അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. എന്തോ എവിടെയോ ഒരുങ്ങുന്നുണ്ട് ..

  2. Still waiting for next part?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  3. Devil With a Heart

    ഡിയർ ഹർഷൻ ഭായി സുഖമാണെന്ന് വിശ്വാസിക്കിന്നു..കഥയെല്ലാം അതിന്റെ വഴിയേ വരുമെന്ന് അറിയാം..ഇവിടെ ഇടക്കിടക്ക് ഇങ്ങനെ എത്തിനോക്കി പോവാറുണ്ട്..സൈറ്റിൽ ഏറ്റവും ആക്റ്റീവ് ആയ വാൾ ആണിത്..എന്നും ഒരുലോഡ് കമൻറ് ണ്ടാവും അതെല്ലാം വായിക്കാൻ തന്നെ വരുന്നത് ഒരു രസമുള്ള ഏർപ്പാടാ…

  4. ഹർഷൻ ഭായി കറക്റ്റ് ദിവസം date തരുവായിരുന്നേ അതിന് അനുസരിച്ചു ലീവ് എടുക്കാമായിരുന്നു ഇ അപേക്ഷ കൈ കൊണ്ട് അങ്ങ് തന്നെ ഡേറ്റ് ഒന്നും പബ്ലിഷ് ചെയ്യണം ???

    1. ഞാനൊരു ആഴ്ചന്മുന്നെ അറിയിക്കാം..

    2. കേളപ്പൻ

      Leave edukkalokke ethiri over alle bro???

      1. ഓവർ എന്ന് പറഞ്ഞു പരിഹസിക്കേണ്ടതില്ല എന്നതാണ് എന്റെ അഭിപ്രായം
        എല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ താല്പര്യമല്ലേ ,,
        അങ്ങനെ കണ്ടാൽ മതിയെന്നെ
        കഥ വരുന്ന തീയതി അനുസരിച്ചു ലീവ് എടുക്കുന്ന വായനക്കാരുണ്ട്,അത് ചില കമൻറുകളിൽ പലരും പറഞ്ഞിട്ടുമുണ്ട്.19 -20 ഭാഗങ്ങൾ ഉദ്ദേശിച്ച ദിവസത്തിൽ നിന്നും രണ്ടു ദിവസം താമസിച്ചാണ് പബ്ലിഷ് ചെയ്തത്.
        പബ്ലിഷിങ് തീയതി കണക്കാക്കി എടുത്തിരുന്ന ലീവ് വെറുതെയായി എന്ന പേരിൽ അല്പം നീരസം ചിലർ അന്ന് കമന്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
        മറ്റു ഡിസ്റ്റർബൻസുകൾ ഇല്ലാതെ വായിക്കാൻ വേണ്ടി ആയിരിക്കാം
        എല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ താല്പര്യമല്ലേ ,,

        1. ശനിയാഴ്ച്ച വൈകിട്ട് കഥ വന്നപ്പോൾ
          അന്നു കിട്ടേണ്ട കളക്ഷനായ 20 – 25 ആയിരം രൂപ വേണ്ട എന്ന് വെച്ച് കഥ വായിച്ച ഞാനാ ഈ ഞാൻ

          1. നാശകോശമേ ,,,,

        2. തൃലോക്

          ഞാൻ പണി കഴിഞ്ഞു വൈകുന്നേരമേ വായിക്കാൻ ഇരിക്കാറുള്ളൂ… അതേ നടക്കൂ…ഇത് പിന്നെ നമ്മുടെ സൗകര്യത്തിന് അനുസരിച്ച് വായിക്കാലോ… ആരും എടുത്തോണ്ട് പോവില്ലല്ലോ ?????

      2. Matt kathakal pole 10min kond vayichu theerkan sadhikilla athukondu aan

        1. എടോ Ragendu താൻ പോയി കൃഷ്ണവേണി വേഗം എഴുതി താ ??????

      3. ഇച്ചരി ഓവർ ആയെങ്കിൽ അല്ലെ ആൾക്കാർ ശ്രെദ്ധിക്കു.

        മുഷിക്ക് പ്ലീച്.
        ??

        ഇതൊക്കെ പേർസണൽ ആണ്.
        എല്ലാരും മറ്റു കാര്യങ്ങൾ മാറ്റിവെച്ചു സമയം കണ്ടെത്തി അല്ലെ എല്ലാരും കഥ വായിക്കുന്നത്.

