അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. എന്തിനാ ഹർഷ വായനക്കാരെ കൊതിപ്പിക്കുന്നത് 4 മാസത്തിൽ കൂടുതൽ ആയില്ലേ? ഇത് ഒരുമാതിരി ആഹാരം ഉണ്ടാക്കിയിട്ട് വിളമ്പാതെഇരിക്കുന്ന അമ്മുമ്മമാരെ പോലെ

    1. Chengayi vishap kand പാതി venthath എടുത്ത് തന്നാല്‍

      1. ദഹനക്കേട് വരും
      2. രുചി കുറയും
      3. ആദ്യത്തെ പരവേശം കഴിഞ്ഞ് ഉണ്ടാക്കിയ അമ്മൂമ്മയെ കുറ്റം പറയും

      അങ്ങനെ എത്ര എത്ര പ്രശ്‌നങ്ങള്‍ നന്നായി വെന്ത് വൃത്തിയായി വിളമ്പി kazhichal ഇച്ചിരെ സമയം എടുത്താലും ഒന്ന് ഒന്നര ഒന്നേ മുക്കാല്‍ അനുഭവം ആകും

      ക്ഷമ ആടിന് soup ഇന്റെ ഗുണം ചെയ്യും എന്ന് analo le

      1. വിശന്നിരുന്ന് ഗ്യാസ് കയറിയാലോ

        1. ?‍♂️?

        2. ചോർ വേണമെന്ന് വാശി പിടിക്കാതെ വേറെ വല്ലതും വച്ച് അഡ്ജസ്റ്റ് ചെയ്താ മതി.

        3. വായുഗുളിക കഴിച്ചാല്‍ മതി.?

          1. Thara matha, pitha aur koyi ha gar mai ha tho unko dedo. Unkaliya hava ka goliyom ki shakth jarurath ha. Boka chuth, bhando lalo mera sala.

        4. തൽക്കാലം കുറച്ച് പച്ചവെള്ളം കുടിച്ചിട്ട് കമഴ്ന്നു കിടന്നോ ഈ മാസം അവസാനം സദ്യ വിളമ്പും ഇവിടെ

          1. നാശകോശമെ

          2. ശുഗമല്ലെ..

  2. കള്ളൻ ലാപ് ടോപ്പ് എടുത്തിരുന്നേൽ അവന്റെ *** അടിച്ചു പൊളിക്കും ഞാൻ
    കള്ള ബടുവ

    360 പേജ് ???

    അള്ളാ കാത്തു ☺️☺️☺️

    1. പിന്നല്ലാഹ് ?

  3. ഹാർഷേട്ടാ ❤️

    ഞാൻ അപരാജിതന്റെ 23 പാർട്ടും വന്നു കഴിഞ്ഞാട്ടാണ് വായിക്കാൻ തുടങ്ങിയത് ആദ്യം വായിച്ചപ്പോ എനിക്ക് വലിയ ഇന്റെരെസ്റ്റ്‌ തോന്നിയില്ല പിന്നെ ഉള്ളിന്റെ ഉള്ളിൽ തോന്നിയ ഒരിത്തിൽ വായിച്ചതാ ഒറ്റ ഇരിപ്പിന് 23 പാർട്ടും വായിച്ചു ആദ്യം എങ്ങനെ തീർക്കും എന്നായിരുന്നു അവസാനം തീരല്ലേ എന്നു തോന്നി. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം ഭാർഗവഇല്ലം വരുന്ന ഭാഗം ആണ്. പിന്നെ അപ്പു ഒരു രക്ഷയുമില്ല.
    ചില ഭാഗം വായിച്ചപ്പോൾ രോമാഞ്ചം വന്നു ?. പാർവതിയുടെ സ്വഭാവം എനിക് മനസിലാവുന്നില്ല ചില സമയം കാലേ വാരി നിലത്തടിക്കാൻ തോന്നും അപ്പു ഇത്രെയും ആത്മാത്രമായി സ്നേഹിച്ചിട്ടും അവനെ മനസിലാക്കിയില്ലലോ. ഒരുപാട് സംശയങ്ങൾ ഉണ്ട് അതിന്റെ ഉത്തരങ്ങളും ഇനി വരുന്ന ഭാഗങ്ങളിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
    എല്ലാരും സെപ്റ്റംബരിൽ സീരിയസ് വേണ്ടി കാത്തിരിക്കുമ്പോ ഇവിടെ അപരാജിതനുവേണ്ടി കാത്തിരിക്കുന്നവരുമുണ്ട്.

