അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. DAVID JHONE KOTTARATHIL

    Ini ippo harsheetta ingal oru 2 kollam kazhinj baaki idum enn paranjaalum cheriya oru sangdam maathre undaavollu but nee ith nirthukayaan enn parayumbo manassil oru vingal aada

    Pand ee kadhayude 4 or 5 aamathe partil njaan ninnod oru kaaryam chodichoonnu appuvinteyum paruvinteyum life ‘the loving period’ath oru 2 part therum enn ann nee ennod vaakku paranjirunnu
    Ath theraadhirikkalleeda plz

    1. Annathe situation allayirikkum bro innathe.. Harshettantethaya thirakkukal kanum enthayalum pulli kadha pakuthi vechu onnum parayathe nirthi allallo pokunnath.. Dec theerkatte.

      orupad ayille e story kondu nadakkanu aalkkum ithil ninnu onnu free akaan agraham undakum .

      1. DAVID JHONE KOTTARATHIL

        Hmm

    2. Loving period 2 partoo ?

      enkil harshan brode kunjinte marriage kazhinjalum story theeran ponilla. ?

      Pandu ithu 3season undakumennoke paranjathane.
      Namuku parayaan pakshe ezhuthunna aalkalle preyasangal ariyo…
      Thirakkukal kanum ..harshettante ishtam pole cheyyatte ?

      1. DAVID JHONE KOTTARATHIL

        Njaan manassilakkunnu

        Ennalum edangeraada

        Chankil oru kutha ith keyyann parayumbo

        1. DAVID JHONE KOTTARATHIL

          Enna ningal bhaaveel bore adikkumbo ee kadha thudarooo

  2. ???????

    ഗംഭീരം ഓരോ പാർട്ടും spr

    ഞാൻ 3 4 ദിവസം എടുത്തു വായിച്ചു തീരാൻ

    Nxt partinu കാത്തിരിക്കുന്നു

    1. Recap എപ്പിസോഡ് വളരെനല്ല ഒരുകാര്യമാണ്. പ്രധാനമായും പേരുകളാണ് പ്രശ്നം

  3. //പത്തു പന്ത്രണ്ടു കുതിരപടയാളികൾ കൈയിൽ കുന്തവും പിടിച്ചു കുതിരപുറത്ത് നടന്നു വരുന്നു

    പിന്നിൽ ആരെയോ ശിരസ് കറുത്ത തുണി കൊണ്ട് മൂടി ചുമലിൽ വലിയ മരത്തടി വെച്ച് അതിൽ കൈകൾ ചങ്ങലകൾ കൊണ്ട് കൂട്ടിക്കെട്ടി ദേഹമാസകലം ചങ്ങലകൾ കൊണ്ട് ബന്ധിച്ചു രണ്ടു കാലുകളും ഒന്നരയടി ചങ്ങല കൊണ്ട് കെട്ടി ഒരാളെ കൊണ്ട് വരുന്നു

    അയാളുടെ ദേഹം കറുത്തതും കരുത്തുറ്റതാണ്

    ദേഹത്ത് ഒരു വസ്ത്രം പോലുമില്ലാതെ പൂർണ്ണ നഗ്നനാണ്

    ദേഹമാസകലം മുറിവേറ്റപാടുകളും

    അയാളുടെ പിന്നിലും ഭടന്മാർ ഉണ്ട്

    കൈയിലിരുന്ന ചാട്ടകൊണ്ടു അയാളുടെ പുറത്ത് വീശിയടിക്കുന്നുണ്ട്

    വേഗം നടക്കുവാനായി

    കാലിൽ ചങ്ങല ബന്ധിച്ചതിനാൽ അയാൾ നടക്കുവാൻ ഏറെ പ്രയാസപെടുന്നുണ്ട്

    അയാളെ വലിച്ചിഴച്ചു കൊണ്ട് കുറ്റവാളികളെ കൊണ്ട് നിർത്തുന്ന വലിയ പീഠം പോലെ പണിത്തിടത്തു കൊണ്ട് വന്നു നിർത്തി

