അപരാജിതൻ 23
മുത്യാരമ്മയുടെ മാളികയിൽ
കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ കൈവന്നിരുന്നു.
കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക് കുലോത്തമൻ വഹിച്ചിരുന്നു.
അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.
അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു
അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ
മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ
ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.
അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു
ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.
അമ്രപാലി അവളുടെ സമീപം വന്നിരുന്നു
കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു
അവളെ കണ്ടു മന്ദഹസിച്ചു
അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി
അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു
അവളതു കണ്ടു ആശ്ചര്യത്തോടെ
“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”
“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”
“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”
“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”
അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു
അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി
അവൾ മുഖം കുനിച്ചു
‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു
“ഞാനങ്ങു പേടിച്ചു പോയി ,,,”
“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”
“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”
അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു
“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു
മുറിയിലെത്തിയപ്പോൾ
വാതിൽ അടച്ചു
ചാരുവിനെ കട്ടിലിൽ ഇരുത്തി
അമ്രപാലി വസ്ത്രങ്ങൾ മാറി
എന്നിട്ടു കട്ടിലിൽ ഇരുന്നു
“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”
“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”
“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”
“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”
“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”
“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു
“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”
“എന്താ അമിയേച്ചി ,, ?”
“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”
“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”
“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”
“എന്താ ,,,?”
‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി
“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു
“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”
“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”
“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”
ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,
“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”
“ആ ,,, അതെനിക്കും തോന്നി ,,”
“അമിയേച്ചി ,,,”
“എന്താ ചാരു …?”
“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”
“ഹും ,,ചോദിച്ചോ ,,”
“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”
“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട് അമ്രപാലി കൈ ഉയർത്തി
“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു
“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”
എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു
അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.
“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു
“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”
അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .
<<<<<O>>>>>>
Harshettaa, ningalekkurichu kooduthal ariyan thalparyam und. Sarikkulla peru, veedu, job anganokke…. Pinne ee sitil allathe vere kadhakal ezhuthiyittundo, evideyanu publish cheythittullath
ഞാന്‍ സത്യത്തില്‍ ഇല്ല
പക്ഷേ ഉണ്ടെന്ന് തോന്നും
എന്നാലില്ല
ഞാന്‍ ആത്മാവാണ്
ഒരു ഫോട്ടോസ്റ്റാറ്റ്
ഇതുവരെ എഴുതിയ കഥകള്‍ ഒക്കെ ഇവിടെ തന്നെയുണ്ട് ലവ്വറെ
?
??
ഞാൻ ഒരു കഥ പറയാം… എഴുതാൻ അറിയില്ല… അനുഭവം ആണ്… താങ്കൾക്ക് എഴുതാൻ കഴിയും…
എന്റെ മനസില്‍ തോന്നാത്തതൊന്നും ഞാനെഴുതില്ല,,ബ്രോ
നമ്മുടെ ഉള്ളിലുള്ളത് മാത്രമേ നമുക്ക് തീവ്രതയോടെ എഴുതാന്‍ സാധിക്കൂ
ബ്രോയും ശ്രമിച്ചു നോക്കൂ,,,
സാധിയ്ക്കും
Vro… എനിക്ക് തോന്നുന്നത് Harshan എന്ന പേരിൽ ഈ site ൽ കഥ എഴുതുന്നത് സാക്ഷാൽ ?️?ആണെന്നാണ്
ഇനി അങ്ങനെ വല്ലതും ആയിരിക്കോ ????
yes അഫ്‌കൂഴ്സ് ബേബി
ഞാൻ ശിവനാണ്
നിന്നെപ്പോലെ
Hasappi missyou
varunna date onnu parayamo
ee site close akumo
Site alla bro.
Aparajighanile comment wall
Ath innale പൂട്ടി
ഇത്തവണ ഒരു ടീസറുകളും ഇടുന്നില്ല
അത് വായിക്കുമ്പോള്‍ കിട്ടുന്ന ഒരു ഭൃഗു ഇല്ലാതെ ആക്കും
എന്തായാലും മുന്പ് ടെസറുകള്‍ ഇട്ടിട്ടു കഥയില്‍ വരാതെ പോയ എല്ലാം ഉള്‍പ്പെടുത്തും ,,ഒരു പാക്കേജ് ആയ് തന്നെ പബ്ലിഷ് ആക്കും
ഒരു recap കൂടെ ഇടും കഥ ഒന്നു ഓര്മ്മ പ്പെടുത്തുന്നതിനായി ..
