അപരാജിതൻ -38 5288

അർദ്ധരാത്രി

ചിദംബരത്തെ തില്ലൈ മരങ്ങൾ (കണ്ടൽ) നിറഞ്ഞയിടം.

ഇരുട്ടിൽ നദിയിൽ നിന്നും ഒരു മനുഷ്യരൂപം ഉയർന്നു പൊങ്ങി.

ആ രൂപം തില്ലൈ മരങ്ങൾ നിറഞ്ഞ ചെറുദ്വീപിലേക്ക് നീന്തികയറി.

ചുടല

ചുടല തന്റെ ഈറനായ ഭാണ്ഡം കൈകൊണ്ടു മുറുക്കി പിടിച്ചു നടന്നു.

അല്പംദൂരം മുന്നോട്ടേക്ക് നടന്നു മണൽപ്പരപ്പിൽ ചുടലയിരുന്നു.

മുടിയിൽ നിന്നും ഇറ്റു വീഴുന്ന ജലകണങ്ങൾ ചുടലയുടെ തോളിൽ പതിച്ചു കൊണ്ടിരുന്നു.

ചുടല തന്റെ ഭാണ്ഡം എടുത്തു അരികിലായി വെച്ചു.

അതെ സമയം ആ പ്രദേശമാകെ കാറ്റ് ആഞ്ഞു വീശി

കാറ്റിൽ കണ്ടൽ ഇലകൾ ആടിയുലഞ്ഞു.

അവിടെ ഒരു നായയുടെ അസ്ഥികൂടം കിടക്കുന്നത് കണ്ടു ചുടല ആ അസ്ഥികൂടത്തെ നോക്കി മുടിയിളക്കി  ഉറക്കെ ചിരിച്ചു മെല്ലെ ചുടലയുരുവിട്ടു

 

“മുന്നം വന്തനർ എല്ലാം മുടിന്തന൪

പിന്നെ വന്തവർക്കെന്ന പിരമാണം

മുൻ നൂറു കോടി ഉറുകതി പേശിടീൽ

എന്ന മായം ഇടികരൈ നിർകുമേ “

അപ്പടി താനേ ,,,

പുരിഞ്ചിതാ ഉനക്ക് ,,,

നാനെ ചൊല്ലിത്തരേ൯ “

 

നിനക്ക് മുന്നേ വന്നവരൊക്കെ പോയി

നിനക്ക് പിന്നാലെ വന്നവർക്കു യാതൊരുറപ്പുമില്ല

മുന്നൂറു കോടിയുണ്ടായാലും എല്ലാം പോകും

എന്തൊരു മായം

എങ്കിലും കുറെ എപ്പൊഴുമുണ്ടാകും

എല്ലാവരുടെയും മുന്നിൽ സത്യമായുള്ളതു മരണം മാത്രമാണ്

മരണം അതാണ് സത്യം

ഉള്ള സമയത്തു എല്ലാം  ചെയ്തു തീർത്തു കാത്തിരിക്കുക മരണത്തിനായി

മരണമെന്ന സത്യത്തിനായി “

 

നായയുടെ അസ്ഥികൂടത്തെ നോക്കി ചുടല നിർത്താതെ ചിരിച്ചു.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.