    ചുമലിലെ ഭാരം താങ്ങാനാകാതെ അയാൾ മുട്ടുകുത്തി നിലത്തേക്കിരുന്നുപോയി

    ഭടന്മാർ അട്ടഹസിച്ചു കൊണ്ട് അയാളുടെ മുഖത്തെ തുണി വലിച്ചു മാറ്റി

    മുണ്ഡനം ചെയ്ത ശിരസ് മാത്രമാണ് കാണാൻ കഴിഞ്ഞത്

    അപ്പോളേക്കും പെരുമ്പറ ശബ്ദം മുഴങ്ങി

    രാജാവും പരിവാരങ്ങളും അവിടേക്ക് വേഗം ആഗതരായി

    കുനിഞ്ഞു നിൽക്കുന്ന ശിരസ്സ് അയാൾ ഉയർത്തി

    ആ മുഖം കണ്ട ആദി നടുക്കത്തോടെ ഞെട്ടി എഴുന്നേറ്റു

    അവൻ വേഗം സമീപമുള്ള സ്റ്റൂളിൽ വെച്ചിരുന്ന എമർജൻസി ലൈറ്റ് ഓൺ ചെയ്തു

    ദേഹമാസകലം വിറക്കുകയായിരുന്നു

    ആ ബന്ധനസ്ഥനായ മനുഷ്യനു അവന്‍റെ മുഖം തന്നെയായിരുന്നു.

    ചുവന്നുതുടുത്തിരിക്കുന്ന കണ്ണുകളും മുഖത്ത് ഭയാനകമായ ഭാവവും //

    ഇതു ആദി സ്വപ്നം കാണുന്ന സീൻ ആണ്

    അവൻ കാണുന്ന സ്വപ്നങ്ങൾക്കു പോലും എന്തോ ഒരു അർഥം ഉണ്ടന്ന് അല്ലെ
    അപ്പൊ പിന്നെ ഇതു ആരായിരിക്കും ആദി ആണോ അതോ അവന്റെ മുത്തച്ഛൻ ആണോ അതു മാത്രം പറഞ്ഞാൽ മതി ബാക്കി കഥ വരുമ്പോൾ മനസിലാക്കിക്കോളാം അറിയാനുള്ള ഒരു ആകാംഷ കൊണ്ട് ചോദിച്ചതാ റിപ്ലൈ തരും എന്ന് വിചാരിക്കുന്നു. Take care
    With?

    1. അത് അപ്പുവിൻ്റെ മുത്തച്ഛൻ അകാനാണ് സാധ്യത

      1. Waiting for the next Strike

    2. ആദിശങ്കരൻ എന്നത് ഈ ജന്മത്തിലെ ഐഡന്റിറ്റി ആണ്, അപ്പുവിന് മുൻപും ജന്മങ്ങളുണ്ട്.അതുപോലെ പാറുവിനും മുൻപും ജന്മങ്ങളുണ്ട്. ഇതൊരു multi timeline story ആണ്.. അപ്പുവിന്റേം പാറുവിന്റേം മുൻജന്മ ബന്ധം അറിയണ്ടേ കുട്ടൻസ്….
      Reincarnation baby!✨️

      1. എവിടാണ് ബ്രോ

        1. ഞാൻ എവിടാണെന്നാണോ? ?

    3. ഈ സീൻ എവിടുന്നാ. വായിച്ച ഓർമയില്ല ?