എല്ലാം വായിച്ചിട്ടു മനസിലായില്ല എന്നൊന്നും പറയാണ്ടിരുന്നാല്‍ മതി
???
????
???
ഒരു ഒറ്റ അപക്ഷയെയുള്ളൂ. പാറുവും അപ്പുവും ഒന്നിക്കണം
നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു
അവര്‍ക്ക് വിധിയുണ്ടെങ്കില്‍ മാത്രം
എല്ലാം ശിവമയം ഇപ്പോൾ ആണ് ഒരു ആശ്വാസം സെപ്റ്റംബറിൽ നമ്മുടെ അപ്പുനെ കാണാൻ പറ്റുമല്ലോ അര്ഹു മതി നന്ദി ഹർഷൻ ചേട്ടാ നന്ദി
എല്ലാം ശിവമയം
നീ തന്നെ മിഥുൻ shivam
നീ തന്നെ സത്യവും
അത് തിരിച്ചറിഞ്ഞ ആളുകൾ ആണ്
ശരിയായ യോഗികൾ
ശരിയായ സിദ്ധർ
നീയും ദൈവവും വേറേയല്ല
രണ്ടും ഒന്നു തന്നെ
ഒരേ പ്രകാശം
ഒരേ തത്വം
ശിവം ഒരു അനുഭൂതിയാണ്..
വരുന്ന ഭാഗങ്ങളിൽ ആദി അമൃ കൂടിക്കാഴ്ച്ച ഉണ്ടോ ഹർഷൻ.??
Ammaye kaanikkuvo please
അമ്മ ഉള്ള സീനുകള്‍ ഉണ്ടാകും
♥️♥️
HarshanHarshanAugust 21, 2021 at 10:14 pm
അല്ല
സെപ്തംബറില്‍ കഥ ഉണ്ടകും
24 25 26 27 28 29 30 31 ഒരുമിച്ച്
September 6thn idumo..
സെപ്റ്റംബർ 2 ന് കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ.
Nooooooo
അവസാനമായി ഒരു പാട്ട് പാടി വിട പറയുന്നു…
ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
മിഴികള്‍ വിടര്‍ത്താന്‍ വാ…
മൊഴികള്‍ പകര്‍ത്താന്‍ വാ…
മധുമഴ നനയാന്‍ വാ…
മനസ്സിലുറങ്ങാന്‍ വാ…
(ഓണത്തുമ്പീ)
സ്നേഹമൊരു പൂമരംപോല്‍ തണലേകുവാന്‍
ജീവനില്‍ പാല്‍ക്കിനാവിന്‍ കുളിരാകുവാന്‍
കണ്ണെഴുതും കനിവായ് നീ…
വിണ്ണറിയും വരമായി…
തേടൂ പൊന്നിന്‍ കിളിവാതില്‍…
തിരയൂ പവിഴം മിഴിനീരില്‍…
(ഓണത്തുമ്പീ)
മണ്ണിലും ഭാഗ്യതാരം ഒളിചിന്നുവാന്‍
ഉള്ളിലും പൂവനങ്ങള്‍ നിറമേകുവാന്‍
കന്നിമഴയറിയാതെ…
നീര്‍മുത്തുമണിയുതിരാതെ…
നീയും പോരൂ നിഴലായി…
നീറും നെഞ്ചില്‍ കുളിരായി…
(ഓണത്തുമ്പീ)
ഇനി എന്തു..ശൂന്യത ?
വൈകിയാണ് ഇവിടെ വന്നെതെങ്കിലും ഒരു കുടുംബമാണ് നഷ്ട്ടപെടുന്നത്, ഹാർഷേട്ടനോട് ഒരുപാട് നന്ദി ❣️. അവസാനം എല്ലാരോടും സംസാരിക്കണം ന്ന് ഇണ്ടാർന്നു എന്തോ അതിന് ഭാഗ്യല്ല്യ ?. എവിടേലും വച്ചു കാണാം ?.