      4. Njn ee kadha vayich thudagi intrest kuditt last Lev edurh vayich theertha oralan so….

      5. ദിവസം ഒര് 10 പ്രാവശ്യം അല്ലെ അതിൽ കൂടുതൽ തവണ എങ്കിലും വന്നു നോക്കും കഥ വന്നുണ്ടോ എന്ന് നോക്കാനല്ല വല്ല അപ്ഡേറ്റ് ഉണ്ടോ എന്ന് അറിയാൻ വല്ല ട്രെസ്ർ വന്നോ അതോ ഇനി വല്ല ട്രൈലെർ വന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി മാത്രം കഥ അത് വരുന്നത് തലയെടുപ് ഉള്ള കൊമ്പാന്നാ കാണെകിന് അതു വരുമ്പോൾ നാടു മൊത്തം ഇളകി മറിയും. പിന്നെ ലീവ് എന്ന് ഇ കഥ വായിച് ഇതിനോട് ഉള്ള പ്രാന്ത് തുടങ്ങിയോ അന്ന് തൊട്ട് ഞാൻ ഇത് എന്ന് വരും എന്ന് ചോദിച്ചു ആ ഡേറ്റ് ന്ന് ലീവ് എടുക്കാറുണ്ട് കെളപ്പാ അത് കെളപ്പന്ന് അറിയില്ല അത് ഹർഷന്ന് അറിയാം ഞാൻ ഹർഷനോട് എല്ലാം വട്ടവും ചോദിക്കുന്ന ചോദ്യം ആണ്. ഇ കഥ വരുന്ന ദിവസം ഞങ്ങൾക് ഉത്സവം ആണ് ലീവ് അല്ല ചിലപ്പോൾ രാജി വരെ വെക്കും(തള്ളലാ)
        പണി പോയ വേറെ കിട്ടും പക്ഷെ ഇത് പോലെ ഒര് കഥ എന്റെ ജീവിതത്തിൽ ഞാൻ ഇത് വരെ വായിച്ചിട്ടില്ല ഞാൻ ഒര് ഹർഷൻ ഫാൻ അപരാജിതൻ എങ്ക ഉയിർ ????

        1. കുറച്ചു കഞ്ഞി എടുക്കട്ടെ ?????

          Nb: വെറും തമാശ മാത്രം ????

        2. എൻ്റെ കാര്യം ഞാൻ പറയാം..

          ഞാൻ പലപ്പോഴും ഇതിൻ്റെ എഡിറ്റിംഗ് ചെയ്തത് ലീവ് എടുത്തിട്ട് തന്നെയാണ്
          അതും ലീവ് അനുവദിക്കത്ത പാർലമെൻ്റ് സെഷൻ നടന്നിരുന്ന സമയത്ത്..
          ഇതൊക്കെ ഒരു interest nte പുറത്ത്..അത്രേ ഉള്ളൂ .

          1. kelappanod pokan para
            oro alavalathikal
            nyan oru katta aparajithan fan aan harshettanteyum,
            nyan e kadha ente kadha vayikkunna ella friendsinum suggest cheyyarund vayichavar ellam onne paranyullu the best story ever read

          2. nyanum joliyundayirunnenkil urappayum leave edth vayikkumayirunnu
            nyan ippo padikkan athkond kadha varunna divasangalil tuitionum online classum leave aakukayan pathiv

  5. September date onu parayo harshetta ath arinjal samadanamayi?, comment kkore… vayichu athilonum date illa? njn apeshikuva? parayane, nigle reply prethishikunu sneham matram❣️

  6. അപ്പൂട്ടൻ ?

    ഞാൻ വല്ലപ്പോഴും വരുന്നത് കൊണ്ടായിരിക്കും ഹർഷൻ ഭായ് ഇപ്പോൾ മറുപടി തരാത്തത്…. റിക്വസ്റ്റ് ആണ് സെപ്റ്റംബർ 4-10 നു മുൻപ് ഒരു ഭാഗമെങ്കിലും സബ്‌മിറ്റ് ചെയ്യുവാൻ സാധിക്കുമോ….ഞാൻ തിരിച്ചു ഡ്യൂട്ടി സ്ഥലത്തു പോയാൽ നെറ്റ്‌വർക്ക് വളരെ ശോകം ആണ്….. അത്രക്ക് തലക്കു പിടിച്ചുപോയി ഈ അപരാജിതനെ… ???????❤

    1. ഭായ് സുഖമാണോ.. നിങ്ങള്‍ പറഞ്ഞ date il കാണുമോ. സാധ്യത കുറവാണ്.. എന്നാലും harshan parayatte

      1. അപ്പൂട്ടൻ ?