    4. സസ്പെൻസ് കളയല്ലേ Bro…

    5. അവന്റെ പൂർവ്വ ജന്മം

  4. വിനോദ് കുമാർ ജി ❤

    പ്രിയപ്പെട്ട ഹർഷൻ bro ഓണ സമ്മാനം ഇല്ല എന്ന് താങ്കൾ പറഞ്ഞു കഴിഞ്ഞു എങ്കിലും നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നും നമ്മൾക്ക്‌ ഒരു സമ്മാനം കിട്ടുന്നത് നമ്മൾക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യം ആണ്
    താങ്കളിൽ നിന്നും ആ സമ്മാനം ഞങ്ങൾ പ്രതീക്ഷിക്കുന്നു
    അതുപോലെ താങ്കളുടെ വ്യക്തിപരമായ തീരുമാനത്തിന് ആണ് ഇവിടെ പ്രസക്തി ഒരുപാട് സ്നേഹത്തോടെ താങ്കളുടെ കഥക്ക്‌ ആയി കാത്തിരിക്കുന്നു

  5. ‘സംഹാര”
    എന്തേലും നടക്കുമോ പുറംലോകം കാണുമോ അതോ പെട്ടിയിൽ ആക്കിയോ

    1. athenthuva “samhara” prequel/sequel vellom ano bro??

      1. Sequel ആയി ഒരെണ്ണം എഴുതും എന്ന് മുൻപ് പറഞ്ഞിരുന്നു
        ഇന്ന് പറഞ്ഞു പുള്ളി അത് എഴുതില്ല എന്ന് ?????
        ഡിസംബർ കൊണ്ട് തീരും

    2. താഴോട്ടുള്ള കമന്റുകൾ വായിക്കുക… കാര്യങ്ങൾ മനസ്സിലാകും

  6. കഥ Publish വെക്കുന്നതിന് 1 ആഴ്ച മുൻപ് ഒരു Updation തന്നാൽ കൊള്ളാമായിരുന്നു.അത് 1 മാസമോ 1 വർഷം ആയാലും. flow പോകാതിരിക്കാൻ ഒരു ടെ വായിക്കാനാണ്.??

    1. ഞാൻ ഒരു recap portion ഇടുന്നതാണ്
      തുടക്കം മുതൽ ഒരു ഫ്ലോ നഷ്ടമാകാതെ ഇരിക്കുവാൻ..

      1. Thank you ???

      2. ഞാൻ പറയാൻ ഇരിക്കുവാരുന്നു.
        താങ്ക്സ് ഹർഷൻ ബ്രോ.
        ❤?

      3. ജോച്ചി

        അത് കൊള്ളാം, സൂപ്പർ ആയിരിക്കും

      4. മുസാഫിർ

        എന്നാ ഹർഷേട്ടാ. വായിക്കാൻ കൊതിയാകുന്നു

      5. ഫിറാസ്

        പെട്ടന്ന് ആയിക്കോട്ടെ ബ്രോ…..

  7. ഈ മനുവിന് റോൾ ഉണ്ടാകുമോ ആദിയുടെ പ്രെസെൻറ് ലൈഫിൽ …പിന്നെ വൈഗയ്ക്ക് അപ്പു സത്യം ചെയ്ത് കൊടുത്തത്..

    1. ????????????

  8. സംഘടനങ്ങൾ ഉണ്ടാകുമോ? ഇനിയുള്ള ഭാഗങ്ങളിൽ.I mean fights⚡??

    1. നിരവധി ഉണ്ട്………..

    2. Athe ullu

      1. ???
        400 പേജുകൾ ഉണ്ട്
        അതിൽ കരയാനും ചിരിക്കാനും
        ഇരോട്ടിക് സീനുകളും
        ROമാൻസും
        ആക്ഷനും
        ഇൻവെസ്റ്റിഗേഷൻ അടക്കം
        ഒക്കെ ഉണ്ടാകും…
        എല്ലാ നായി..ക്കളെയും പൊളിക്കും..
        അടി വെട്ട് കുത്ത് ഒക്കെ ഉണ്ടാകും..

        എന്തായാലും കഥ അവസാനിപ്പിക്കുകയാണ്..
        അപ്പോ പിന്നെ കൊടൂരമയി irunnote..