D.DAugust 21, 2021 at 9:55 pm
കാര്യങ്ങള്‍ അറിഞ്ഞ് Nithin എന്തായി അവിടെ//
എല്ലാം നല്ല രീതിൽ അവസാനിച്ചു ഇപ്പോഴാ കഴിഞ്ഞേ
❤❤❤❤❤
കാണാം നിതിൻ ❤
എല്ലാവരെയും മിസ്സ് ചെയ്യും..ഒരുപാട്..വീണ്ടും കാണുമായിരിക്കും എന്ന് മനസ്സ് പറയുന്നു. കഥകൾ വായിക്കാന്‍ സമയം കിട്ടുന്നില്ല എങ്കില്‍ പോലും അപരാജിതൻ ഫാമിലിയെ കാണാൻ ഇടക്കെങ്കിലും വന്നിരുന്നു..ഇനി അതും ഉണ്ടാവില്ലല്ലോ.
സ്നേഹം മാത്രം ❤
Pl name entha
ഇത് തന്നെ ആണ്.
Thanks
കമെന്‍റ് വാള്‍ CLOSED CLOSED CLOSED
NAMA SHIVAAYA
ANALHAQQ (I AM THE TRUTH )
SHIVOHAM
ഞാൻ ആണ് നൗഫു ❤❤❤
Ending ille.engine avasanipiche.
Reply താഴെ ഉണ്ട് bro
താഴേ നോക്കീ,,,,
കതയല്ലന്നു ഞാനൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്
കമന്‍റ് വാള്‍ ആണ്
Om namah shivay.. ഞാന്‍ ശിവന്‍ ആകുന്നു..
Good bye
അയ്യേ ഏട്ടാ.. പോകല്ലേ ???
Last part ano 23
അല്ല
സെപ്തംബറില്‍ കഥ ഉണ്ടകും
24 25 26 27 28 29 30 31 ഒരുമിച്ച്
????
വെള്ളിയാഴ്ച ആയിരിക്കും ??
Thanks
എന്റെ ഹാർഷേട്ട ഇങ്ങള് കൊലമാസ്സ് ആണ്.
അയ്യേ ,,,,ശോ
ഇതിന് വേണ്ടി എത്ര നാളായെന്നോ കാത്തിരിക്കുന്നത്.. താങ്ക്സ് ഹർഷൻ ബ്രോ…. ❤❤❤❤??
?????? സിവനെ എന്റെ കണ്ണിനെ കാത്തോണേ
enikkum pedi und
athu kondu moonnu manikoor idavitt randu chapter veetham idaaam
അല്ല.. ഇനിയും പാർട്ട് വരാൻ ഉണ്ട്
സഞ്ചയനം ഇവിടെയാണോ അതോ??
അകാലമൃത്യു ആണ്.. ചടങ്ങുകൾ ഒന്നുമില്ല
കൂട്ടമായി തീർന്നു. അതിനു വേണ്ടി ആരും ബാക്കി ഇല്ല
???
ആരുടേയും പേരെടുത്ത് പറയുന്നില്ല……
ഒരു സുപ്രഭാതത്തില്‍ എഴുതി തുടങ്ങി എന്നെ ഉള്ളൂ
എഴുത്ത് ഒരു അനുഭവമായി മാറി
അതിലൂടെ കുറെ നല്ല സുഹൃത്തുക്കളെയും കിട്ടി
ആരെയും നേരിട്ടു കണ്ടിട്ടില്ല
എങ്കിലും അക്ഷരങ്ങളിലൂടെ അറിയാം
ഒന്നര വര്‍ഷത്തിന് മേലെ അക്ഷരങ്ങളിലൂടെ നമ്മള്‍ സൌഹൃദം പങ്ക് വെച്ചു
തല്ല് കൂടി പിണങ്ങി
അതൊക്കെ നല്ല ഓരോ കാലം
പക്ഷേ എല്ലാം താത്കാലികമാണ്
എന്തിനും ഒരു നല്ല അവസാനവും വേണം
നമ്മളായി തന്നെ ആ അവസാനവും കുറിച്ചു.