    1. ഒറ്റയിരിപ്പിന് 23 ഉം വായിച്ചോ… ??

      1. Njanum Vayichu in 4 Days. My highest reading time is 15.30 Hours in One Day. Very good story and waiting for next Part.
        Very good effort writing this much big story in an Interesting way. Congrats Bro

      2. അങ്ങനെ അല്ല അപരാജിതൻ മാത്രം വായിച്ചു വേറെ ഒരു കഥയും വായിക്കാതെ ?.

  4. September full poliyanne
    Aparajithan next part varum
    Money heist season 5 varunnu ??????????????

  5. ഇനിയും 2,3 ഭാഗങ്ങൾ ഉണ്ടെന്ന് പറയുമ്പോൾ 540 പേജ് കാണുമോ. അല്ല എണ്ണി നോക്കിയപ്പോൾ അങ്ങനെ തോന്നി.

  6. അപരാജിതൻ വായിച്ച് ഒരു അഞ്ചാറു പാർട്ട്‌ ആയപ്പോൾ തൊട്ട് എന്നും മനസ്സിൽ ആലോചിച്ച് രോമാഞ്ചം വന്ന് സല്യൂട്ട് അടിക്കുന്ന ഒരു സീനുണ്ട്..,.,,,

    അപ്പു ആരാണെന്ന് എല്ലാവരും അറിയുന്ന സീൻ….,,, z ഓഹ് മോനെ… ദേ ഇപ്പോഴും രോമാഞ്ചം at ദി പീക്ക് ആണ്…,,,,

    ഹർഷൻ ചേട്ടോ…,,,, how’s the josh…???

    1. Kidiloski..

      പക്ഷേ രണ്ടു ശോക്കിംഗ് വേണമല്ലോ..
      രണ്ടു വംശം അല്ലേ..

      Bhrugu

      1. എലെക്ട്രിഷ്യനെ വിളിച്ചിട്ടായാലും പാടില്ല…,,, ഷോക്ക് ഒക്കെ നല്ലോണം ആയിട്ട് തന്നാൽ മതി… ❤

    2. ഞാനും ഇടയ്ക്കു ആലോചിക്കും… അപ്പു ആരാണെന്നു പാറുവൊക്കെ അറിയുമ്പോഴുള്ള അവസ്ഥ… എന്തൊരു രോമാഞ്ചിഫിക്കേഷൻ….

    1. ഒന്നും ഉരിയാടാതെ climax ഇതുവരെ tharattha നിങ്ങള്‍ ഒന്നും uriyadenda

      1. ??????????

        ടൈം ഇല്ല ബായ്…

        ആകെ ഒരു ആശ്വസം ക്ലൈമാക്സ്‌ ആണല്ലേ എന്നതാണ് ?❤

      2. രാജീവ്‌ ബ്രോ ഇങ്ങേരു സംഹാര തുടങ്ങിയിട്ടുണ്ടേ

          1. മിണ്ടാതെ ഇരിക്കാൻ വേണ്ട കാര്യം പറഞ്ഞാൽ നിങ്ങൾ പട്ടായ
            പോകും അത് കൊണ്ട് ചോയിക്കുന്നില്ല