        1. Hihih ela nayikalem sath pokote

        2. നീരാളി

          ദ ത് പൊളിച്ചൂ…

          എന്നാലും ഇതൊക്കെ കൂടെ എന്ന് വരും എന്നൊന്ന് പറയാമോ???

          എന്നും വന്നു നോക്കിയുള്ള നിരാശ ഒഴിവാക്കാമല്ലോ.

        3. എന്നാണ് publishing

        4. എന്ന് എപ്പോൾ എവിടെ എങ്ങനെ പ്ലീസ്‌ ഓണത്തിന് ഓണാക്കോടി തരൂ

  9. ആദ്യം തൊട്ട് വീണ്ടു വായിച്ചു ഇന്ന് ത ഇപ്പോൾ തീർത്തു ഇനി വായിക്കില്ല അടുത്ത ഭാഗം വരട്ടെ. എത്ര നാൾ ഇനി വെയ്റ്റിംഗ്

  10. 150 പേജസ് എഴുതണം, അപ്പോൾ ഒരു ഒക്ടോബർ പ്രതീക്ഷിക്കാം അല്ലേ. മാത്രം അല്ല എഡിറ്റ് കൂടെ ചെയ്യണ്ടേ. കീപ് റൈറ്റിൻ ?

  11. noki noki anxiety koodunnu

  12. Oru kunju doubt aarah baalu aarekellum aariyoo? Ariyugi paranju tharannam…. Pleeez vndum vayichapo ariyan ulla agaraham kudi poyitt ahnn

    1. Read part 1

      1. Part one k vayich chettan pulli Ann Manu ne kadha paranju kodukunny… Athallaa njn udeshichey sherikum balu aare ahnn… Pullira kariyam onnum kadhayil vera illalloo…..

        1. ജിമ്പ്രൂട്ടൻ

          അത് ബാലുനും ഹാർഷേട്ടനും മാത്രേ അറിയുവുള്ളു ?

    2. ബാലു ആരെന്ന് ഹർഷൻ തന്നെ പറയും ഇതുപോലെ 100 സംശയങ്ങളുമായി ഞങ്ങൾ ഓരോരുത്തരും ഇരിക്കുകയാണ്…. അവന്റെ വരവിനായി ❤️

      1. ക്ലൈമാക്സ് ലരിയാം..
        Dont worry..
        ബാലു ആരെന്നത് ഏറ്റവും വലിയ ഞെട്ടൽ സമ്മാനിക്കും..

        Nb: baalu enthayalum aadiശങ്കരൻ ആക്കില്ല..

        1. ?? motham nettal aavum itokke entu ?? kurajale ullo?

          1. Harshattantey rply kittiyapo ahm so hpy….
            Nxt part ne waiting ahnn…❤️❤️❤️
            WD love

        2. Sham ahno chettan baalu? ?

        3. ഹർഷന് ബ്രൊ…… ബാലു തന്നെയാണോ ഇനി നരൻ

          1. ???????
            Aaalbichaaya…

            അതിപ്പോ ഓരോ ചിട്ടവട്ടങ്ങൾ ആകുമ്പോൾ….

            ബാലു ഈ കഥയിലെ ഇപ്പൊൾ പറഞ്ഞ ഒരു കഥാപാത്രവും അല്ല..

            ഇനിയും ഭാഗങ്ങൾ ഉണ്ടല്ലോ..

          2. ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം

        4. Balu enne appuvinte ? Allenki Venda enthe oroo chidhakall ayirikkum?

        5. ഭൃഗു ?️?

    3. ശങ്കരന്റെ അച്ഛനെ പൊക്കിയവൻ ആവോ …

  13. Harshetta suspense il kond nirthan ano eniyum 150 page ezhuthune..?
    Enna suspense um kazhinju oru 100 page um koodi ezhuthittu thanaa mathi…
    Suspens um ittu kadha nirthale plz.. Athum alochichu oru 3 or 4 masam wait cheyyande?

