അപരാജിതൻ 23
മുത്യാരമ്മയുടെ മാളികയിൽ
കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ കൈവന്നിരുന്നു.
കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക് കുലോത്തമൻ വഹിച്ചിരുന്നു.
അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.
അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു
അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ
മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ
ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.
അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു
ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.
അമ്രപാലി അവളുടെ സമീപം വന്നിരുന്നു
കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു
അവളെ കണ്ടു മന്ദഹസിച്ചു
അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി
അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു
അവളതു കണ്ടു ആശ്ചര്യത്തോടെ
“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”
“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”
“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”
“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”
അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു
അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി
അവൾ മുഖം കുനിച്ചു
‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു
“ഞാനങ്ങു പേടിച്ചു പോയി ,,,”
“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”
“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”
അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു
“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു
മുറിയിലെത്തിയപ്പോൾ
വാതിൽ അടച്ചു
ചാരുവിനെ കട്ടിലിൽ ഇരുത്തി
അമ്രപാലി വസ്ത്രങ്ങൾ മാറി
എന്നിട്ടു കട്ടിലിൽ ഇരുന്നു
“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”
“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”
“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”
“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”
“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”
“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു
“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”
“എന്താ അമിയേച്ചി ,, ?”
“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”
“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”
“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”
“എന്താ ,,,?”
‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി
“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു
“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”
“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”
“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”
ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,
“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”
“ആ ,,, അതെനിക്കും തോന്നി ,,”
“അമിയേച്ചി ,,,”
“എന്താ ചാരു …?”
“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”
“ഹും ,,ചോദിച്ചോ ,,”
“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”
“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട് അമ്രപാലി കൈ ഉയർത്തി
“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു
“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”
എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു
അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.
“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു
“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”
അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .
<<<<<O>>>>>>
Hats off man..
Nothing to comment…?
Thanks broo
എന്തോ എന്നത്തേയും പോലെ രാവിലെ എഴുന്നേറ്റു സൈറ്റ് ഓപ്പൺ ചെയ്തപ്പോ ദാ കിടക്കുന്നു ഹർഷാപ്പിയുടെ വിഷു കൈനീട്ടം ,
ഒറ്റ ഇരുപ്പിന് വായിച്ചു തീർത്ത് പല്ല് പോലും തേക്കാതെ ,രണ്ടു പാർട്ടിലും കൂടുതലും ആദിയെ മാത്രം പിന്നെ മാസിനു മാസ്സ് ക്ലാസ്സിന് ക്ലാസ് ഒരേ പൊളി
ഹർഷൻ ബ്രോ ഒരേ ഒരു ചോദ്യം എല്ലാവരും ചോദിക്കുന്നത് തന്നെയാണ് എന്നാലും ആകാംഷ കൂടുതലുള്ളത് കൊണ്ട് ചോദിക്കാ
അടുത്ത പാർട്ട് ഇനി എന്നാ ,ഉറപ്പിച്ചു ഒരു ദിവസം പറയണ്ട എന്നാലും ഒരു ഏകദേശം എന്നത്തേക്ക് എന്നൊരു സൂചന തരാൻ അപേക്ഷിക്കുന്നു
Thanks bro
Ori odea yum illa
????????????????????????????????????????????????
Thanks bro
Aah Suryane panjikkidunnath kaanan vendi aanu full kaathiripp…
Adutha part vegam tarane brooo
അതുണ്ടകും
സൂപ്പർ ❤❤♥♥???♥♥??♥??
?♥♥?❤???♥♥
?♥?♥?❤?♥?
❤?♥??♥??
