അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ചക്രവർത്തി ആവണമെങ്കിൽ 3ഭാര്യമാർ വേണമെന്നോ മറ്റോ നിയോഗത്തിൽ വായിച്ചയിരുന്നു ?.അങ്ങനെ ആണേൽ വൈഗ അമ്രു പാറു .. ?

    1. Ampru ,paru , vyga ivaril aara kooduthal sundari alla onnu arinjirikallo orale venel njan edutholam harshettan kaninjal oru chance
      ??? ???

      1. ആമി ? ഹർഷേട്ടന്റെ ഭാവനയിൽ ഏറ്റവും സുന്ദരി ആമി തന്നെ… അമ്രപാലി ??

      2. kollam ippozhe book chaithidu orale kittathe irikilla bro aalukal q il indeee mikkavarum vyganee tharum amprune ellavrum booking aanu ????

        bt Original appu ? paru adipoliyane

        I mean nammude harshettan & Paruvechi?
        Pinne ellam sangalpikam anallo kadhayil athukondoru aswasam eniku kitteelelum kuzhappom illa huhuhuh ??

        1. മനുകുട്ടൻ

          നീല കണ്ണൻ ശിവ ഉമ്പേണ്ടി വരുമല്ലോ?

          അനുപമ? മനൂ

  2. യുധിഷ്ടിരൻ കാലനെ തോൽപിച്ചു എന്ന് ഭീമൻ പറയുന്ന ഒരു സംഭവമുണ്ട് …

  3. അല്ല, ഇങ്ങേരു ശെരിക്കും പട്ടായായിൽ പോയോ

  4. Eee geetha ara avarkk enthinte kedaaa

    1. Pinne avare kadittillallo… supriyayum mungii

    2. Harshappi…. Sthalathilleeee

      1. Pataya poyi namuke poyi anweshichaalo???

      2. Pataya poyindakum namuke poyi anweshichaalo ???

      3. Pataya poyi kanum namuke poyi anweshichaalo ???

  5. എന്റെ പൊന്നണ്ണാ അടുത്ത പാർട്ട്‌ എവിടെ? കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുമാസം ആയി. ഇണയെന്നു കാണും നമ്മൾ..

    1. താഴോട്ട് സ്ക്രോള്‍ ചെയ്തു പഴയ comments നോക്കൂ.

    2. താഴോട്ട് നോക്കെടാ പേട്ടത്തലയാ.

  6. ഈ മുത്യാരമ്മ സുഖമായി ഇരിക്കുന്നവോ എന്തോ ?
    അവരുടെ കൂടെയുള്ള ഒരു ദേവദാസിയുണ്ടല്ലോ
    മിത്രയോ മൈത്രിയോ ,,,,വല്ലാത്തൊരു ഇഷ്ടമാണ്
    എന്റെ ബലമായ സംശയം ഇവരിൽ പലരെയും മുതലാളിക് നേരിട്ട് പരിചയമുണ്ടെന്നാണ്
    അന്ന് ആ വനരോജയുടെ നൃത്ത൦ വായിച്ചപ്പോൾ സംശയം തോന്നിയിരുന്നു

  7. ആവശ്യത്തിന് ഇറോട്ടിക് സീൻസ് ഒക്കെ ഉണ്ടാവുമെന്ന് ഹാർഷേട്ടൻ പറയുന്നത് കേട്ടു. വീണ്ടും തറവാട്ടിൽ തന്നെ ഇടേണ്ടി വരുമോ ?

    1. Eey athinte avsyam indavila ithinum munathe partkalilum erotic scn indarnalo amru and appu???

      1. ഓർമ്മിപ്പിക്കല്ലേ പൊന്നേ…
        ???

        1. എന്തൊക്കെ ആയാലും അമ്‌റൂസിനെ ചുടലകളത്തിൽ ഇട്ടു സംഭവിപ്പിച്ചത് ഒട്ടും ശരിയായില്ല,
          എനിക്ക് വളരെ സങ്കടം വന്നു അതുപോലെ ആ നീളത്തിലുള്ള നീലപാമ്പു വന്നു കയറിയതും

          1. Hehe ath avalde swapanathil ale…. Ini live action valathum indavumo aavo????

    2. അറക്കളം പീലിച്ചായൻ

      ഇജ്ജ് ബെറുതെ ബെളിച്ചെണ്ണ പാത്രം എടുക്കേണ്ട

      1. തമാസ് തമാസ് ?????

      2. ഒന്ന് പോ കെളവാ, ഞാൻ അത്രക്കാരൻ അല്ല ?

        29 ന് വരുന്ന സാധനത്തിന് ഇപ്പഴേ എന്തിന് വെളിച്ചെണ്ണ എടുക്കണം ?