    1. Suspense ilenge oru trill ella…… Pina itrem parts ayakanathale bro

    2. തൃലോക്

      Suspense വേണം ബ്രോ… എന്നാലേ അടുത്ത പാർട്ടിന് wait ചെയ്യാൻ ഒരു സുഖം ഉണ്ടാവൂ.. ??? my opinion ?

      1. E story ku suspense nta aavishyam indo kaathirikkaan…?
        Its my opinion
        Last part vanna repete adichu vaayikum pinem first part ile ishtapetta bhagam vaayikum .
        E story vaayikkan vendi mathram suspense nta aavishyam ulla..

  14. UPDATE AS ON 07.08.2021

    TOTAL 4 PARTS COMPLETED
    BUT UNEDITED

    CHAPTER NO…………TOTAL WORDS …………PAGES
    24 ……………….26500 ………………60
    25 ……………….24700……………….60
    26 ………………..20900 ………………60
    27 ………………..20800 ………………60

    TOTAL—————–92000 words————–240 pages
    ——!!!!!!!——–!!!!!!!!!——-

    ഇനിയും കുറേ എഴുതാനുണ്ട്.
    ഉള്ള നേരം പോലെ എഴുതും
    എഴുതിയിട്ട് പബ്ലിഷ് ചെയ്യും.

    ഇനി അടുത്തെങ്ങും അപ്ഡേറ്റ് ഉണ്ടാകില്ല
    നന്ദി
    നമോവാകം

    1. Tc harshan… സമയം പോലെ എഴുതൂ.. ധൃതി വേണ്ട.. ജോലിയും ഹെൽത്തുമൊക്കെ നന്നായി പോകുന്നില്ലേ.. all d vry best..??

    2. ഹർഷൻ, ആകാംക്ഷയോടെ കാത്തിരിക്കുന്നു….. എഡിറ്റ്‌ ചെയ്യാന്‍ സഹായം വേണമെങ്കില്‍ പറയണേ….

    3. ????

      കാത്തിരിക്കുന്നു… ആദിയുടെ പാടയോട്ടത്തിനായി ????

    4. തൃലോക്

      Daily ഇവിടെ വന്ന് update തരുന്നുണ്ടല്ലോ ബ്രോ… വേറെ എന്താ വേണ്ടത്… കത്തിരുന്നോളാം ?? വരുമ്പോൾ ഒരാഴ്ച മുന്നേ ഒന്ന് അറിയിച്ചാൽ നല്ലത് കഥ ഒന്നുകൂടെ ഒന്ന് നോക്കാമല്ലോ. . ??????

      1. Hlo Hrshetta sugham thanne alle kadha ennatheku varum ???? Dec theerumallo allee,??????

    5. ?സിംഹരാജൻ

      ❤️?❤️?

    6. Happy happy
      Itharem update dhaaraalam

    7. Take ur time .

    8. Kooduthal wait cheyyippikallee chettaaa…. ???? katta waiting aanu next partinu

    9. ഹാർഷേട്ടാ… ഞാനൊരു കുഞ്ഞ് ആഗ്രഹം പറഞ്ഞോട്ടെ… പറ്റുമെങ്കിൽ pls ഒന്ന് നടത്തിത്തരണം. ?.. നമ്മുടെ വൈകയെ ശ്യാം കുട്ടനെക്കൊണ്ട് കല്യാണം കഴിപ്പിച്ചപോരെ….
      ആദി മഹാദേവനായിരിക്കുന്നിടത്തോളം കാലം പരാശക്തി ആയി പാർവതി ക്ക് മാത്രമല്ലേ സ്ഥാനമുള്ളു…. അങ്ങനെ വരുമ്പോ വൈക കൊച്ച് വിഷമിക്കുമെന്ന് അറിയാം.. അതിനൊരു solution ഇങ്ങനെ ആയാൽ കൊള്ളൂലെ ?..
      ഞാൻ just ഒന്ന് എറിഞ്ഞുനോക്കിയതാ ട്ടോ.. ഇങ്ങളെ imagination level ലൊന്നും എത്താൻ നമ്മളെകൊണ്ട് പറ്റൂല?….