❤
Thanks bro
22ഉം 23ഉം വായിച്ചു തീർത്തിട്ടെ നാളെ ക്ലാസ്സ് എടുക്കൂ എന്ന് ഉറപ്പിച്ചിരുന്നു ഹർഷേട്ടാ… തീർത്തു,ദാ ഇപ്പൊ. എന്താ പറയാ ഒരു fight പോലും ഇല്ലാതെ തന്നെ ഇന്റെരെസ്റ്റിംഗ് ആയി മുന്നോട്ട് പോയി… ഇശക്കുട്ടിക്ക് കൊടുത്തപ്പോ ചിരിയായിരുന്നു ചുണ്ടിൽ…അതേ ചിരി തന്നെയാണ് പാർവതിയുടെ അവസ്ഥ ആലോചിച്ചപ്പോഴും… കുറെ മ്മടെ അപ്പൂനെ ഇട്ട് ഓടിച്ചതല്ലേ, അവന്റെ വില നല്ലവണ്ണം മനസ്സിലാക്കി ശിവന്റെ സ്നേഹം അനുഭവിക്കാൻ അർഹതയുള്ള പാർവതിയായി മാറട്ടെ അവൾ… എന്നാലും അപ്പു ആ പാവങ്ങളെ കൊല്ലണം എന്നാലോചിച്ചു കളഞ്ഞല്ലോ… ഗൗരിമോളുടെ മുഖം പോലും ഓർമ വന്നില്ലേ അവനു… അല്ല, ചെക്കനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒന്നോർത്താൽ എടുത്ത് ചാടുമ്പോൾ എല്ലാവരും ചെയ്യുന്ന പോലെയേ അവനും ചെയ്‌തുള്ളൂ… എനിക്കൊരു കാര്യം മനസ്സിലായി… നമ്മുടെ കർമങ്ങളെല്ലാം അവസാനം നമ്മെ നമ്മുടെ നിയോഗങ്ങളിലേക്കുള്ള ചൂണ്ടു പാലകകളാണ്… നല്ലതായാലും ചീത്തയായാലും എല്ലാ അനുഭവങ്ങൾക്ക് പിന്നിലും അവന്റെ ഇച്ഛയാണ്… വരാൻ പോകുന്നത് നേരിടാൻ നമ്മെ തയ്യാറെടുപ്പിക്കുന്ന ശങ്കരന്റെ ഇച്ഛ.
എന്തായാലും ഹർഷേട്ടാ ഇങ്ങനെയൊരു അനുഭവത്തിന് നന്ദി… ഒന്നുകൂടി ചോയ്ച്ചോട്ടെ… ഈ bhrigu വാങ്ങാൻ കിട്ടോ? ?
പിന്നല്ല..
ഇനി ചെറുക്കൻ്റെ സമയമ്മല്ലെ..
അവൻ പൊളിക്കട്ടെ
❤️❤️
Hee….
ഇ പ്രാവശ്യം പിക് or സോങ് ഇല്ലാലോ ഹർഷൻ ഭായി അടുത്ത പാർട്ടിൽ പ്രതീഷിക്കുന്നു ചേട്ടന് കഥ എഴുതാൻ 3മാസം വേണം എന്നു കരുതുക അപ്പൊ ചേട്ടൻ വയനാകാരോട് ഒര് 4മാസം ടൈം പറയുക അടുത്ത പാർട്ട് ഇടാൻ അപ്പൊ ചേട്ടന് കഥ നന്നായി എഴുതാൻ ടൈം കിട്ടും വായനക്കാർ 4 മാസം വെയിറ്റ് ചെയ്തോളും അപ്പൊ പ്രോബ്ലം സോൾവ് ഇടയ്ക്ക് ഇടയിക്ക് ഇന്ന മാസംമേ കഥ വരും എന്ന് പറഞ്ഞ മതി അപ്പൊ നോ ടെൻഷൻ അടുത്തപാർട്ട് പൊളിക്കണം ?
Avashyathinund സഹോ..
അടുത്ത.ഭാഗം വൈകും..