        1. ഇങ്ങേരു ഇത് കഴിഞ്ഞ് pattaaya രാവുകള്‍ ആണ് എഴുതാൻ പോകുന്നത്.. സംഹാര യാത്രകൾ കഴിഞ്ഞു നാട്ടില്‍ എത്തിയിട്ട് paru ചേച്ചി ആണ് എഴുതുന്നത്

  7. അടുത്ത part വരുമ്പോ എനിക്ക് ഒരു സാധനം വരും

    ⚡രോമാഞ്ചം⚡

  8. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം
    സെപ്റ്റംബറിൽ കഥ വരും എന്ന് പറഞ്ഞു കഴിഞ്ഞു..
    ഇത് സെക്കൻഡ് ലാസ്റ്റ് chaptar ആണ്.
    ഇതുവരെ 360 പേജ് ആയി
    ഇനിയും എഴുതാൻ ഉണ്ട്.
    വെറുതെ കഥ എന്ന് വരും ഇന്ന് വരുമോ നാളെ വരുമോ എന്ന് ചോദിച്ചു എന്നെ പ്രഷർ കയറ്റരുത്…

    പ്രഷർ കയറിയ
    ഇവിടെ ഉള്ള chaptarukal ഒക്കെ ഡിലീറ്റ് ചെയ്തു ഞാൻ വല്ല കാശിയിലോ രാമേശ്വര ത്തോ പട്ടായയിലോ പോകും ..

    കഥയാണ്..
    അത് വരുമ്പോ വരും.
    സെപ്റ്റംബറിൽ ഉണ്ടാകും..

    1. Goa പോരെ

      1. ഗോവയിൽ യാതൊരു വികാരവും ഇല്ല

        1. താഴെ രണ്ടുപേരെ കണ്ടില്ലേ.. pattaaya cancel cheytho.. ആരാധകർ അവിടെയും സ്വൈര്യം തരില്ല ??

          1. നിങൾ ബെങ്ങളിലേക്ക്ക്ക് aayirikkumale..

          2. ഞാന്‍ ലൗകിക ജീവിതം ഉപേക്ഷിച്ചു ആത്മീയ yatrayilekku വടിയും കുത്തി കറുത്ത കണ്ണടയും വെച്ച് പോകും

          3. വടി വല്ലാതെ ആഞ്ഞു കുത്തല്ലേ.. ഒടിഞ്ഞു പോയാലോ?

          4. സമയം ആയി വരുന്നു… ഇത് ഓഡിയോ story ആക്കണം

          5. pattaaya namaha
            om namaha

      2. Goa udayippanu michar kilavan

        1. ആ.. അപ്പോള്‍ എനിക്ക് തെറ്റിയില്ല… ingerku പറ്റിയ സ്ഥലം തന്നെയാണ്‌

    2. പട്ടായയിലോട്ടാണെല്‍ എന്നെക്കുടെ കൊണ്ടുപോണേ?അവിടെ ഒരു museum കാണാനാ?

      1. ഉവ്വ…
        അവിടെ ഒരു മ്യൂസിയം അല്ല
        അനവധി മൂസിയം ഉണ്ട്..

    3. Choodavalle ente ponnu bro.ningal melle ezuthi ningakku pattumbo upload cheytha mathi❤️

    4. പട്ടായയ്ക്ക് ആണേ എന്നെ കൂടെ കൊണ്ട് പോ ചേട്ടായി

      1. എന്തിന്. .
        എന്ത് കാര്യത്തിന്

    5. കഥയാണ്..
      അത് വരുമ്പോ വരും.
      സെപ്റ്റംബറിൽ ഉണ്ടാകും..
      സെപ്റ്റംബർ അതും വരുമ്പോ വരും..
      സെപ്റ്റംബർ എല്ലാ കൊല്ലവും ഉണ്ടാകും..

      ഇപ്പൊ എല്ലാം ശരിയായില്ലേ..!!!
      ?‍♂️?‍♂️?‍♂️

      1. വന്നല്ലോ
        പഞ്ചാപകേശൻ

        ശുഖമല്ലേ….