എല്ലാം നല്ലതിനു വേണ്ടി
എല്ലാവരും എന്നും കൂടെ നിന്നിട്ടെയുള്ളൂ
എല്ലാവരോടും ഉള്ളുരുകുന്ന സ്നേഹവും
അമകഴിഞ്ഞ കടപ്പാടും മാത്രം,,,,,,
കഴിഞ്ഞു പോയ നല്ല ഓര്‍മ്മകളെ നമ്മള്‍ പിന്നോട്ടു കുതിച്ചു പായുന്ന കാലത്തിനു കൈമാറുന്നു ,,,,,,,,,
അതും സ്നേഹത്തോടെ ,,,,,,,,,
വീണ്ടും ഒരിക്കല്‍ കൂടി എല്ലാവരോടും ഒത്തിരി ഇഷ്ടം പങ്കുവെക്കുന്നു ,,
So that was it end or rather pause of an epic epic relationship
Thanks harshettan and family for all support
Bye
Thanks harshan.. ഇതുപോലെ മനോഹരമായ ഒരു അനുഭവത്തിന്.. അത് കഥ ആയാലും aparajithan family (njan അങ്ങനെ parayu) ആയാലും … thalakku olamulla ഈ അലവലാതി signing ഓഫ്….
താങ്ക്സ് ഏട്ടാ…. ❤❤❤
ഇത് പോലെ ഒരു വേദി ഒരുക്കി തന്നതിന്
Stop cheythuvo
Part 24 ille
ATHALLA
BRO
COMMENT WALL AANU
KATHAYALLA
കഥ സെപ്തംബറില്‍ വരും
??
?
നന്ദി ഹര്‍ഷന്‍..❤❤
അല്‍പ്പം വിഷമത്തോടെ എങ്കിലും ഇത് ഉള്‍ക്കൊള്ളുന്നു, കാരണമറിയില്ലെങ്കിലും..കഥയിലൂടെ വീണ്ടും കാണാം..അപരാജിൻ ഫാമിലി ഇനി ഇല്ല എന്നത് ഒരു വേദന തന്നെയാണ്, ആ ഫാമിലിയുടെ ഭാഗമായിരുന്നവർക്കെങ്കിലും.
നന്ദി ഞങ്ങൾ അങ്ങോട്ട് അല്ലെ പറയേണ്ടത്..നിങ്ങൾ കാരണം ഒരു ഫാമിലിയെ തന്നെ ആണ് കിട്ടിയത്..
ഇനി തലക്ക് ഓലമുള്ള ഈ അലവല്ലാതികളുടെ ശല്യം ഉണ്ടാവില്ല.ബൈ❤️
Mis u ഏച്ചി ❤❤❤
Shubham
നന്ദി ഹർഷേട്ടാ…
ഞങ്ങൾക്ക് ഈ കഥയും ഈ വാളും തന്നതിന്… ❤
ഞങ്ങളെ സഹിച്ചതിനു ഒരു സ്പെഷ്യൽ താങ്ക്സ്..❤
നമുക്ക് വീണ്ടും പുതിയ ഭാഗങ്ങളിലൂടെയും ചാറ്റ് റൂമിലൂടെയും പരിചയം പുതുക്കാം ❤
ഒന്നിച്ച് എഴുതി തീർത്തിട്ട് എന്നാ പരിപാടി ഞങ്ങൾക്ക് നിങ്ങള് കുറച്ച് കുറച്ച് തന്നാൽ മതി കമൻറ് ബോക്സിൽ വേരുപ്പിച്ചിട്ടുണ്ടെങ്കിൽ ,???????????????????????????????
ശരിക്കും വല്ലാത്തൊരു feelings ആണ് അല്ലെ ഇതെല്ലാം nirthiyappol.. miss u all.. ആ chatting miss ചെയ്യും sure
അതെ.
Moopa….. ?