തുടരും
എപ്പോ മുത്തേ
Vaikum ബ്രോ
പല സീൻ വായിക്കുംബോയും ആദി എങ്ങനെ ആണ് ഇത്രയും ശത്രുകളെ നേരിടുക എന്നുള്ള ഒര് ഭയം ആണ് ഉള്ളിൽ ഒരു ഭാഗത്തു കലാക്കെയാൻ ആൻഡ് team പിന്നെ ഊച്ചാളി റൗഡികൾ വേറെ ലൈക് തീമയാ, മവീരൻ അങ്ങനെ കുറെ പിന്നെ കൊട്ടാരം team ആൻഡ് സാമന്തപാലകന്മാർ. പിന്നെ ദേ ഇപ്പൊ മാഫിയ team പിന്നെ ഗുഹ കുളിലെ കുട്ടികളെ രക്ഷിക്കണ്ടേ പിന്നെ ചിലപ്പോ പോലീസ്. ആദിക് അന്നേ ശക്തി എന്ന് പറയാൻ അധികം ബലം കാണുന്നു ഇല്ല മുറകൾ പഠിച്ചു പക്ഷേ ഇവരെ ഓക്കേ നേരിടാൻ ഉള്ള ശക്തി പ്രതിപാദിച്ചു കാണിക്കുന്നുമില്ല. പിന്നെ കൊട്ടാരത്തിൽ ഉള്ളവർ ആദിയെ അടിമ ആകാനുള്ള ഒര് കോൺസെപ്റ് ആയി എനിക്ക് തോന്നുന്നു ഒന്നാമത് അവന്റെ ഗുരു പറഞ്ഞത് കേക്കണം ലൈക് പ്രോബ്ലം ഉണ്ടാകുമ്പോ നാരായണ ൻറെ ടീം ഒപ്പം നിക്കണം എന്നു പറഞ്ഞത്
ഇത് ഇപ്പൊ അടിമത്തം മാറ്റാൻ വേണ്ടി സൂര്യന്റെ കാലു പിടിക്കേണ്ടി വരും ഇഷാനി അവൾ ആദിയെ അടിക്കാൻ ചാൻസ് ആവും അവർ സഭയിൽ ഇട്ട് പട്ടിയോട് പെരുമാറുബോലെ ആദിയെ നാണം കെടുത്തും ലാസ്റ്റ് തല് ചെണ്ടയ്ക് കാശ് മാറാർക്ക് എന്നപോലെ ആവുമോ ആദി അടിച്ചു ജയിച്ചു സൂര്യൻ രാജാവായി വിലസുമോ. ഇനി ആദി നാണം കെടന്നുള്ള അവസരം ഉണ്ടാവരുതേ. അവൻ കണ്ട സ്വപ്നം ആണ് എനിക്കു പ്രോബ്ലം ലൈക് അവൻ സദസ്സിൽ കൈയും കാലും കെട്ടി ഭടൻമാരോട് അടി വാങ്ങുന്ന സീൻ. ഹർഷൻ ഭായി രുദ്രതാണ്ടവം ആണ് വേണ്ടത് അതിനു വേണ്ടി കാത്തിരിക്കുന്നു. ഇതിൽ ആദി കുറച്ച് സോഫ്റ്റ് ആയോ എന്നോര് ഡൌട്ട് ലൈക് a priest. ഞങ്ങൾ ക്ക് ഇനി കാണാൻ ആഗ്രഹം ആയിരം ആനകൾ വന്നാലും അടിച്ചു തുഫാൻ ആകുന്ന ആദിശങ്കാരനെ ആണ് ലൈക് our lord ശിവ ലൈക് ദേവോ ka ദേവ് മഹാദേവ്
ഒന്നെങ്കിൽ ആദി സൂര്യന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കും?. അല്ലേൽ കാലകേയൻ?. കാലകേയനെ പരാജയപ്പെടുത്താൻ ഇവർക്ക് ഏതായാലും ആദിയുടെ? സഹായം വേണ്ടിവരും?.എങ്ങനെ ഒക്കെ നോക്കിയാലും? പന്ത് ആദിയുടെ കോർട്ടിൽ തന്നെ ആണ്?. എന്നാലും സ്വപ്നം?,അതൊരു ഭീഷണി തന്നെയാ??. ഹർഷാപ്പിഡേ കാര്യം ആയതുകൊണ്ട് നമ്പാൻ പറ്റൂല്ല??.ചിലപ്പോ നമ്മളെ ശെരിക്കും ഞെട്ടിച്ചെന്ന് വരും??.