      ആ ഇശാനികയെ ആ കാലകേയന്മാർക്ക് കൊടുക്കുന്നത് തന്നെയാ നാളെ… അത്രക്കും ഉണ്ട് അവളുടെ പരട്ട അഹങ്കാരം.. ??

      പാറൂനെ കൊണ്ട് അപ്പൊ അങ്ങനെയൊക്കെ ചെയ്യിച്ചില്ലായിരുന്നെങ്കിൽ അപ്പൂന് ഇപ്പൊ അവന്റെ സത്യത്തെ മനസിലാക്കാൻ പറ്റുമായിരുന്നോ…

      എനിക്ക് ഉറപ്പുണ്ട് അവൻ അവന്റെ പാതിയായ പാർവതിയെ പൂർവതികം സന്തോഷത്തോടെ സ്വീകരിക്കും എന്ന്… പക്ഷെ ലക്ഷ്മി അമ്മയുടെ പേരിൽ വൈകാക്ക് കൊടുത്ത വാക്ക് ആണ് വില്ലൻ.. പിന്നെ നമ്മുടെ ആശാൻ ഇതെന്ത് ഭാവിച്ച ആദിയോട് വൈകയെ കല്യാണം കഴിക്കാൻ പറഞ്ഞത്.. എനിക്കപ്പൊ അങ്ങേരോട് ദേഷ്യം വന്നതിന് കയ്യും കണക്കും ഇല്ല ????

      സാരല്ല.. ഒക്കെ ആശാന്റെ ഒരു നമ്പർ alle??

      ഹാർഷേട്ടന് മഹാദേവനെ വല്ല്യ കാര്യമാണ് ലെ..
      അല്ലായിരുന്നെങ്കിൽ ഇത്രക്ക് ആത്മാർത്ഥമായി അദ്ദേഹത്തെ പറ്റി എഴുതാൻ കഴിയുമായിരുന്നോ……..

      ഓരോ വരികളും ഒരു സിനിമ കാണുമ്പോലെ ഞങ്ങൾ വായനക്കാരുടെ ഹൃദയത്തിൽ പതിക്കണമെങ്കിൽ ഇങ്ങള് ശെരിക്കും വേറെ ജന്മം തന്നെയാ ????

      Just 3 ദിവസം കൊണ്ട ഞാൻ ഇതുവരെ വായിച്ചുതീർത്തത്.. രാത്രി 1,2 മണിക്കൊക്കെയാണ് ഉറങ്ങാറ്.. അതെന്നെ ഭയങ്കര ആകാംഷയോടെ ആയിരിക്കും ??

      ഒരു story അല്ലെ എന്ന് ചിന്ദിക്കാൻ കൂടെ പറ്റാത്ത അവസ്ഥ ആണ്…

      മഹാദേവൻ എനിക്ക് ദൈവം എന്നതിലുപരി ഞാൻ സ്വയം എന്റെ നിഴലായി കണക്കാക്കുന്നവളാണ്…. അത് എനിക്കിവിടെ explain ചെയ്യാൻ പോലും പറ്റില്ല.. ഈ story വായിച്ചപ്പോ എന്തെന്നറിയാത്ത ഒരു ഫീലും ചിലപ്പോ ഈ കാരണം കൊണ്ടാകാം..

      എന്തായാലും ഒന്ന് പറയട്ടെ

      ഹാർഷേട്ടൻ എന്ന ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ എപ്പോഴും ഓർക്കും..
      മനു ബാലുവിനെ കരുതുന്നപോലെ..
      എന്തോ ഇത് വായിക്കുമ്പോൾ ഞാനും ഇതിലെ ഒരു ക്യാരക്ടർ ആയി മാറുന്നപോലെ anu???

