“ശരിയാ ,,,അത് തന്നെയാ നല്ലത് ,,മനുവേട്ടൻ നാളെ പോകാല്ലേ ബാലുച്ചേട്ടനെ കണ്ടുപിടിക്കാൻ ”
“അതെ ,,നാളെ എന്തായാലും ഇറങ്ങണം ,,ഇപ്പോളും രണ്ടു പേരെയും ഫോണിലൊന്നും കിട്ടണില്ല ..”
“ആണോ ,,എന്നാ അങ്ങനെ ചെയ്യ് മനുവേട്ടാ ,,”
“ഹ്മ്മ്,,, ഞാനെന്ന ,,കിടക്കട്ടെ അനു,,,ഉറക്കം വരുന്നുണ്ട് ,,”
“ഹ്മ്മ് ,,,,,,,,,,,,,,മനുവേട്ടാ ,,,”
“എന്തോ ,,,?”
“ഒരു കാര്യം പറഞ്ഞോട്ടെ ,,,”
“പറഞ്ഞോ ,,”
“അതെ ,,,,”
“ആ ,,,എന്താ ,,,”
“എന്താണെന്നു വെച്ചാ ,,,ഐ ലവ് യു ,,,,, ” അവൾ വേഗം പറഞ്ഞു
മനു അതുകേട്ടു ചിരിച്ചു
“ലവ് യു ടൂ ,,,,,,ബൈ ബൈ ,,,,”
“ഹമ് ,,,ഗുഡ്നൈറ്റ് ,,,,”
മനു ഫോൺ വെച്ച് ഉറങ്ങാനായി കിടന്നു.
@@@@@
ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.
അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ
അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ
ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്
അതാണ് വലിയ അറിവും)//
Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?
എല്ലാം ഇട്ടൊ?
?❤❤❤super ???
കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്
അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി
ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു
മനു വിനു ഓർമ കിട്ടിയത് ഒക്കെ spr
Nxt part വായിക്കട്ടെ
❤️❤️❤️
ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????
????????
വന്നല്ലോ വന്നു ☺️☺️☺️
1st