപ്പി ……. .സ്നേഹം ….
Super?
അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….
വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️
ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best
Too good actually
✅✅✅
Bakki ennu upadte cheyyum bro
Katta waiting
Super ???
Surprising that there are no comments yet.
Ennundo
ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.