അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. bro ini paranjittu karyamilla ennariyam
    ee kathayil manassu kavarnna orupadu perund
    vaiga indu malini charu angane avarellavareyum happy aakunna oru end paradeekshikkunnu
    ee janmathile kadhakku vendi ithrayum art vendivannu avarkku oru mujjanmam undallo appol athu ini parayille appol ippozhathe pagumayi nokkumbol bro adyam oro situationsinu anusarichu kodutha reethi nashttappedumo ennoru pedi undu
    bro athu handle cheyyum ennariyam enkilum ente pedi pokan aanu ithu post cheyyunnathu

  2. Teaser eth pagil aanu?

    1. Pl, ഇവിടേം ഉണ്ട്, മച്ചാൻ അത് ഡിലീറ്റ് ചെയ്ത് കളിക്കുവാ ?

  3. Upcoming story yil kodukku

  4. E “PI” Anda sambavam

    1. Oru story reading app annu, Ivide peru parayan pattilla,

  5. മൂപ്പര് ഒരു പ്രത്യേക സ്വഭാവം ആണ്
    ടീസർ ഇടുക എന്നിട്ടത് ഡിലീറ്റ് ചെയ്യുക

    ഇടയ്ക്ക് ഒരു ബന്ധവും ഇല്ലാതെ ഭൃഗു വെക്കുക

    ചിലപ്പോ ഭവാനിയെ വിളിക്കുക

    കൂട്ടി ഇട്ടു കത്തിച്ചു പുകച്ചു വലിച്ചു കേറ്റുന്നത് കൊണ്ടാണോ എന്നൊരു സംശയം ഇല്ലാതില്ല

  6. Ee teaser ellam evideyaa kandillaloo

    1. ഇടും ഡിലീറ്റ് ചെയ്യും ഇങ്ങനെ പലവിധ ഹോബികളാ മൂപ്പർക്ക് ?

  7. Teaser delete cheytho??kaanan ഇല്ലല്ലോ??

    1. Njanum kure nokki kandilla remove chaithu thonane

  8. സംഭവം എന്തോ മാസ്സ് ആണ് അണിയറയിൽ
    തമിഴൊക്കെയുണ്ട്
    സിവെല്ലൂരിയോ റെഡ്ഢിയോ ജഗന്നാഥനോ ഒക്കെ വരുന്നുണ്ട്.
    ഇതൊക്കെ എഴുതി പിടിപ്പിക്കാൻ ആകണം നാള് കുറെ എടുത്തത്.
    പാറു ശിവശൈലത്ത് എത്തി.
    ആദി വേറെ എവിടെയോ
    എന്തൊക്കെ കാണുമോ എന്തോ ?????

  9. ഹർഷൻ ബ്രോ ഫോട്ടോ ഒക്കെ ഇട്ടിട്ടുണ്ടല്ലോ.ആളെ ഇനി തിരിച്ചറിയാമല്ലോ എവിടെയെങ്കിലും വെച്ച് കണ്ടാൽ ?

    1. നിങ്ങൾ ഒരു ഫോട്ടോ dp ആക്ക് ?? nithin bro…

      1. അൽ കുട്ടൂസ്

        U too Brutus
        നിനക്കും ആക്കാം?

        1. നിച് നാണമാ ?? ??

          1. അൽ കുട്ടൂസ്

            വോഹ് ലവന്റെ ഒരു നാണം??

      2. ഞാൻ ഒക്കെ dp ഇട്ടിട്ടു ആര് വന്നു തിരിച്ചറിയാൻ, ഹർഷനെ ഒന്ന് നേരിട്ട് കാണണം,പരിചയപ്പെടണം എന്നത് ഒരു വലിയ ആഗ്രഹം ആണ് .അത് കൊണ്ടാണ് pic കണ്ടപ്പോൾ ഒരു സന്തോഷം

        1. അൽ കുട്ടൂസ്

          അങ്ങനൊന്നും പറയരുത്
          തമ്മിൽ നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും ഇങ്ങനെ സംസാരിക്കാൻ പറ്റുന്നില്ലെ
          പിന്നെ ഹർഷേട്ടനെ കുറിച്ച് എനിക്ക് കൂടുതൽ ഒന്നും അറിയില്ല?
          അറിയാൻ ആഗ്രഹം ഉണ്ട് എന്നാൽ അത് അവരുടെ സ്വകാര്യതയല്ലെ?