        1. ഞാൻ ഒരു കൂടു ചന്ദനത്തിരിയും ധൂപക്കുറ്റിയും വാങ്ങി വെച്ചിട്ടുണ്ട്
          അന്ന് പുകക്കാൻ

          1. അറക്കളം പീലിച്ചായൻ

            ശിവമൂലിയുടെ മണം പുറത്തറിയാതിരിക്കാൻ ആണോ കുഞ്ഞേ ചന്ദനത്തിരി

  8. കൃത്യം 2 ആഴ്ച ????❤️❤️❤️

    ???????????????????????? ഡൻസ് കളി ???

  9. Randu moonnu samhara name ulla story kidakkunu.

    1. ഒരു തീ ഗോളം ഉള്ള കവർ പിക്

  10. ഹർഷപ്പി , വൈശാലിയും ,ശിവശൈലവും ഒക്കെ സങ്കല്പങ്ങൾ ആണെന്ന് സമ്മതിക്കുമ്പോഴും ഇന്ത്യയിൽ ഒരു സ്ഥലം മനസ്സിൽ ഉണ്ടെങ്കിൽ ഇതെവിടെ ആയിരിക്കും ??

    1. Ithokke ulla sthalangalaan bro

      1. Harshetttttoooooooooooiiiiiiiii?????

      2. Harshetto{oooooooooooouiiiiiiiiiiii

      3. pokum orikkal..

  11. ഹർഷൻ ഭായി ഒരു ഡേറ്റ് തീരുമാനം ആക്കി പറഞ്ഞിരുന്നേ കാര്യം ഓക്കേ സ്മൂത്ത്‌ ആകാം ആയിരുന്നു ?

    1. Read previous comments bro

      1. ബ്രോ എന്ന പറ ഡേറ്റ് എന്നാ മൂപ്പര് കൺഫേം ആകിട്ടില്ല 29th എന്ന് പലരും പറയുന്നുണ്ട് ബട്ട്‌ ഹർഷൻ confirm പറഞ്ഞിട്ടില്ല ബ്രോ ഇത് കമന്റ്‌ ആണ് വായിക്കേണ്ടത് അതു കുടി പറ അല്ലെ കറക്റ്റ് ആയി ചേട്ടന്ന് ഡീറ്റെയിൽസ് അറിയാമെങ്കിൽ അത് പറഞ്ഞാലും മതി

        1. Harshetan publish cheyuna date nte oru week mune date paryam ene Paranjinde atre paranjitulo and we can 100% hope for sep 29th cuz that day is a spcl date for…… ??

        2. 29th വരും ഹർഷൻ ചേട്ടൻ പറയേണ്ട സ്ഥലത്ത് പറഞ്ഞിട്ടുണ്ട്….

          1. °~?അശ്വിൻ?~°

            Sep 30 അല്ലെ ആദിശങ്കൻ എന്ന രുദ്രതേജന്‍ പിറന്ന കന്നി മാസത്തിലെ തിരുവാതിര…?
            അതോ 29 ന് തിരുവാതിര ആരംഭം ആണോ…?

          2. സെപ്റ്റംബർ 28 രാത്രി 08:44 PM നു തിരുവാതിര തുടങ്ങും സെപ്തംബര് 29 രാത്രീ 11 26 PM വരെ തിരുവാതിര നക്ഷത്രമാണ്. അത് കഴിഞ്ഞു പുണർതം തുടങ്ങും , എന്തായാലൂം ഈ സമയത്തിനിടക്ക് ഉറപ്പായും പ്രതീക്ഷിക്കാമെന്ന് തോന്നുന്നു

        3. 29 – ന് മുന്നേ തന്നെ കഥ വരുന്ന ലക്ഷണങ്ങൾ കണ്ടു തുടങ്ങും അപ്പോൾ മനസ്സിലാക്കാം.. എന്താ അത് പോരേ

          1. Upcoming il ഇടുവാണെങ്കിൽ ?

        4. Actually he deleted that comment its seems .. Thiruvathira naalil varumennu paranjirunnu .. Athinte basis aanu Sep 29 predictions

  12. ആരേലും ഈ സംഹാര link തരുമോ…

    1. Pl ഇൽ സെർച്ച്‌ ചെയ്താൽ മതി, author നെയിം മാറ്റിയിട്ടുണ്ട്

      1. മനുകുട്ടൻ

        Pl full form എന്താണ്

        1. കഥയുടെ starting military base ആണോ

          1. moonnu rajyangalilulla budha viharangalile kolapathakam aanu bro

        2. പ്രതി പൂവൻകോഴി യിലുണ്ട് വാതി പൂവൻകോഴി യിലില്ല ബ്രഹ്മിലിപി യിലുണ്ട് ബ്രഹ്മിച്ചെടി യിലില്ല.
          ശെരിയെന്നാ.

