ഒപ്പം ചുടല വന്ന് പിച്ച ചോദിച്ചതും പണം കൊടുത്തതും ഒടുവിൽ അപകടത്തിൽപെട്ടതു കൂടെ പറഞ്ഞു.
അപകടത്തിന് പിന്നിൽ ഇങ്ങനെയൊക്കെയുണ്ടായി എന്നറിഞ്ഞപ്പോൾ അവൾ ഒരുപാട് ഭയന്നു.
“മനുവേട്ടാ ,, എന്തിനാ ചുടല മാമൻ അങ്ങനെയൊക്കെ പറഞ്ഞെ , ഇനിയറിയണ്ടയെന്ന് ”
“ഞാനെന്തു പറയാനാ, അന്ന് പിന്നെ എന്തിനാകുമോ ബാക്കിയറിയണ്ട എന്ന് പറഞ്ഞത് , എനിക്കൊരെത്തും പിടിയുമില്ല അനു”
“ഹ്മ്മ് ,,,,എന്തായാലും ,,,മനുവേട്ടാ ”
“എന്താ അനു? ”
“ഇനി ബാക്കിയെന്താ അതല്ലേ നമുക്കറിയേണ്ടത് , അതിനിപ്പോൾ ഒരു വഴിയും കാണുന്നില്ലല്ലോ ”
“എനിക്ക് ബാലുച്ചേട്ടന്റെ കാര്യത്തിലാ ഭയം , വയ്യാതെയിരിക്കുന്ന സമയം കൂടെയല്ലേ ,,”
“അരുതാത്തതു പറയല്ലേ മനുവേട്ടാ ,,എന്തായാലും കോൺടാക്സ് ഇല്ലാതെയായതാണ് ഇപ്പോ നമുക്കുള്ള പ്രശ്നം , അല്ല ഇനി മനുവേട്ടനെ അങ്ങോട്ടേക്ക് പോകാൻ പപ്പയും മമ്മയും സമ്മതിക്കുമോ ”
“എനിക്ക് വിളി വന്നാൽ , ഉറപ്പായും ഞാൻ പോകും ,പോകാതെ പറ്റില്ല അനു ,,നിന്നെ പോലെ തന്നെയാ എനിക്കിപ്പോ അപ്പുവും പാറുവും , എന്റെ ഹൃദയത്തിലാ ഇരിക്കുന്നെ ,,എനിക്കറിയണം ”
“ഹ്മ്മ് ,,,എന്തായാലൂം നമുക്ക് വെയിറ്റ് ചെയ്യാം മനുവേട്ടാ ,,”
“നോക്കട്ടെ ,,ഒരു വിവരവും ഇല്ലെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കേണ്ടി വരും ,,എന്തായാലും ഒക്കെ മഹാദേവൻ തീരുമാനിക്കുന്ന പോലെ നടക്കട്ടെ ”
മനു അല്പം നേരം കൂടെ അവളോട് സംസാരിച്ചു സംഭാഷണം അവസാനിപ്പിച്ചു.
@@@@@
ദിവസങ്ങൾ മുന്നോട്ടു പോയികൊണ്ടിരുന്നു.
മനു ഓഫിസിൽ പോയിതുടങ്ങിയിരുന്നു.
ഇതിനിടയിൽ അനവധി പ്രാവശ്യം മനു ബാലുവിന്റെയും ചിന്നുവിന്റെയും ഫോണിൽ മാറി മാറി വിളിച്ചു കൊണ്ടിരുന്നു.
ബാലുവിന്റെ മൊബൈൽ ഓഫ് ആയിരുന്നു. ചിന്നുവിന്റെത് ഔട്ട് ഓഫ് കവറേജ് ഏരിയയും.
ഓരോ ദിവസം ചെല്ലുന്തോറും മനുവിന്റെ മനസ്സ് ആകെ അസ്വസ്ഥമായിതുടങ്ങിയിരുന്നു.
അതിനിടയിൽ മനുവിന്റെയും അനുപമയുടെയും വിവാഹനിശ്ചയം അഞ്ചാറു മാസം കഴിഞ്ഞാൽ അനുപമയുടെ കോഴ്സ് കൂടെ കഴിയുന്ന മുറയ്ക്ക് നടത്താം എന്ന് തീരുമാനവും ഉണ്ടായി.
അന്നൊരു ദിവസം
ദേവദാസും വസുന്ധരയും മറ്റുളവരും ഹാളിൽ ഇരിക്കുകയായിരുന്നു.
അന്നേരം മനു അങ്ങോട്ടേക്ക് ചെന്നു
ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.
അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ
അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ
ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്
അതാണ് വലിയ അറിവും)//
Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?
എല്ലാം ഇട്ടൊ?
?❤❤❤super ???
കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്
അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി
ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു
മനു വിനു ഓർമ കിട്ടിയത് ഒക്കെ spr
Nxt part വായിക്കട്ടെ
❤️❤️❤️
ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????
????????
വന്നല്ലോ വന്നു ☺️☺️☺️
1st