        രാജീവ്‌ ഭായ് ഞാൻ നാട്ടിൽ ഉണ്ട്…. സുഖമാണോ

        1. സുഖം.. ഞാന്‍ നാട്ടില്‍ ഇല്ല ???

          1. അപ്പൂട്ടൻ ?

            ?????

  7. അപ്പൊ ഇത്രയും ഭാഗങ്ങൾ നിന്നാണോ പാവം ഹർഷൻ ബ്രോ എഴുതിയത്.ഈ കഷ്ടപ്പാട് ഒന്നും അറിയാതെ ഞാൻ അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു കുറെ ശല്യം ചെയ്തു. I am the sorry harshan bhai sorry

    1. ശെടാ ഇപ്പൊ ഉണ്ടായിരുന്ന bobz കമന്റ് എവിടെപ്പോയി ?

      1. Harshan മുക്കി.. ???

    2. Heyy.. irunnanu എഴുതിയത്.. അങ്ങനെ കിട്ടിയ പണിയാണ് താഴെ പറഞ്ഞത് ?

      1. Authornu കമന്റ് ഡിലീറ്റ് ചെയ്യാൻ പറ്റുമോ ?

        1. Yes.. delete, edit options ഉണ്ട്

          1. Enthayirunu aa comment ????

          2. Ok. വാളിൽ chat ചെയ്തിരുന്നവർ ഒക്കെ ഇപ്പോൾ എവിടെയാ chat??

          3. ഒന്നുമില്ല.. അവര്‍ പഴയ സുഹൃത്തുക്കൾ ആണ്.. അങ്ങനെയുള്ള ഒരു comment

          4. Wall close ആയി.. chat nirthi.. കുടുംബം പലവഴി ആയി.. ഇപ്പോള്‍ കുടുംബം illa.. chat illa.. wall ഇല്ല.. എല്ലാം നല്ലതിന്

          5. ശംഭോ മഹാദേവാ

          6. Buddham saranam gacchami…
            Dhamam saranam gacchami…
            Sangham saranam gacchami.

  8. അങ്ങേരു അതിന്റെ വീഡിയോ അവിടെ publish cheytho.. മോശം മോശം

  9. പ്രിയ ഹർഷൻ
    അടുത്ത വ്യാഴാഴ്ച്ച പ്രതിഷിക്കാമോ

  10. Harshetta…..
    Namaskaram
    Enni varruna part il paruvum ishanikayum ayyula dance competition indavumo?

  11. ༒☬SULTHAN☬༒

    ഹാർഷേട്ടാ.. Ingal ഈ സ്റ്റോറി book ayitt ന്തലും ഇറക്കണേ…..

    എന്റെ മാത്രം അഭിപ്രായം അല്ല… Shivettanum paranjind…. Ingal ബുക്ക്‌ ആയി ഇത് publish ചെയ്യാൻ

    1. Not practical unless He edits out so much.
      It will be better as a series – Netflix type,i think .

      1. ༒☬SULTHAN☬༒

        Ah സീരീസ് ആയാലും no prob.. ?

      2. ഏയ് എഡിറ്റ് CHEYANDA KARYM ഉണ്ടോ

        1. തീര്‍ച്ചയായും ഉണ്ട്. And he knows that

  12. അൽ കുട്ടൂസ്

    ബ്രോ പിന്നെണ്ടല്ലൊ നെക്സ്റ്റ് പാർട്ട് സെപ് 16 കഴിഞ്ഞിട്ട് തന്നാ മതിയെ.
    നാറികൾ എക്സാം വെച്ചെകുവാ?

    ഇങ്ങളെ കഥ വന്നാൽ വായിക്കാതിരിക്കാൻ ആവില്ല?

      1. അപ്പോള്‍ പിന്നെ മനസ്സിൽ കണ്ട date തന്നെ ??????

        1. Rajeev bro aa manasil kanda date onnu parayoo… ???

          1. അത് പറഞ്ഞാല്‍ ആ date ഇങ്ങേരു മാറ്റും.. വേണമെങ്കില്‍ date എഴുതി ഒരു envelope il ആക്കി seal ചെയതു പഞ്ചായത്തു president ine elpikkam… അടുത്ത part വന്നിട്ട് envelope open ചെയ്തു ഞാൻ പറഞ്ഞ date nokkam.. എങ്ങനെ ???