        1. Ponnu bro ingal choodavalle.ningal time edth pattumbo ezuthi itta mathi.ee kadhavayikanulla akamsa kond chodichuponathalle.sep verum ennu bro paranjath kanathavar avum enna veruvann comment parayunnath.ee kadha vayichu ippazhum kick poovatha kore pere enikariyam.ithinodulla ishttam kondalle…

        2. സുഖം കുഞ്ഞാ പരമ സുഖം..
          എന്തെ എനിക്കീ ബുദ്ധി നേരത്തെ തോന്നിയില്ല എന്നൊരു സങ്കടം മാത്രം ഉള്ളൂ ഇപ്പൊ ജീവിതത്തിൽ..

          കള്ളനെ പിടിച്ചോ?

          1. Kallano…??

          2. Ente flatil kallan kayari.

          3. Lock hook അറുത്ത്
            ഒരു വാച്ച് പോയി
            1500 രൂപയുടെ കോയിൻ പോയി

            ലാപ് ടോപ്പ് എടുത്തില്ല..
            കള്ളൻ

            നന്നായി..
            എടുതിരുന്നെകിൽ 360 പേജ് ഗോവിന്ദ

          4. കടുവയെ പിടിച്ച kiduvayo ????

          5. ഛേ.. എന്ത് മര്യാദകേടാണ് അവൻ കാണിച്ചത്..!! ഒരു കള്ളൻ മറ്റൊരു കള്ളനെ കൊള്ളയടിക്കുകയോ..!!

            എന്നിട്ടു വില പിടിപ്പുള്ളത് വല്ലതും പോയാ കോയാ??, ഐ മീൻ, കവചകുണ്ഡലങ്ങളും പരിചയും അവൻ അടിച്ചു കൊണ്ട് പോയാ??

    6. Ningal ezhuthiyathu okke vaayichu. 5 days kondu aanu 23 chapters finish cheythathu. Vallatha oru feel aanu vaayikkumbol. Ethrem pettennu thanne ithu poorthi aakkan bhagvan sahayikkatte.
      Ningal Aparajithante author aanu enna viswasathode next part nayi kaathirikkunnu

    7. ഹേയ് ഈ കളി പറ്റില്ല എത്ര നാൾ ആയി അപ്പുനെ കാത്തിരിക്കുന്നു ഈ മാസം തന്നെ തന്നോളൂ plz ഒരു അപേക്ഷ ആണ് ♥️♥️?????

    8. പാരിസ് അടിപൊളി സ്ഥലമാണ്
      ??????

  9. 3rd week pratheekshikkamo ?

    1. Last week പ്രതീക്ഷിക്കുന്നത് അല്ലെ നല്ലത്.. athavumbol പ്രതീക്ഷിച്ചിരുന്നു വരാത്തതില്‍ നിരാശ ഉണ്ടാവില്ല… നേരത്തെ വന്നാല്‍ പ്രതീക്ഷിച്ചതിലും മുന്നേ വന്നതിന്റെ സന്തോഷവും കിട്ടും ??

      1. ? psychological move?

  10. ഹർഷ
    നിൽക്കണോ അതോ പോണോ. നാളെത്തക്ക്‌ ലീവ് കൊടുത്തിട്ടാണ് വന്നത്.

    1. ഞാൻ സാധാരണ കഥ വരുന്ന ദിവസം കൃത്യമായി കമന്റ് വാളിൽ പറയാറുണ്ട്
      ഇത്തവണ പറഞ്ഞിട്ടില്ല
      ഇടയ്ക്കു ഞാൻ ഇതിൽ സ്റ്റാറ്റസ് ഇടുന്നുണ്ട്
      അത് നോക്കുക
      അടുത്ത് വരില്ല
      360 പേജായി
      ഇനിയും എഴുതാനുണ്ട്