Absolutely ഒന്നും പറയാൻ പറ്റില്ല ചിലപ്പോൾ മാരകം ആയി എഴുതി നമ്മളുടെ ചിന്തയെ തന്നെ ആട്ടിമറിച് കളയും വല്ലാത്ത ഒരു പഹയന ഇ ഹർഷാപ്പി. സത്യം പറയാലോ ?ന്ത് ആദി യുടെ നായിക ആരാണെന്നു ഇപ്പോഴും എനിക്ക് മനസ്സിൽ ആയിട്ടില്ല പാറു ആണോ വൈഗ ആണോ അതോ അമ്രപാലി ആണോ ആവോ അപ്പോഴാ ഇനി നടക്കാൻ പോകുന്ന സംഭവത്തെ പറ്റി നമുക്ക് പ്രെഡിറ്റ് ചെയ്യാൻ പറ്റുമോ നമ്മൾ വിചാരിക്കുന്നതിന്റെ 10 ഇരട്ടിയായിട്ടു നമുക്ക് ഇട്ട് കിട്ടു അപ്പൊ കഥയിക്ക് വേണ്ടി വെയിറ്റ് ചെയുക ആകെ ചെയ്യാൻ പറ്റുന്ന കാര്യം ?
ആദി ഇവരെ എല്ലാം കെട്ടാന്‍ ചാന്‍സ് ഉണ്ട്?.എല്ലാം ഹര്ഷാപ്പിടെ കരങ്ങളില്‍??.നമുക്ക് കാത്തിരുന്ന് എല്ലാം അറിയാം??
Last il ആദിയും paaruvum മരിക്കും…അതാണ് ക്ലൈമാക്സ് ??
പാറു മരിച്ചാലും എനിക്ക് കുഴപ്പമില്ല??.ആദി മരിക്കൂല എന്നാണ് വിശ്വാസം??അതോ ആദിയും പാറുവും കിളവനും കിളവിയുമായി മരിക്കുന്നതാണോ????
Kaashinathan ബ്രോ
എല്ലാം അപ്പുവിൻ്റെ കൈയിൽ ഭദ്രമാണ്..
Onnumillelum.shoolanahiniye തീർത്തില്ലെ..
അതുപോലെ.അവൻ നോക്കിക്കൊള്ളും..
Harshetta parayan vakukal illa athrayum adipoli.
Ingakke thanne ariyalo ingale karyam
Kurach doubt clear ayi pakshe athilere bakki
Puthiya teams pinneyum pinneyum vannondirikuvanallo.
Appo kireedadaranam avan ahille 21 divasam avan kurach divasam koodi bakkiyalle
Kuvalayan with adhi scene kanan agrahichirikuva
Eppozhane adhi kuvalayane swanthamakuka
Enthane aa rahasyam
Arane serikum adhiyude ina amarapaliyo atho paruvo
Lopamudrayude role entha
Adiyude muthachan serikum Ara
Ellam ariyendiyirikunnu
Athikam vaikathe thanne adutha part prathekshikunnu
Waiting for the mystery myth thriller action devotic romantic entertainer
ജോക്കർ
ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം കിട്ട്ടും ന്നെ..
❤️❤️❤️❤️❤️❤️❤️❤️❤️
Sneham
രാവിലെ വായിച്ചു ഇപ്പോഴാ കമൻറ് ഇടുന്നെ.
രണ്ട് ഭാഗങ്ങളും വളരെ ഇഷ്ടമായി.ഇൗ ഭാഗങ്ങളിൽ കുറെ ഏറെ കാര്യങ്ങൽ അപ്പു അറിഞ്ഞു അവന്റെ നിയോഗം അവന്റെ അച്ചമ്മയെ പറ്റി ശിവശൈലത്തിലെ കാര്യങ്ങളെ പറ്റി ഒക്കെ.അവരുടെ അടിമ വേല ഒഴിച്ചാൽ ഏകദേശം ബാകി എല്ലാത്തിലും അവർ സന്തുഷ്ട ആണ്.അവർ അറിയുന്നില്ലല്ലോ എല്ലാം അപ്പുവിന്റെ വേലകൾ ആണെന്ന്.
ഏറ്റവും ഇഷ്ടപെട്ട സംഭവം മറ്റെ ഇഷാനിക ക്ക് ഇട്ട് പൊട്ടിച്ചത അവളെ പിടിച്ച് അ ആറ്റിലും കൂടെ അങ്ങ് എറിയാം ആയിരുന്നു.