      ബുദ്ധിമുട്ടിക്കുകയാണ് എന്ന് കരുതരുത്.. കൊറേ പാർട്ട്‌ എഴുതി കഴിഞ്ഞെന്നും അറിയാം.. എന്നാലും ഒരു ചിന്ന request..
      അടുത്ത പാർട്ട്‌ അതികം വൈകിക്കരുത് pls..

      ആദിയെ ഓർക്കുന്ന നാൾ വരെ ഹാർഷേട്ടനും മനസിലുണ്ടാകും..

      ????എല്ലാവിധ ആശംസകളും ??????????????????????

      1. Appu & Paru parashakthikal alla. avarude anugrahathal janmam kondavaraanu mathram..

      2. അപരാജിതൻ ഒരു One time wonder aan ????

  15. Pooja Holidays_nu kittumo? Harshan Bro.

  16. Harshetta next part publish cheyyuna 2 days munbe onu parayane athyam muthal onudi vayichu a flowyil adutha part vayikan anu

  17. Wow super harsha

  18. Congrats, I’m happy tat we hav a grt story teller wit beautiful imaginations. May God be with you ??

  19. Harshan bro.. ?
    25 25 26 27 part eythi kaynju enn arinju .. Motham ethra part eyuthikayinjal aanu publish cheyya?
    December vare kaathirikano?

    1. ഡിസംബർ വരെ kaathirikkanda
      പക്ഷേ പേജ് നോക്കിയല്ല
      സീൻ നോക്കിയാണ്.
      ഒരു സസ്പെൻസ് സീൻ മനസ്സിൽ ഉണ്ട്..
      അത് വരെ ആകാൻ 100 150 പേജുകൾ ഇനിയും എഴുതാൻ ഉണ്ട്.

      1. Aaha.. Apo ee masam thanne undavm lle.. ?

        1. ഇല്ല….
          ഓണം പ്രമാണിച്ച് എന്തായാലും ഉണ്ടാകില്ല…

          1. അങ്ങനെ ആധി പിടിച്ചു വലിച്ച് വാരി എഴുതി സമയാസമയം പബ്ലിഷ് ചെയ്യേണ്ട അത്ര സീരിയസ് ആയ ഒന്നുമല്ലല്ലോ.
            ഒരു കഥയല്ലേ..

          2. “അങ്ങനെ ആധി പിടിച്ചു വലിച്ച് വാരി എഴുതി സമയാസമയം പബ്ലിഷ് ചെയ്യേണ്ട അത്ര സീരിയസ് ആയ ഒന്നുമല്ലല്ലോ.
            ഒരു കഥയല്ലേ..”

            നിങ്ങൾക്ക് അങ്ങനെ പറയാം ബ്രോ…… പക്ഷെ ഇതിനു വേണ്ടി കാത്തിരിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഇത് ഒരു വെറും കഥയല്ല……… ഞാനിതു വരെ ഇതിൽ കമന്റ്‌ ഇട്ടിട്ടില്ല……. പക്ഷെ എന്തോ ….. ബ്രോ ഇങ്ങനെ ഒക്കെ കമന്റ്‌ ഇട്ടപ്പോ ഇടാൻ തോന്നിയതാ…… ഇല്ലാ ദിവസോം വന്ന് നോക്കുന്നുണ്ട്…… പ്രത്യേകിച് കമന്റ്സ്……… നിങ്ങൾ എഴുതു….. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്…. അത് ഇനി എത്ര കാലം എടുത്താലും…………..?

