അപരാജിതൻ -38 5341

പെട്ടെന്ന് ചുടല അപ്രത്യക്ഷനായി.

അവൻ പേടിയോടെ ചുറ്റും നോക്കി .

പൂർണ്ണമായും നിശബ്ദം

തത്ക്ഷണം

കിടക്കുന്ന അവന്റെ നെഞ്ചിൽ ചുടലയിരിക്കുന്നു.

,,,,,,,,,,” ചുടല അലറി മുഖം ഇടം വലമാട്ടി ജടയിളക്കി.

ഭാരം കാരണം അവനു ശ്വാസം പോലും കിട്ടാതെയായി.

ചുടല ഉറക്കെ അട്ടഹസിച്ചു

ഹ ഹ ഹ ഹ

@@@@

 അവനു മുറി തനിക്കു ചുറ്റും കറങ്ങുന്ന പോലെ തോന്നി.

വേഗത കൂടിയുള്ള കറക്കം

അവൻ ഭയന്ന് വിറച്ചു.

തനിക്ക് ചുറ്റുമുള്ള അന്തരീക്ഷം ചുറ്റിതിരിഞ്ഞു കൊണ്ടിരിക്കുന്നു.

കാതിൽ ചുടലയുടെ അട്ടഹാസം മാത്രം.

അവൻ നോക്കുമ്പോൾ കട്ടിൽ ഉയർന്നു പൊങ്ങുന്നു.

മേൽക്കൂരയില്ലാതെ വീടിലൂടെ അവന്റെ നെഞ്ചിൽ ചുടലയിരിക്കുന്ന നിലയിൽ തെളിഞ്ഞ ആകാശത്തെക്കു കട്ടിൽ ഉയർന്നുകൊണ്ടെയിരുന്നു

അവൻ ശ്വാസമെടുക്കാൻ ഏറെ പ്രയാസപ്പെട്ടു.

 

ചുടല അവന്റെ മുടിയിൽ പിടിച്ചു തല അല്പം ഉയർത്തി കൊണ്ട് ഉറക്കെ അട്ടഹസിച്ച് പുലമ്പി.

“സുടല,,താൻ ,,

സുടുകാട്ട് സണ്ടാലൻ”

മനു ഭയത്തോടെ നിലവിളിച്ചു.

പക്ഷെ അവന്റെ നിലവിളി ആരും കേട്ടില്ല.

മറന്തേ പോയിടിച്ചാ,,,

എല്ലാമേ നീ മറന്തേ പോയിടിച്ചാ,,,,

സൊല്ലെടാ ,,,,

സുടുകാട്ട് നായെ,,,,

നീ എല്ലാമേ മറന്തേ പോയിടിച്ചാ,,

എന്നോടെ സങ്കരനേ നീ മറന്തിട്ടിയാ,,

പാതി ഉയിർ ,,എൻ തായിയെ കൂടെ നീ മറന്തിട്ടിയാ?”

 

ചുടല അവന്റെ മുടിയിൽ മുറുകെ പിടിച്ചു കോപത്തോടെ അലറി.

മനു ഭയം കൊണ്ട് വിറച്ചു.

“ആ ,,,,എന്നെ ,,എന്നെ ഒന്നും ചെയ്തിടാതെ,,,”അവൻ കരഞ്ഞപേക്ഷിച്ചു.

ചുടലയുടെ കണ്ണുകൾ കോപത്താൽ ഉരുണ്ടു ചുവന്നു.

ജടയിളക്കി മുഖമാട്ടി.

അവന്റെ മുടിയിൽ മുറുകെ പിടിച്ചു അവന്റെ ശിരസ് ഉയർത്തി കിടക്കയിൽ ശക്തിയിൽ പലവട്ടം ഇടിപ്പിച്ചു.

നാദാരിപ്പയലെ,,,

എല്ലാമേ മറന്തിട്ടിയാ”

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.