പിന്നെ പാറുവിന്റെ കാര്യം അപ്പു ഒരു പിടിയും കൊടുക്കുന്നില്ല ല്ലോ ഇപ്പൊ ആരെ കാട്ടിലും അവൾ അപ്പുവിനെ സ്നേഹിക്കുന്നു ആത്മാർത്ഥമായി എന്നാലും അവന് ഇത്രെയും വാശി വേണോ.എന്തൊക്കെ ആയാലും അവന്റെ മനസ്സിൽ ഇപ്പോഴും പാറു എന്ന അവന്റെ ശ്രീമോൾ ഉണ്ട് എന്നറിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️♥️
ഇഷണിക ഇനി അവൻ്റെ പുറകെ നടക്കും ഇല്ലെ നടത്തും ഞാൻ…
ഒരു രക്ഷേം ഇല്ലാ … ബ്രോ???
ഇന്ന് എന്റെ പിറന്നാൾ ആയിരുന്നു. ഇന്ന് തന്നെ ഇത് വായിക്കാൻ വഴി ഒരുക്കിയ ഹർഷൻ ബ്രോക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു …❤️❤️❤️?
സ്നേഹം…
Harshettn.. ipozhan vaych kazhinjath..
Ennetheyum pole manoharam aayirunnu.. ee pravishyam baluchettanum manuvum oke kurach undayirnnullu.. ath enthayalum nannayi..
Pinne ee partil Kure ere karyangal Avanu bodhyapeduttu.. ishanikakk itt pottichath idhtayi.. athpole paruvil undavunna mattangalum.. i shivashailamkar Avan rudhrathejan Anennu ariyunna divasathinu vendi aan kathiripp..
Snehathode❤️
Indu raahaa
Bhrugu…
Bhruguve
??????????????????????????????????????????????????????????????????????????????????????????
Sneham
വളരെ നന്നായിരുന്നു ?
Orupad nandi saho
Bhayi Vallathoru Brugu ayi… Avasanam Kili poyi after reading the petrol can scene. No way we can guess whats next… i dont have anything to tell. i only saw this by 1 pm. Now fininished. Brugu Aayi mone
Thanks bro
Bhrugu
ഒന്നും പറയാനില്ല… ഞാൻ താങ്കളെ നേരിൽ കണ്ടാൽ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരും.. ഒരോ ഭാഗങ്ങളും വിസ്മയമാണ്.. ഫാൻ്റസി മാത്രമാക്കാതെ റിയാലിറ്റിയോട് ചേർത്തുവെക്കാൻ താങ്കൾക്കുള്ള കഴിവ് സമ്മദിച്ചിരിക്കുന്നു..
ഒരു പാട് സ്നേഹം…
അടുത്ത ഭാഗത്തിനു വേണ്ടി ഉള്ള കാത്തിരുപ്പ് അസഹനീയമാണേ…
ബാലു ചേട്ടൻ്റെയും മനുവിൻ്റേയും ഭാഗങ്ങൾ വലിച്ചു നീട്ടാത്തത് നന്നായി… 1 ൽ നിന്നും 23 ൽ എത്തിയപ്പോളേക്കും താങ്കൾ ഒരു മികച്ച സൃഷ്ടാവായിക്കുന്നു..
ബാലു ചേട്ടൻ്റെയും മനുവിൻ്റേയും ഭാഗങ്ങൾ വലിച്ചു നീട്ടാത്തത് നന്നായി… അത് കറക്റ്റ്
എൽദോസ് ബ്രോ
സ്നേഹം മാത്രം..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒരുപാട് ഇഷ്ട്ടായി
പച്ചാളം….bhruhu
എന്ന് രാവിലെ തുടങ്ങിയത് ആണ് വായിക്കാൻ സത്യം പറഞ്ഞാൽ എന്താ പറയേണ്ടത് എന്ന് അറിയില്ല.. മനസ്സ് നിറഞ്ഞു വല്ലാത്ത ഒരു ഫീൽ ആണ് ഇപ്പോൾ
❤️❤️❤️
സജി ബ്രോ bhrugu
❤❤❤
സ്നേഹം
Ente ponno vallatha tiwst ayipoyi sooper vreonnum parayanilla
Nandi bro
Superb
Thanks broooo
Action eillathe mass eangane eazutham eannu
Nannaeii kanichu thannu
Super aanu ketto❤❤
സ്നേഹം….