        2. കന്നി മാസത്തിലെ തിരുവാതിര അല്ലേ ഉദ്ദേശിച്ചേ?

      2. angane enkil oru part idu bro athu vare suspense thangan ulla sheshi enikku illaaaaaaa

      3. അൽ കുട്ടൂസ്

        ആ ഇനി എല്ലണോം കൂടെ എന്നെ ഇട്ട് വാര്?
        ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞയല്ലെ?
        ഷമി സൂർത്തുക്കളെ?

    1. ചതിക്കരുത് എന്റെ ബ്രോ ??.
      പുള്ളിടെ മൈൻഡ് മാറ്റാതെ.
      എക്സാംമിൽ കോൺസെൻട്രേറ്റ് ചെയ്. ഓൾ ദി ബെസ്റ്റ് ?.

    2. ആഞ്ജനേയ ?

    3. Yaa…its better ?

    4. ഞാൻ എന്തായാലും പൊട്ടും ?

      1. Sarath menothuparambil

        Congratulations

    5. ഒ പി ഒളശ്ശ

      @അൽകുട്ടൂസ്

      ഒന്ന് പോയെടർക്കാ …

      ഇവിടെ ബാക്കിയുള്ളവർ കണ്ണിൽ എന്ന ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ മാസങ്ങൾ ആയി. കമ്പിക്കഥ സൈറ്റിൽ അപരാജിതൻ കൊണ്ട് വന്നു പോസ്റ്റി എന്നെയൊക്കെ അവിടെ നിന്നും നന്നാക്കി ഇവിടെ എത്തിച്ചപ്പോഴാ അവന്റെ ഒരു എക്സാം….പൊക്കോണം ഈ ടെറിട്ടറീന്നു ..സ്സ്സ്)

      1. അൽ കുട്ടൂസ്

        നന്ദിയുണ്ട് സഗോദര❤️
        ദോ ഈ പറഞ്ഞപോലെ ഒക്കെ തന്നാണ് എന്റെ അവസ്ഥേം?
        നോമും കാത്തിരിക്കാൻ തുടങ്ങീട്ട് കൊറെയായി

        പിന്നെ എക്സാം അത് എന്തായാലും പൊട്ടും. ഇനി പറഞ്ഞിട്ടൊന്നും ഒരു കാര്യോമില്ല?

    6. എന്റെ പൊന്ന് കുട്ടൂസ്സേ…നിനക്ക് എക്സാം കഴിഞ്ഞു സൗകര്യം പോലിരുന്നു വായിച്ച മേലെ…. വെറുതെ ഹർഷേട്ടായിയുടെ മനസ്സ് മാറ്റിക്കാൻ… ആദ്യവാരം തന്നെ കാണുവല്ലോ ല്ലോ ല്ലേ

      1. അൽ കുട്ടൂസ്

        ??

  13. Appu aann RuthraTejan enn shivashylam nivaasikal ariyo upcoming partil, just for curiosity

  14. ഹെല്ലോ ഗുയ്സ്‌….

    അപ്പൊ എല്ലാർക്കും belated ഹാപ്പി ഓണം… മാമനോട് ഒന്നും തോന്നരുത്.

    കൊറച്ചു ബിസി ആയിപോയി പിന്നെ കഥ ഈ നൂറ്റാണ്ടിൽ ഒന്നും വരാൻ പോകുന്നില്ല എന്ന് എനിക്കറിയാം അതാ പിന്നെ അതികം ഇങ്ങ് വന്നു നോക്കാതിരുന്നേ…

    അപ്പൊ എന്റെ ഫാമിലി മെംബേർസ് how are you… നമ്മെ അരും മറന്നില്ല എന്ന് വിചാരിക്കുന്നു ❤

    1. ഹാപ്പി ഓണം

  15. Ningal vere level aan bro…kadha full vaayichu aadhyayitanu comment vidunne..next part nu kaathirikyanu

  16. നേരേന്ദ്രൻ?❤️

    ഓം ശിവോഹം!???