      1. സ്നേഹം മാത്രം ❤️
        ഒപ്പം ആരാധനയും ⚡

  11. ഹർഷോ.. കാത്തിരുന്ന് മടുത്തു….
    പഠിണികിടുന്നതിന് ഒരു അതിരുണ്ടേ…♥♥♥

    1. Status thazhe ittittund
      Kindly see

  12. alla manuvine kurichu aarum onnum parayunnillallo manuvinu ee kadhayum aay valla bhandhavum kanumo avanu chaythu theerkanay atho athu avante thonnalu mathramano

    1. Manuvine arkum istam ala ????pavam…… Payan

    2. അപരാജിതൻ വായിക്കാൻ മാത്രമേ സൈറ്റ് ഇൽ കയറുന്നത്, അതു ഇപ്പോ എന്നും കയറി നോക്കും നമ്മൾ മൊബൈൽ ഒരു കാര്യം ഇല്ലാണ്ട് നോക്കാറില്ലേ അത് പോലെ അടുത്ത പാർട്ട്‌ വന്നോ എന്ന്, ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤❤❤❤

      1. Y vere ethrayo nalla stories indallo evide?‍♂️

        1. but ithu angu ullil tarachu poyiii

  13. വരില്ലേ നീ വരില്ലേ കാവ്യാപൂജ ബിംബമേ ?❤️.

  14. അൽ കുട്ടൂസ്

    എന്നും upcoming list എടുത്ത് നോക്കുന്നെ ഇത് ഉണ്ടോന്ന് അറിയാനാ?

  15. എല്ലാ ഭാഗവും ഒരു വട്ടമേ വായിച്ചിട്ടുള്ളു… എന്നും നോക്കും… 23ാം പാർട് പോസ്റ്റ് ചെയ്ത സമയത്ത് വെളുപ്പിനെ ആണു വായിച്ചത് … ഇപ്പോഴും നോക്കുന്നുണ്ട്… തുടങ്ങിയതിനേക്കാൾ ഒരുപാട് വ്യത്യാസങ്ങൾ പിന്നീടു വന്നു… സന്തോഷമേ ഉള്ളൂ… പ്രതീക്ഷ തുടരുന്നു…

  16. കഥയിൽ ആദ്യം ഒരു വില്ലനെ പറ്റി
    പറഞ്ഞില്ലായിരുന്നോ വികടാംഗഭൈരവൻ
    അത് ഈ വരുന്നതോ വരാൻപോകുന്ന ചാപ്റ്ററിൽ ഉണ്ടോ

    1. Chithaleduthu കാണും ??

      1. പാവം?പുള്ളിയെ സീസൺ 2വിൽ പുറത്തെടുക്കാം എന്ന് പറഞ്ഞു കുഴിച്ചിട്ടതാ.ഹർഷൻ ഈ സീസണോടെ പരിപാടി നിർത്താൻ പോകുവാണെന്നു അറിഞ്ഞു പോലും കാണില്ല.പുള്ളിടെ ഒരു ദുർവിധിയെ ???

          1. ?‍♂️??‍♂️?‍♂️?

          2. ഒരു കയ്യബന്ധം..

        1. അങ്ങനെ തന്നെ വേണം angerku.. അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെ kuzhiyil kidakkumo.. അതും harshane വിശ്വസിച്ച്

        2. വികടങ്ക ഭൈരവൻ: ചതിച്ചു ഗുയ്സ്‌ ഹർഷൻ ഭായ് ചതിച്ചു ?

      2. ?? ? ? ? ? ? ? ? ??

        പൂയ്

  17. ഒരു ഡേറ്റ് പറയാൻ പാടില്ലാരുന്നോ.. കാത്തിരുന്നു ക്ഷേമ നശിച്ചു… ഇനിയും എത്ര നാൾ ഇങ്ങനെ?

