അപരാജിതൻ- 51 5341

” അത് എന്നോടെ പാസം” അപ്പു പറഞ്ഞു

“എൻ മേലെയാ ,,,?” വീണ്ടും മൂപ്പർ ആശ്ചര്യപ്പെട്ടു.

“ആം ,,മച്ചാൻ മേലെ ,,,” അവൻ പെരുമാളിനെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു.

പെരുമാൾ ആദിയുടെ മുഖത്തേക്ക് നോക്കി, പിന്നെ ഓരോരുത്തരുടേയും  മുഖത്തേക്ക് മാറി മാറി നോക്കി.

പിന്നെ മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി.

പെരുമാളിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.

കണ്ണുനീ൪ താഴേക്ക് ചാടി മീശയിൽ തളം കെട്ടി.

“കടവുളേ !!!!!!!!!!”

പെരുമാൾ നീട്ടി വിളിച്ചു

“ആ ,,,,,,,,,,വൂ ,,,,,,,,,ഹൂ ,,,,,,,,,,,,,,,,,വാവു,,,,,ഹൂ ,,,,,,,,” പെരുമാൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ നീട്ടി കരയാൻ ആരംഭിച്ചു.

“സിന്നമച്ചാ ,,,,ആ ,,,വൂ, ,,,,”

കരച്ചിൽ കേട്ടതും ആദിയ്ക്ക് ഉള്ളിൽ ചിരി പൊട്ടി.

“എൻ മേലെ ഇവളോ പാസമാ”

“ആണെന്നെ ,,,”

“കടവുളേ ,,എൻ സിന്നമച്ചാനെ നല്ലാ ആശീർവാദം പണ്ണുങ്കളെ..ആ ,,,,,,,,,,വൂ ,,,,,,,,,ഹൂ ,,,,,,,,,”

ആദിയുടെ കൈയിൽ മുറുകെ പിടിച്ചു പെരുമാൾ തേങ്ങി നിലവിളിച്ചു..

“പടയപ്പാ ,,,,,,,”

“ആം ,,,,വാവു ,,,ആ ,,,വു ,, എന്നാ ”

“നായ മാതിരി അഴാതെ ,,,,” ആദി മുന്നറിയിപ്പ് കൊടുത്തു.

“സിന്നമച്ചാ ,,,” അതിനു ബദലായി പെരുമാൾ തേങ്ങലോടെ വിളിച്ചു.

“എന്തോ ,,?”

ഇത് നായി കെടയാത് ,,

ഇത് എൻ സ്റ്റ….യില് ,,,

ഇന്ത പെരുമാൾ സ്റ്റ,,യില് ….

,,,,,,,,,,വൂ ,,,,,,,,,ഹൂ ,”

പെരുമാൾ കരയുന്നതിനു ഇടയിലും അതു പറഞ്ഞു.

അത് കേട്ട് എല്ലാവരും ചിരി തുടങ്ങി.

“ആദി മെല്ലെ പെരുമാളിന്റെ മീശയിൽ പിടിച്ചു.

“ഞാൻ പിടിച്ചു വലിക്കും ,,,നായ മാതിരി അഴാതെ ഇരി ,,”

പെട്ടെന്ന് ഭയത്തോടെ പെരുമാൾ കരച്ചിൽ നിർത്തി.

“എന്നുടെ മീസൈ പുടുങ്കാതെ സിന്നമച്ചാ ,,എനക്ക് വലിക്കുമെ ,,വലി എന്നാലേ താങ്ക മുടിയാതെ ,,,” ഭയത്തോടെ പെരുമാൾ അപ്പുവിന്റെ മുഖത്തു നോക്കി അപേക്ഷിച്ചു .

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.