  17. ഹർഷൻ ബ്രോ next part ആയോ

  18. ഒരു കോവിഡ് വന്നു. കുറഞ്ഞു. അതിൽ തൊട്ട് ഓരോന്ന് വരവായി. 125 drge പനി ലാ
    ഇടയ്ക്ക് വന്നു നോക്കും. കഥ വന്നോ എന്ന്. പിന്നെ വരാറായ എന്തെങ്കിലും മെസ്സേജുകൾ ഉണ്ടോന്നു

  19. harshan August 21, 2021 at 8:29 pm
    അജയന്‍ തെണ്ടി ,,,,,,,,,,
    എന്നെ നീ മറന്നോടാ
    പന്ന ,,,,, പൂചാണ്ടി തലയാ

    റിപ്ലൈ

    ഹലോ ഹർഷേട്ടാ ?അന്ന് റിപ്ലൈ ഇടുമ്പോൾ വാൾ ക്ലോസ് ആയി ?
    ഇവിടെ ഒരു ചാറ്റ് ഉണ്ടായിരുന്നത് അറിഞ്ഞുമില്ല ?‍♂️
    ഇങ്ങളല്ലേ മെയിൻ ❤മുതലാളി ?

    കഥ തീർക്കുവാണെന്ന് അറിഞ്ഞു വിഷമം ഉണ്ട് ?സീസൺ പ്രതീക്ഷിച് ഇരുന്നതല്ലേ അതിന്റെയാ 1000 വർഷം മുൻപ് ഉള്ളത് 500 വർഷം മുൻപ് ഉള്ളത് പിന്നെ ഭാവി ഒക്കെ പറഞ്ഞു മോഹിപ്പിചതല്ലേ അതിന്റെയൊരു.. ചെറിയ വിഷമം.. അല്ല വലിയ വിഷമം
    എങ്കിലും എഴുത്തുകാരന്റെ ബുദ്ധിമുട്ട് വായനക്കാർ മനസ്സിലാക്കണം വിഷമം ഉണ്ടെങ്കിലും സഹിക്കണം ഉൾക്കൊള്ളണം ❤

    പിന്നെ അപ്പു ❤പാറു ഒന്നിപ്പിച്ചുടെ ??

    കഥയുടെ 18 പാർട്ടിൽ വായന തുടങ്ങി 21 or 22 സഹോദര സ്ഥാപനത്തിൽ മംഗ്ലീഷിൽ കമെന്റ് ഇട്ട് വല്യ കമെന്റ്ഞാ ഇടുന്നത്ൻ പോട്ടെ എങ്കിൽ അതൊന്ന് മലയാളത്തിൽ ഇട്ടൂടെ എന്ന മുതലാളിയുടെ ചോദ്യത്തിൽ തുടങ്ങിയ യാത്ര അപരാജിതൻ ഫാമിലിയിൽ ഒരാൾ ആവാനും സാധിച്ചു
    നേരിൽ കണ്ടില്ലെങ്കിലും ഏട്ടന്മാരായി കാണുന്ന പലരെയും കിട്ടി അതുപോലെ നല്ല സൗഹൃത്തുക്കൾ

    എന്തായാലും ഞാൻ ഇവിടെ അടുത്ത ഭാഗങ്ങൾ കാത്തിരിക്കുന്നുണ്ട് ഇട്ടെറിഞ്ഞു പോയിട്ടൊന്നുമില്ല ❤ഇവിടൊക്കെ തന്നെ പിന്നെയും ഉണ്ടാവും മണിവത്തൂർ അറിയണ്ടേ ??അതും കഴിഞ്ഞുള്ള കാര്യം സംശയം ആണ് ഇവിടെ ഉണ്ടാവുന്നത്?‍♂️

    അപ്പൊ പിന്നെ എല്ലാം പറഞ്ഞതുപോലെ മുതലാളി ❤പാറുവേച്ചി ❤

    1. അജയേട്ടാ…. ❤
      ഹാവൂ ഇങ്ങളെ ഓർത്തെ ഉള്ളു…. ഇപ്പൊ കണ്ടല്ലോ…. മതി ❤

    2. “പിന്നെ അപ്പു ❤പാറു ഒന്നിപ്പിച്ചുടെ ??”… പാറു hater aaya ajayan ആണോ ഇത് പറയുന്നത് ???

    3. ഇവനെയൊക്കെ വിശ്വസിച്ചു പാറു വിനെ വിളിച്ച തെറികൾ വേസ്റ്റ് ?

      1. ༒☬SULTHAN☬༒

        ??

    4. ༒☬SULTHAN☬༒

      ഏട്ടാ….