        3. pratiyanu ennal kuttakaranalla…
          libiyanu ennal ezhuthalla….
          ee kadankathk utharamu ngalude chothythinuttharam…

      2. Samhara enu mathramano name?

        1. സംഹാര -The Havoc

          1. Kitty . Thank you????

  13. —–-—▒▒▒▒▒▒▒▒▒▒
    —–-▒███████████▒
    —▒████▒▒▒▒▒▒▒███▒
    -▒████▒▒▒▒▒▒▒▒▒███▒……………….▒▒▒▒▒▒
    -▒███▒▒▒▒▒███▒▒▒███▒…………..▒██████▒
    -▒███▒▒▒▒██████▒▒███▒……….▒██▒▒▒▒██▒
    —▒███▒▒▒███████▒▒██▒…….▒███▒▒█▒▒██▒
    —–▒███▒▒████████▒██▒…▒███▒▒███▒▒██▒
    ——–▒██▒▒██████████▒▒███▒▒████▒▒██▒
    ———▒██▒▒██████████████▒████▒▒██▒
    ———-▒██▒▒█████████████████▒▒██▒
    ————▒██▒▒██████████████▒▒██▒
    ————–▒██▒▒████████████▒▒██▒
    —————-▒██▒▒██████████▒▒██▒
    —————–▒██▒▒████████▒▒██▒
    ——————-▒██▒▒██████▒▒██▒
    ———————▒██▒▒████▒▒██▒
    ———————-▒██▒▒███▒▒█▒
    ————————▒██▒▒█▒▒█▒
    ————————-▒██▒▒▒█▒
    —————————▒██▒█▒
    —————————♥♥♥♥♥♥
    —————————-♥♥♥♥♥
    ——————————♥♥♥
    —————————-—♥♥
    ———————————♥

  14. അപരാജിതൻ പോലെ ഇത്രേം ലൈക്(സ്) ഒള്ള വേറെ ഏതെങ്കിലും കഥ(കൾ) ഒണ്ടോ??

    1. തറവാട്ടിൽ ചിലപ്പോൾ ഉണ്ടാകും

      1. മനുകുട്ടൻ

        Docterootti

  15. ഇതു കറക്റ്റ് അന്ന്

  16. Prathilipi site noki but ee samhara kittanillallo author name ithu thanne aano?.

    1. ശിവോഹം

    2. Ee samhara aarde story aanu???

      1. ഹർഷന്റെ അവിടെ പേര് ശിവോഹം എന്നാണ്

  17. Nigal ellavrum oru karyam manassilkanam harshettanu kadhakku appuram oru jeevitham und oru family und.. Enthina nammal eppozhumn oronnum chodhichu aa manushanye veruthe shalyam cheyyunnath aalu vannilel vechu enthaa sambhavikkane kadha ennu varum ennu paranjatund athum ennu varum ennulla nammude okke chodyam sahikkan vayyathe aayappozhakum.. Ithil eppozhum vannu namukoke rply thannondirikkam ennu aalkku nercha onnum illa.. Aale veruthe vittekku nammal oru swasam muttal aayi mararuth eee wallil ini anavishya chat chodyangal onnum venda chilappol athoru budhimuttaayi marum ..

  18. സംഹാര എവിടെ യാ ഇട്ടേക്കുന്നെ

  19. Bros…

    Harshan evde poyallum story athu 29th varum ….anganne avan paranjittundel vannirikkum …

    Nammall aarum oru tensionum pressure adikenda….avanu nammukk oru samayam thannittundel aa samayathinu vendi kaathirikkam…avanum avantethaya karyangal ok ille…ivde Kore munne ulla chilar undo avararum kadha ennu varum ennu chodhikarundo avarkk ariyam ellam…

    Areyum kottapeduthan itta comment allatto….oru Nalla chat wall pole angu povam…

    Appo 29th story varum…vevollam kaathile ini arollam kaathirikkam anganne alle vende …..so wait buddies

    1. Chat wall enthina chat room ullappol munb ivide oru chat wall undayirunnu aparajithan family wall athokke close chaithathalle?

      1. ശിവോഹം8

      2. Aayirikum….entho athine Patti onnum enik valya idea illa…

        Njanum ivde ullavare pole oru new comer aanu

  20. ???????????