Mis u…… &lub u ❤❤❤❤❤
കുറച്ചു ദിവസം ഒരു ബുദ്ധിമുട്ട് ഉണ്ടാകും, രാവിലെ മൊബൈൽ എടുത്തു ആദ്യം നോക്കുക വാൾ ആയിരുന്നു. ഇനി ഇവിടെ തുടങ്ങി വച്ച കഥകൾ വായിച്ചു മുഴുവൻ ആക്കണം,. അതിന് ശേഷം ഇങ്ങോട്ട് ഒരു വരവ് ഉണ്ടാകുമോ എന്ന് ഉറപ്പില്ല
Yes പോകാൻ കഴിയുന്നില്ല കുറച്ച് കഴിഞ്ഞ് മാറും അത് വരെ thattin പുറത്ത്
9 minute സമയം ബാക്കിയുണ്ട്
Enthinu.. wall already poottiyille
എല്ലാം കഴിഞ്ഞു.
അല്ല.. ഇത് പൂട്ടും ??
ഇത് കുറച്ചു ദിവസം കൂടി ഉണ്ടാവുമല്ലോ
ഏയ് illalo
എന്തിന് ചിതക് തീ വെക്കാനോ ?
Wish you All the best brother Harshan. We all love you a lot. Thank you ❤️❤️
10 mani enn paranjj nerathe pootiye kuttanu enthe aadaranjalikal ❤??
ഇത്ത…. ഞാൻ wtpd instal akkunnundel അവിടെ folo cheyyatto ?
Pl കുടെ oru acc എടുക്കൂ..
Miss u sister ?
Mis u ithus…. ?❤❤❤
Miss ഇത്തു ?
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് വരാൻ പറ്റിയില്ല, ഈ തിരുവോണം ഒരിക്കലും മറക്കാനും സാധിക്കില്ല. അവസാന നിമിഷമെങ്കിലും വരാൻ പറ്റി ?
ആദരാഞ്ജലികള്‍ നിതിന്‍.. കാര്യങ്ങള്‍ അറിഞ്ഞിരുന്നു
Kovalji കാര്യങ്ങൾ അറിഞ്ഞിരുന്നു… ദുഃഖത്തിൽ പങ്ക് ചേരുന്നു…. ??..
മറക്കില്ല വൈകി വന്ന വസന്തമേ….
അന്തർദാരയിൽ കാണാം ?
എനിക്കും വേണം ഐഡി എന്തുപറ്റി?
എടാ instel തരാം ?
അതല്ല അത് മുൻപേ വന്നതാ
നിതിന് എന്ത് പറ്റി
ഏട്ടന്റെ ammama മരിച്ചു
എന്തുപറ്റി?
കാര്യങ്ങള്‍ അറിഞ്ഞ് Nithin എന്തായി അവിടെ
എന്തുപറ്റി?
അമ്മാമ മരിച്ചു
HeartfeltCondolosence
ഹേയ്
No chatting please ?
RajeevAugust 21, 2021 at 9:21 pm
അതാണ് നേരത്തെ പൂട്ടിയത്.. ഇടക്ക് mail ഒക്കെ അയക്കണം//
അയക്കും മൂപ്പാ..??..ഇങ്ങള് എന്റെ മൂപ്പനല്ലേ..
എനിക്കും അയക്കണേ ഇക്ക ?
Deal ??
10ന് പൂട്ടും എന്ന് പറഞ്ഞത് ഓട്ടോക്ലിയർ വിശ്വസിച്ചത് പോലെ വിശ്വസിച്ചത് ആണ് തെറ്റായി പോയത്
ജീവിതത്തിന്റെ ഒരു ഭാഗം ആയ ഒരു വാൾ ആരുന്നു
വിഷമം ഉണ്ട്.
എല്ലാരേയും പരിചയപ്പെടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്.
തമാശകൾ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ സഹിക്കുക അല്ലാതെ ഞാൻ സോറി പറയില്ല ?????
അപ്പോൾ കഥകൾ.കോം ആയുള്ള ബന്ധം ഇവിടെ അവസാനിക്കുന്നു.
ബാക്കി ഉള്ളടുത്തു കോൺടാക്ട് ചെയ്യാൻ എല്ലാർക്കും ഐഡി പറഞ്ഞു തന്നിട്ടുണ്ട്
Thanks for All the Memories
തൊലിഞ്ഞ അളിയൻ ബുക്ക് ഇറക്കുന്നേൽ അപരാജിതൻ പോസ്റ്റ് ചെയ്യുന്ന മറ്റു സൈറ്റുകളിൽ കൂടി അറിയിക്കുക ഞാൻ ഫോളോ ചെയ്യുന്നുണ്ട്.
