“എന്താ ഇതിലെഴുതിയിരിക്കുന്നത് മോനെ ”
“പപ്പാ ,, ഉന്മനതുവാനമാകിയാടുമിടൈത്ത് അവിടെ ഞാൻ നിൽക്കണം ”
“എന്തിനാ ,,,,?”
മനു ചെയറിൽ ഒന്ന് ചാഞ്ഞു ദേവദാസിനെയൊന്നു നോക്കി.
“എന്റെ നഷ്ടമായ ഓർമ്മകൾക്ക് എവിടെയായാലും എനിക്കവിടെ പോണം പപ്പാ ,,,ഞാൻ അനുഭവിക്കുന്നതിന്റെ പരിഹാരം അവിടെ മാത്രമാണ്”
ആശ്ചര്യത്തോടെ ദേവദാസ് ആ വരികളിലേക്കും മനുവിന്റെ മുഖത്തേക്കും നോക്കി.
“സത്യമാണോ മോനെ ?”
“അതെ പപ്പാ ,,സ്വപ്നത്തിൽ വന്നൊരു ചണ്ടാളൻ എന്നോട് പറഞ്ഞ വരികളാ ,,,വെറുതെ എന്നോട് പറയുമോ ,,ഒരുപക്ഷെ ഒരു നിമിത്തമെന്ന പോലെ തോന്നുന്നു ,,”
ദേവദാസ് തലയാട്ടി
“ഓകെ ,,,മനു ,,ഒരുപാട് ഉറക്കമിളക്കണ്ട കേട്ടോ ,,ഉറക്കം വന്നാൽ ഉറങ്ങണം ,,എന്തായാലൂം ശ്രമിച്ചു നോക്കൂ “അദ്ദേഹം അവന്റെ ചുമലിൽ തലോടി പുറത്തേക്ക് നടന്നു.
<<<<O>>>>
മനുവിനു ഉറക്കം വരുന്നേയില്ലായിരുന്നു
അവൻ തന്നാലാവും വിധം അന്വേഷണങ്ങളിൽ മുഴുകികൊണ്ടേയിരുന്നു.
പക്ഷെ അവനതു കണ്ടുപിടിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
അതവനെ ഏറെ പ്രയാസപ്പെടുത്തി.
@@@@@@
പുലരും നേരം
അനുപമയുടെ മുറിയിൽ
ഉറങ്ങുകയായിരുന്ന അനുപമയുടെ മുഖത്ത് ഒരു സ്വപ്നം കണ്ടിട്ടോ മറ്റോ മുഖത്തൊരു പ്രസന്നത നിറഞ്ഞിരുന്നു.
അവളുടെ ഇരുമിഴികളും നിറഞ്ഞുതുളുമ്പികൊണ്ടിരുന്നു.
അധരങ്ങളിൽ മന്ദഹാസം തൂവിട്ടു.
അവൾ കണ്ണുകൾ തുറന്നു.
ബെഡിൽ എഴുന്നേറ്റിരുന്നു.
കൈകൾ കൂപ്പി എഴുന്നേറ്റു പൂജാമുറിയിലേക്ക് നടന്നു
അവിടെ മനു കൊടുത്ത തിരുശിവമരപത്രം ( കൂവളപത്രം) അവൾ ഒരു ചില്ലു ഫ്രയിമിൽ സൂക്ഷിച്ചിരുന്നു.
അതെടുത്തവൾ നെറ്റിയിൽ തൊട്ടു വന്ദിച്ചു
ഒരു പുഞ്ചിരിയോടെ അവൾ മുറിയിലേക്ക് വന്നു
ഫോൺ എടുത്തു മനുവിനെ വിളിച്ചു
മനു അപ്പോളും ഉറങ്ങിയിരുന്നില്ല.
റിങ് അടിക്കുന്നത് കേട്ട് അവൻ ഫോണെടുത്തു
“അനു ,,,എന്താ ഈ നേരത്ത് ?”
“മനുവേട്ടാ ഉറങ്ങിയില്ലായിരുന്നോ ?”
ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.
അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ
അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ
ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്
അതാണ് വലിയ അറിവും)//
Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?
എല്ലാം ഇട്ടൊ?
?❤❤❤super ???
കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്
അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി
ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു
മനു വിനു ഓർമ കിട്ടിയത് ഒക്കെ spr
Nxt part വായിക്കട്ടെ
❤️❤️❤️
ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????
????????
വന്നല്ലോ വന്നു ☺️☺️☺️
1st