  21. അൽ കുട്ടൂസ്

    അങ്ങേര് അപ്പുറത്ത് ഇപ്പോം സംഹാര തുടരുന്നുണ്ട്
    ഇവിടെ മനപ്പൂർവ്വം റിപ്ലൈ തരാത്തത് ആണെന്നെ ഞാൻ പറയു
    ആദ്യമെ പറഞ്ഞ ഒരു കാര്യം ആണ് ഈ മാസം അവസാനത്തോടെ സെക്കന്റ് ലാസ്റ്റ് പാർട്ട് തരുമെന്ന്
    അത്രയ്ക്ക് ആഗാംശ ഉള്ളത് കൊണ്ടാണ് ഇവിടെ ഓരോ ദിവസവും എന്നു വരും എന്ന ചോദ്യവുമായി ഒട്ടനവതി പേർ എത്തുന്നത്
    അങ്ങേരിത് ഒരേ പല്ലവി വീണ്ടും വീണ്ടും പറഞ്ഞ് മടുത്തു
    അതോണ്ട് ഇനി പറഞ്ഞ സമയത്ത് തരും എന്നല്ലാതെ ഞാൻ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല

    ഇവിടെ വന്ന് എല്ലാത്തിനും മറുപടി തന്നോണ്ടിരുന്ന മനുഷ്യനാ
    ഹൊ എന്ത് പറയാനാ?

    1. ഒരു ദിവസം രാവിെലെ ഇന്നാ പിടിച്ചോ എന്നും പറഞ്ഞ് എടുത്ത് നീട്ടാൻ ഇത് വാഴപ്പഴം ഒന്നും അല്ല… ഒരു കഥയാണ് ഇനി Editing ഉണ്ട് … അതിനു ശേഷം 1-23 ചാപ്റററി നെ ഒരു short story ആക്കി ഇടും എന്നും പറഞ്ഞിട്ടുണ്ട് – ഇവിടെ വന്ന് കത്തിയടിച്ച് ഇരുന്നാൽ മതിയോ ? ഇതൊെക്ക െചയ്തു തീർക്കേണ്ടേ…

    2. നിന്റ സമയത്തിനും കാലത്തും സംസാരിക്കാനാണെങ്കിൽ വീട്ടുകാരോട് സംസാരിക്ക്. കഥ വരുമ്പോ വായിച്ചാ മതി. ഹർഷൻ നിന്റ alexa അല്ലല്ലാ ചോയ്ക്കണ എല്ലാത്തിനും മറുപടി തരാൻ. ഒരാളെ ബുദ്ധിമുട്ടിക്കണതിനും ഒരു പരിധി ഇല്ലേ.

      1. Avan udeshichath athala oru comment asante vaka atre ullu athipo njnum keri nokum harshettante comment indo ene ath indel oru nala feel (ente personal karyam aane) alathey angere varathathinte karyam paranje verupichathavila ale kutuse???

        1. അൽകുട്ടൂസ്

          ആഹ് അണ്ണാ ഈ തേങ്ങാ തലയൻമാർക്ക് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലായിട്ടില്ല
          വെറും പ്രഹസനം മാത്രം
          നിങ്ങടെ റിപ്ലൈ ഞാൻ കണ്ടില്ലായ്ര്ന്ന് സോറി ട്ടൊ?

      2. അറക്കളം പീലിച്ചായൻ

        ????

    3. എവിടെ സംഹാര

  22. Harshan bro ye kaanmaanilla ennaanalloo ippo pudhya news

  23. അഫ്രോഡൈറ്റി

    എന്നും വരും.. ഡേറ്റ് വന്നോ എന്ന് നോക്കും… പോകും… എന്നാ വരാ എന്ന് ചോദിക്കാൻ നിക്കാറില്ല അഥവാ ഇങ്ങേരു പട്ടായയിൽ പോയാലോ???

    1. Nigal ellavrum oru karyam manassilkanam harshettanu kadhakku appuram oru jeevitham und oru family und.. Enthina nammal eppozhumn oronnum chodhichu aa manushanye veruthe shalyam cheyyunnath aalu vannilel vechu enthaa sambhavikkane kadha ennu varum ennu paranjatund athum ennu varum ennulla nammude okke chodyam sahikkan vayyathe aayappozhakum.. Ithil eppozhum vannu namukoke rply thannondirikkam ennu aalkku nercha onnum illa.. Aale veruthe vittekku nammal oru swasam muttal aayi mararuth eee wallil ini anavishya chat chodyangal onnum venda chilappol athoru budhimuttaayi marum ..

  24. കൂയ്…. എവിടെ ആണ് ബ്രോ….

  25. ഹർഷാപ്പി മുത്തേ… നീ എവിടാ.. എല്ലാവരും പറയുന്നപോലെ പട്ടയ പോയോ.???

Comments are closed.