      3. അതുതന്നെ

    2. അൽ കുട്ടൂസ്

      ഹമ് ഞാനും കണ്ടു
      എന്നെങ്കിലും ഒരിക്കൽ കാണും എന്ന് പ്രതീക്ഷിക്കുന്നു
      നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ടാകുമല്ലൊ ലെ
      അല്ലാതെ എവിടെ പോവാൻ?

      1. Evide ittekkunnath?

          1. Thanks bro
            Kandu paru chechiyem koodi kanamnennundayirunnu avare orumich.

    3. Njnum kandu huhuhuh

  10. Illa bro njn aa udheshathil paranjathalla

    1. നിങ്ങളുടെ ഉദ്ദേശം തെറ്റായിരുന്നു എന്ന് എനിക്ക് തോന്നിയില്ല… വീണ്ടും വീണ്ടും വായിക്കാനുള്ള ആഗ്രഹം മാത്രമാണ് അതില്‍ കണ്ടത്.. പക്ഷേ മറ്റുള്ളവര്‍ പറഞ്ഞത് പോലെ author permission ഇല്ലാതെ ചെയ്യുന്നത് ശരിയാവില്ല എന്നാണ് എനിക്കും തോന്നുന്നത് ???

    2. ക്യാപ്റ്റൻ ബ്രോ ഹർഷൻ മുൻപ് എപ്പോഴാ കമന്റ്തോ ചെയ്തിരുന്നു pdf ആക്കില്ല എന്ന്.ആ ഒരു ഓർമ്മ വെച്ച് പറഞ്ഞതാണ്

  11. Ith motham pdf aaki tharan patto aarkengilum

    1. Oro partum oronn veetham

      1. രചയിതാവിന്റെ അനുമതി ഇല്ലാതെ ചെയ്യുന്നത് ശരിയാണോ ബ്രോ ഒന്നു ചിന്തിച്ചു നോക്ക് പുള്ളി എത്ര effort എടുത്തു ഇതെഴുതാൻ

        1. Illa bro aa udheshathil paranjathalla

    2. Please give some Respect to the Author for His Efforts man ?

    3. കഥ നമ്മുടെ മനസ്സിൽ ഉണ്ടായാൽ പോരെ…ബ്രോ…
      Pdf ആക്കി വച്ചിട്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടെന്ന് തോന്നുന്നില്ല…

      ഇത് വെറും എഴുത്ത് മാത്രമാണ്… യഥാർത്ഥ കഥ ഭാവന ഉണ്ടാവുന്നത് നമ്മുടെ മനസ്സിൽ ആണ്..

      അത് എത്ര വട്ടം വായിച്ചാലും നമ്മുടെ മനസ്സിൽ ഒരേ ഫീൽ മാത്രമേ നൽകൂ…

  12. Harshan bai nashtaprenayam indayitundo jeevithathil

    Adhiyudem parvathydem prenayam athupole enganum akumo ente shivane ?

    1. Best ???

      enkil ithile prenayathinu ithrem theevrethayum kodukkan pattillennu thonanu .Sakthi pakarunnaval
      harshettan oppam thanneyullath kondalle brother storykum ithile prenayathinum ithrem jeevan kondu varraan sadhikunnath
      nammale okke keezhpeduthaanum muthalaaliku sadhikunnath..

    2. Engane onnum chodhikathe saho jeevithathil adhi paru onnichu avarkoru oru kochu trophyum ind koode. apo storyil orumipikathe vidoolallo nammude Harshettan ?

  13. aadyam teaser kandappo entha aakamsha vayichappoo thonni teaser vayikkandarunnu enn inin njan engane nokki irikkum ente kshama poyi eagerly waiting

  14. Ini 8days matram?? waiting for aparichithan

  15. Appum amiyum ayi ntha rlsn enn ee verunna partil indo?

  16. Ponnunde vtl undarnapol oru song add indavarille. Ath nthuaaa..

  17. ?സിംഹരാജൻ

    ഹർഷാപ്പി❤️?,

    ഇനി trailor ഇടരുത്…. ഇപ്പോൾ തന്നെ 10 പേജ് എങ്കിലും കഥ trailor ആയിട്ട് വന്നിട്ടുണ്ട് ?…..

    കുറച്ച് നാളുകൾ അല്ല ഒള്ളു… Waiting

    ❤️?❤️?