  18. September 29.5 confirm aan ennal appol pakalam????????????????

  19. ശ്യാമിനെ തീയിൽ നിന്നും രക്ഷിക്കുന്ന പാർട്ട്‌ ഏതാ

    1. 9 page 77 തൊട്ടാണെന്നു തോന്നുന്നു

  20. ആദി ആരാണെന്നുള്ളത് ആരെങ്കിലും അറിയുന്ന സീൻ ഉണ്ടോ

    1. 17 ഒരു 18 anu

  21. STATUS AS ON 31.08.2021

    CHAPTER ——–WORDS …………PAGES

    24 ……………………26500 ………………60
    25 ……………………24700……………….60
    26 ……………………20900 ………………60
    27 ……………………20800 ………………60
    28………………………20795…………………60
    29………………………21700…………………60

    എന്റെ ഒരു കണക്കുകൂട്ടലിൽ ഒരു പേജിനു ഒരു മിനിറ്റ് എടുത്താൽ
    ഒരു ഭാഗം വായിക്കാൻ ഒരു മണിക്കൂർ
    അപ്പോൾ ഇതുവരെ 6 ഭാഗങ്ങൾ എഴുതി
    6 മണിക്കൂർ വായിക്കാനുള്ളത്.എന്തായാലുമുണ്ടാകും
    ഇനിയും ഒന്ന് രണ്ടു മൂന്നു ഭാഗങ്ങൾ കൂടെ എഴുതാനുണ്ട്

    സത്യകഥ എന്തെന്നാൽ ഒരു മിനിട്ടു കൊണ്ട് ഒരു പേജ് വായിച്ചു തീർക്കാനാകുമോ എന്നറിയില്ല..

    1. Adutha chapter varunnundo

    2. Upcoming parts okke chapter 22,23 athrathanne lengthy aayirikumallo??

    3. editing complete aayo

    4. Above 1.3 lac words??

      1. Will cross 1.5 lakhs words

        1. റമ്പഹോയി ഹോയി ഹോയി റമ്പഹോയി
          ???

    5. ❤️❤️❤️?????? എന്നു തരും ബ്രോ ഈ മാമാങ്കം

    6. മച്ചാനെ സ്റ്റോറിക് കാത്തിരിക്കുന്നു പോസ്റ്റ്‌ ആകുന്ന ഡെറ്റ് പറയുമോ
      എന്നും വായിക്കും ഞാൻ ആ ഫ്ലോ പൂവാതെ ഇരിക്കാൻ വേണ്ടി

      All the best

    7. നിങ്ങളുടെ ഈ കഷ്ടപ്പാടിനും സമയത്തിനും എന്താണ് തിരിച്ചു തരേണ്ടത് എന്നറിയില്ല മനുഷ്യാ ☺️☺️☺️

      നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്നും ഐശ്വര്യം ഉണ്ടാവട്ടെ…???

      ഓം നമഃ ശിവായ ???

    8. എന്തായാലും ഈ മാസം ഉണ്ടാവുമല്ലോ സമാധാനം ആയി….

    9. അപ്പോ അതും കൂടി എഴുതി കഴിഞ്ഞിട്ടാണോ പോസ്റ്റ് ചെയ്യുകയുള്ളൂ

  22. Charuvine rekshikanna seen indaa harshettaa…e masam last aano varaa?

    1. അത് അടുത്ത് പാർട്ടിൽ ഉറപ്പായും ഉണ്ടാകും
      ചാരുവിനെ ആരും ഉപദ്രവിക്കില്ല .
      ഈ ഭാഗത്തിൽ.

      1. Spoilers ഓഴിവാക്കൂ harshetta

  23. അഭിമന്യു

    ഈ മാസം കഥ കാണുമോ ?

    1. എന്നാരാണ്ടെക്കെയോ പറയുന്നുണ്ട്..
      Thamburanariyaam..

          1. ലെ തമ്പുരാൻ എന്നെ വിളിച്ചോ കുട്ടിമാമേ

        1. അമ്പട കള്ളാ തമ്പുരാനേ ??

  24. Bro ee masam undakumo.. Katta waiting

Comments are closed.