“എന്നാ കരയാതെയിരി”
“അപ്പടിയാ”
“ആ,,,,”
അതോടെ കരച്ചിൽ നിർത്തി പെരുമാൾ നിശബ്ദനായി.
എന്നിട്ടും തന്റെ ചുറ്റും കൂടെ നിൽക്കുന്ന എല്ലാവരെയും നോക്കി.
“പാപ്പാ ,,,” വൈഗയെ വിളിച്ചു.
“എന്നപ്പാ ,,,” അവൾ വിളികേട്ടു.
“എന്നോടെ സിന്നമച്ചാൻ ,,അതവത് ഉന്നോടെ അപ്പു മാമാ ,,സൂപ്പർസ്റ്റാർ ആക്കും”
അത് കേട്ട് വൈഗ ചിരിച്ചു കൊണ്ട് തലയാട്ടി.
“ആമാ അപ്പാ,,,അങ്കെയും ഇവരോടെ സ്റ്റണ്ട് നമ്മ സൂപ്പർ സ്റ്റാർ മാതിരിയെ താൻ”
വൈഗ മറുപടി നൽകി.
“നമ്മ തലൈവർ മാതിരിയാ ?” വീണ്ടും സംശയത്തോടെ പെരുമാൾ ചോദിച്ചു.
“ആമപ്പാ ,,തലൈവർ രജനിസാർ മാതിരി”
അത് കേട്ടതും വീണ്ടും പെരുമാൾ ആദിയെ നോക്കി.
ആശ്ചര്യം കൊണ്ടും സന്തോഷം കൊണ്ടും ഒന്ന് പുഞ്ചിരിച്ചു.
“സിന്നമച്ചാ ,,,”
“എന്താ മച്ചാ”
“”നാൻ വീരമാധവപെരുമാൾ,,,
മിഥിലാവിലെ ഒരു പെരിയ മാനസ്ഥൻ,,,,,
എൻ അപ്പാ താത്താ പെരിയ താത്താ ,,
അതുക്കും പെരിയ താത്താ ….
എല്ലാരുമേ പെരിയ മാനസ്ഥർകൾ ,,,”
അതിനിടയിലും പെരുമാൾ തന്റെ കുടുംബ ഗൗരവം വിളിച്ചറിയിച്ചു.
ആദി ചിരിച്ചു കൊണ്ട് പെരുമാളിന്റെ നെഞ്ചിൽ തടവി.
“ഇപ്പോ ,,പ്രചനം ഒന്നും ഇല്ലലോ അല്ലെ ,,,”
“ഇല്ലൈ സിന്നമച്ചാ ,,,,ഇപ്പോ സൗഖ്യം താൻ ,,നീ എൻ കൂടെ ഇരിക്കുമ്പോത് എനക്ക് ഒരു പ്രചനവും കെടയാത് സിന്നമച്ചാ ,,,”
ഇടയിൽ യമുന ആപ്പിളും ഓറഞ്ചും മുറിച്ച് നളിനിക്ക് കൊടുത്തു.
നളിനി അത് പെരുമാളിനു എടുത്തു കൊടുക്കാൻ ചെന്നപ്പോൾ ആദി അത് വാങ്ങി പെരുമാളിന്റെ വായിൽ ഓരോന്നായി വച്ച് കൊടുത്തു.
അളിയനും അളിയനും സെറ്റ് ആയി.
ഇടയിൽ ആദി അവിടെ നടന്ന സംഘട്ടനം പെരുമാളിനു വിവരിച്ചു കൊടുത്തു.
അത് കേൾക്കുന്ന സമയം പെരുമാൾ ആകെ ത്രില്ലടിച്ചു.
Kidu aayittund bro❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
ഹർഷപ്പി ……. .സ്നേഹം ….
Super?
അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….
വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️
ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best
Too good actually
✅✅✅
Bakki ennu upadte cheyyum bro
Katta waiting
Super ???
Surprising that there are no comments yet.
Ennundo
ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.