  18. ഭൃഗു മോൻ

    അണ്ണാ, ചുമ്മാ ഒരു കാര്യം പറയട്ടെ…. അണ്ണൻ മണിവത്തൂരിൽ song ചേർക്കുമ്പോൾ പേജിന്റെ തുടക്കത്തിൽ arunnu. അതു കേട്ട് scroll cheythu മൂഡിൽ vayikkamarunnu..പക്ഷേ ഇവിടെ പലപ്പോഴും പേജ് അവസാനതിലാ.. സ്ക്രോൾ ചെയ്താൽ ബാക്കി കിട്ടത്തുമില്ല

  19. ദേവ് ദർഷ്

    ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവിൽ.. സമയം ആഗതമയിരികുന്നു…. എന്തിന് വേണ്ടി ആണോ ഇവിടെ ഉള്ള എല്ലാവരും കാത്തിരിനുന്നത് അത് സംഭവിക്കാൻ ഇനി കൊറച്ച് ദിവസങ്ങൾ കൂടെ ഉള്ളൂ..

    ഞാൻ ഇവിടെ പുതിയ അള്ളല്ല but ഇനി മുതൽ ഞാൻ എൻ്റെ യഥാർത്ഥ നാമ്മതിൽ ആയിരിക്കും ഇവിടെ കമൻ്റ് ഇടാൻ പോകുന്നത് ചിലർക്കെങ്കിലും എന്നെ മനസ്സിലാവും..

    Harshan ആണൻ ടീസർ ഒന്നും വായിക്കാൻ നിൽക്കുന്നില്ല കഥ വരട്ടെ… ഇത്രയൊക്കെ എയുതൻ കാണിച്ച aa വലിയ മനസ്സിന് ഞാൻ നന്ദി അറിയിക്കുന്നു

  20. ഇൻക് ഇപ്പം കിട്ടോ …വായിച്ചിട്ട് ഒരു സമാധാനം കിട്ടണില്ല ?

  21. Mamane kettatto

  22. E viswanathan athra nallapully anenu enik thonunila adhiyude achante thirodhanavumai e kallakafarinu oru bandham manakunu ente mathram thonnal ayirikam eni way 29th waiting for next part

    1. എനിച്ചും തോന്നി

    2. എനിക്കും തോന്നായിക ഇല്ല.. പക്ഷെ ഇത്രേ പാർട്ട് ആയിട്ടും പുള്ളി നല്ലവൻ തന്നെയാണ്.നോക്കാം എന്താ എന്ന്

      1. Ayalude amitha sneham appuvinte amitha viswasam eth ella sceanilum eduth parayunund atha enik oru samsayam thoniye

      2. 8 days to APARAAJITHAN 24

        Iam waiting……

    3. Ee bhagam varumbol manasilakum
      Aaraan main ennu

      1. Harshu rudhrathejante mass teasar undako orenamedukan

    4. എനിക്കും തോന്നി

    5. അപ്പൂട്ടൻ ❤

      എനിക്കും തോന്നുന്നു ??

  23. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സസ്നേഹം

  24. സത്യം പറ താൻ തമിഴ് സിനിമ സംവിധായകൻ അല്ലേ..

    1. ദിഗംബരൻ

      ഇടയ്‌ക്കെനിക്കും തോന്നാറുണ്ട്… ഇങ്ങേരു വല്ല രാജമൗലിയോ….. അങ്ങേരുടെ ഗുരുവോ മറ്റോ ആണോന്നു…..

    2. അൽ കുട്ടൂസ്

      അല്ല സംവിധായകർ ആണൊ സിനിമയ്ക്കുള്ള കഥ തയ്യാറാക്കുന്നത്??

      1. Written and directed by ene kanditile kutuseee

        1. അൽ കുട്ടൂസ്

          Ella sthalathm angane vararillalo
          Exmpl bahubaliyude writer Rajamouli allalo?
          Appo athan njn angane chodhiche?

          1. കഥ മാത്രം ആണ് അച്ഛൻ വിജയന്ദ്ര പ്രസാദ്. ബാക്കി നമ്മളെ രോമാഞ്ചം കൊള്ളിക്കുന്ന ഐറ്റംസ് സ്ക്രീൻ പ്ലേയിൽ എഴുതി പിടിപ്പിക്കുന്നത് രാജമൗലി ആണ് മോനെ

Comments are closed.