അപരാജിതൻ -38 5288

 

മനു പെട്ടെന്ന് കണ്ണുകൾ തുറന്നു.

അവന്റെ ദേഹമാകെ വെട്ടിവിയർത്തിരുന്നു.

ഭയം കൊണ്ട് അവൻ ചുറ്റും നോക്കി

 മുൻപിൽ മമ്മ നിൽക്കുന്നു

മനൂ ,,,,മൂന്ന് മണിയായി , നിന്നെ ഉണർത്താൻ വന്നതാ ,,എന്തായിങ്ങനെ വിയർക്കുന്നെ, നീയെന്താ പിച്ചും പേയും പറഞ്ഞത്?” ?”

മമ്മ ,,,അത് ,,,,അവൻ ചുറ്റും നോക്കി ,,,”

എല്ലാം ,,താൻ കണ്ടതും അനുഭവിച്ചതും എല്ലാം സ്വപ്നം മാത്രമെന്ന് അവനു മനസിലായി.

 

വാ എഴുന്നേൽക്ക് ,,,ഭക്ഷണം കഴിക്കാം ,,,, “

അവരവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.

അവൻ അരികിലെ ടേബിളിൽ ഇരുന്ന വെള്ളം കുടിച്ചു

സ്ലിപ്പർ എടുത്തിട്ട് വസുന്ധരയോടൊപ്പം മുറിയുടെ പുറത്തേക്ക് നടന്നു.

തന്റെ ഫോൺ എടുത്ത് ചുണ്ടോടു ചേർത്ത് സ്വപ്നത്തിൽ കേട്ട അതെ വാക്കുകൾ ഒരു തെറ്റുമില്ലാതെ ഓർമ്മയിൽ നിന്നും എടുത്തു പറഞ്ഞു റെക്കോർഡ് ചെയ്തു.

 

“ഉന്നിഴൈന്തനിനൈവുക്ക്

ഉന്മനതുവാനമാകിയാടുമിടൈത്ത്

നീയെൻട്ര മനിതൻ നിൽക്ക വേണ്ടും

അങ്കെയുങ്കളുടലുമുണർവുമെല്ലാമെ

യന്തയറിവിനെ പാർക്ക വേണ്ടും”

@@@@@

 

മനു ഡൈനിങ് ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴും മനസ്സിൽ താൻ കണ്ട സ്വപ്നത്തിൽ ചുടല  പറഞ്ഞ വാക്കുകൾ തന്നെയായിരുന്നു.

നീയെന്താ ആലോചിക്കുന്നേ ?”

ഒന്നൂല്ല മമ്മാ,,, “

എന്നാ അവിടെനിന്നും ഇവിടെ നിന്നും തോണ്ടികഴിക്കാതെ കൈ നിറയെ വാരികഴിക്ക് ”

അവനതു കേട്ടു വസുന്ധരയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.

അപ്പോളേക്കും അമ്മമ്മയും അവനരികിൽ വന്നിരുന്നു.

 അല്പം കഴിഞ്ഞവ൯ അനുപമയെ ഫോണിൽ വിളിച്ചു.

താൻ കണ്ട സ്വപ്നവും അതിൽ നിന്നും കിട്ടിയ ആ ചൊല്ലുകളും പറഞ്ഞു.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.