    5. വേഗം ആയിക്കോട്ടെ ഇന്നത്തെ വായന കൂടി 4വട്ടം മുഴുമിച്ച്‌ അപ്പോ ആയത് ഒരു പാർട്ട് എങ്കിലും pls Bai

  20. Waiting for the next part bro ????????????❤❤❤

  21. ?♥️നർദാൻ?♥️

    ഹർഷൻ കഥ എന്ന് വരും എന്ന് പറഞ്ഞിരുന്നോ? ഏത് ദിവസം എന്ന്

    1. Sep varum .day paranjatilla .

  22. You are so cruel.
    Allenkil ithra months ayitum njangal paavam readersinu ithrayum time tharilla. We are waiting for the next part

    1. എന്റെ പൊന്നു ബ്രോ എഴുതി കഴിയാതെ പോസ്റ്റ്‌ ചെയ്യാൻ പറ്റുവോ.
      പിന്നെ അവർക്കു അവരുടെ പേർസണൽ കാര്യങ്ങൾ ഇല്ലേ.
      വെയിറ്റ് ചെയ് തരും.

    2. വേവുവോളം കാത്തിലെ ഇനി ആറുവോളം കാക്കു

  23. വികടാങ്ക ഭൈരവൻ

    ഹർഷൻ ബ്രോ പറയുന്നത് പാറുവും ആദിയും ഒരിക്കലും ഒന്നിക്കില്ലാ എന്നാണോ!
    അങ്ങനെ വന്നാൽ ശിവനാടിയും ലക്ഷ്മി അമ്മയും ഒക്കെ പറഞ്ഞത് കള്ളം ആകില്ലെെ?
    ലക്ഷ്മി അമ്മ ഒരിക്കലും കള്ളം പറയില്ല എന്നായിരുന്നു എൻ്റെ ഒരു വിശ്വാസം

    ഇപ്പൊ ഹർഷൻ ബ്രോയുടെ ചില കമൻ്റുകൾ ഒക്കെ കാണുമ്പോൾ എന്തോ ഒരു പേടി

    1. ശപ്പുണ്ണി ജീവനോടെ ഉള്ളപ്പോ എങ്ങനാ മോനെ ഒന്നിക്കാതിരിക്കുന്നെ . പ്രാണന്റെ പാതി അകന്നാലെ അവന്റെ രക്തത്തിന്റെ വഴി അറിയൂ … മനസ്സിന്റെ ഉള്ളിൽ നിന്നെങ്ങനെ ഒക്കെ പറിച്ചെറിഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ അത് കെടാതെ കിടക്കും എന്ന് സന്യാസി പറഞ്ഞതും ഒന്നും മോനെ ഇജ്ജ് വായിച്ചില്ലായിരുന്നോ … ?. അവർ ഒന്നിക്കാതെ എവിടെ പോവാൻ

      1. അവരൊന്നിക്കുമോ ഇല്ലയോ എന്നത് ക്ളൈമാക്‌സിലല്ലേ അറിയൂ ,,,,,,
        പക്ഷെ ഈ വരുന്ന ഭാഗത്തിൽ കുറെ കൂടെ വ്യക്തത വരും……..
        അത് വരെ കാത്തിരിക്കൂ ,,,,,,,,,,
        ശങ്കരൻ ആരെന്നും പാർവ്വതി ആരെന്നും ,,,

        പാർവ്വതി എന്ന ഒരു ഐഡന്റിറ്റി ഉള്ളത് കൊണ്ട് മാത്രമാണ്
        ആദി ക്ക് തന്റെ വംശത്തെ തേടണമെന്ന് തോന്നിയത്.
        അവൾ നഷ്ടമായ വേദനയിൽ ‘അമ്മ കൂടെ അകന്നു പോയപ്പോൾ
        അവന്റ രക്തമാണ് ചെമ്പു പാളിയിൽ വീണു ബ്രാഹ്മി ലിപി തെളിയിച്ചത്.
        അവന്റെ ‘അമ്മ അവനിൽ നിന്നുമകലാനുള്ള മൂലകാരണം
        പാർവ്വതിയെ നഷ്‌ടമായ രോഷമാണ്,,,
        ഇപ്പോളും പാർവ്വതി എന്ന ഐഡന്റിറ്റിക്ക് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല
        പക്ഷെ , ഇത്തവണ വ്യക്തത വരും
        അത് കൂടാതെ ഓള് മാസ്സ് ആകും,,,,,,,,,,,,,,

        1. തൃലോക്

          Vro…. അതൊക്കെ പ്രധാന ട്വിസ്റ്റുകൾ ആണ് disclose ചെയ്‌തേക്കല്ലേ ??

          1. September 6 veruvo harshetta

        2. ?❤️?♥️

  24. അച്ചു ❤

    Sep 1st week or last???

    1. 13th ?

      1. അച്ചു ❤

        ??

Comments are closed.