NB : കുട്ടൻ ഒരു ചെറ്റ ആണ്
പുള്ളിക്ക് എന്റെ വക ആയിരം ആയിരം ചീമുട്ടകൾ.
കാണാം ശിവേട്ടാ…. ❤?
എനിക്കും വേണം ഐഡി
♥️♥️?
മൂപ്പന്റെ കൈയിൽ നിന്നും വാങ്ങാം പിള്ളേച്ചാ..കാണാം??
Wtpd കാണാം ❤️
ബൈ
എന്താണ് ഇവിടെ നടക്കുന്നത് എന്ന് പ്രായമോ.
സൈറ്റ് നിർത്തുവാണോ.
അങ്ങനെയും പറയാമ…
വിട പറയുകയാണ് പ്രിയ മിത്രമേ ?
എന്താണ് കാര്യം പെട്ടന്നു നിർത്താൻ.
ബാക്കി വരാൻ ഇരിക്കുന്നു കഥകളുടെ ബാക്കി എവിടെയാണ് വരുന്നേ.
Noo.. just one wall.. aparajithan family എന്ന് ഞങ്ങൾ പറയുന്ന wall and chatting
Ooo അപ്പൊ ഇ കഥെടെ ബാക്കി വരുമല്ലോ അല്ലെ
തീര്‍ച്ചയായും.. അത് harshan പറഞ്ഞതുപോലെ തന്നെ. കഥയുമായി ഇതിന് ഒരു ബന്ധവുമില്ല
അത് വരും. ഇത് ചാറ്റിംഗ് വാൾ പൂട്ടിയതിന്റെ ആണ്
എന്നാലും ??
ഹിഹിഹി നിരൂപകർ നമ്മളെ underestimate ചെയ്തോ ??
വാക്ക് പാലിച്ച കുട്ടന് നമസ്കാരം?
അപ്പോൾ എല്ലാ മുത്തുമണിക്കൾക്കും എൻ്റെ ആശംസകൾ
ഓരോ വാതിലുകൾ അടയുമ്പോ അവിടെ കഴിഞ്ഞു എന്നല്ല മറ്റൊരു വാതിൽ നമുക്കായി തുറക്കാൻ ഉണ്ടെന്നാണ്…..
എന്നെ സഹിച്ചതിനും ചേർത്തുപിടിച്ചതിനും ഒരുപാട് നന്ദി
അപ്പൊ ഞാൻ പോവുന്നു എന്നെന്നേക്കുമായി……………
Good bye
ചേച്ച്യേ ബൈ
അമ്മൂട്ടിയേച്ചി bye…. ❤?
അമ്മൂട്ടി… കാണാം???
ബൈ
ഞാൻ കുറേ ഡയലോഗ് കാച്ചാൻ വച്ചിരുന്നതാ.. എല്ലാം വേസ്റ്റ്???..
അതാണ് നേരത്തെ പൂട്ടിയത്.. ഇടക്ക് mail ഒക്കെ അയക്കണം
മിസ് യു ഏട്ടാ
ഇവിടെ കാണും ഞാന്‍
രാജീവേട്ടാ അപ്പൊ ഇനി എന്നേലും എവിടേലും വെച്ചു കാണാം
എങ്ങും പോകുന്നില്ല.. ഇവിടെ ഉണ്ടാവും.. പിന്നെ പഴയ രീതികള്‍ ഇല്ലെന്ന് മാത്രം
ആഹ് അപ്പൊ കാണാം ഇനി ഇങ്ങോട്ടുള്ള വരവൊക്കെ കൊറയും
കാണാം രാജീവേട്ടാ… ❤
ഞാൻ വന്നപ്പോഴേക്കും close ചെയ്തു ?
Ingalu aa request onn accept chey
Original ആണോ.. എങ്കില് നാളെ ചെയ്യാം
നിന്റെ മണ്ടത്തരം ഓക്കേ മിസ്സ് ചെയ്യുമല്ലോ ?
Ellarude പിന്നെം karayipikkumo
മസൂദിക്ക ഇൻസ്റ്റ ചെയ്യാം