          3. ആനയ്ക് അറിയില്ലല്ലോ അതിന്റെ വലിപ്പം

        2. 100.. 150 page eshuthan time vende bro…. Onam oke korech disvm koode ale ullu njn alojikane sep oru pakuthi avumboshekum kitumayirikum

      2. Sep 29 കന്നി മാസത്തിലെ തിരുവാതിര
        ആദിശങ്കരന്റെ ജന്മദിനം ???

        1. Bro athin ini 2 masam inde ini 2 part ale eshuthan ullo September first week le eshuthi kashiyumayirkum and Pina editing ellam kooti nokumbol thangal paranjathe sari aane??? sep 29 ne varana chance

        2. അതേ എനിക്കും തോന്നുന്നു.
          ഇന്നതെ അപ്ഡേറ്റു നോക്കുമ്പോ 4 ഭാഗം ആയി
          ഇനിയും കുറെ എഴുതാനുണ്ട് എന്നു കൂടെ പറഞ്ഞിട്ടുണ്ട്
          അങ്ങനെ നോക്കുമ്പോ കന്നി മാസത്തിലെ തിരുവാതിര നക്ഷത്രം ത്തിന്റെ അന്ന് രുദ്രതേജന്റെ പിറന്നാളിനു ഒരു മാസ്സ് 500 പേജുള്ള കിടിലന്‍ ചാപ്റ്റര്‍ തരാനായിരിക്കും ഉദ്ദേശം –കന്യയില്‍ ആര്‍ദ്രയില്‍

        3. സുദർശനൻ

          സെപ്റ്റംബർ 2 നും തിരുവാതിര യുണ്ട്. അന്നത്തേക്കും പ്രതീക്ഷിച്ചു കൂടേ? അന്ന് വരുന്നില്ലെങ്കിൽ പിന്നെ സെപ്റ്റംബർ 29 ന് വേണ്ടി കാത്തിരുന്നാൽ പോരേ?

          1. Sudharshanan chetta 2 parts ini eshuthuvan inde 150 ne mele indavam enanne paryane…. Aeshuthim edit cheyth kashiyumboshekum time avile so September 2 ne kitan chance ilane thoanne

    2. Inim 2 part ennanu paranje appo 29 part kanum. Egnayalum onathinun prathishikam ennu thonnunnu?

      1. Onathinu ഉണ്ടാകില്ല..

        1. ? ennalum oru prathikaha vaikunnu.agrahikunnathil thett illalo?

          1. Time eduthu ezuthiyal mathi athukum pressure cheyunilla.

  20. ഇത്രയും നാളത്തെ കാത്തിരിപ്പും,അന്നത്തെ മോശം mood ഇതൊക്കെയാണ് എന്റെ മുമ്പുണ്ടായ മോശമായ അഭിപ്രായത്തിനു കാരണം, 1അം ഭാഗം തൊട്ടേ ഈ കഥയെ ആസ്വദിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. അന്നു തൊട്ട് പറയുന്നതുമാണ് ഈ കഥ ചിത്രകഥാ രൂപത്തിൽ ഇറക്കിയാൽ BEST SELLER-ഉം ആകും അടുത്ത കഥയ്ക്കായ് കഥാകാരനു പിന്നാലെ പ്രസാധകർ അണിനിരക്കും.

    1. No problem bro…❤️❤️❤️❤️❤️
      ഇനി രണ്ട് പബ്ലിഷിംഗ് കൊണ്ട് കഥ കംപ്ലീറ്റ് ചെയ്യുകയാണ്…
      ഇനി വരുന്ന ഭാഗം കുറച്ചധികം പേജുകൾ ഉണ്ടാകും..കുറഞ്ഞത് 350 400
      ഒരു ഫുൾ നോവലിൻ്റെ അത്രയും പേജുകൾ..

      അത് കഴിഞ്ഞുള്ള ഭാഗം ക്ലൈമാക്സ് ആണ്
      അതും അത്രയും ചിലപ്പോ അതിലും കൂടാം..
      കാത്തിരിപ്പ് വെറുതെ ആകാതെ ഉള്ള chaptar ആയിരിക്കും..

      ????

      1. Congrats, I’m happy tat we hav a grt story teller wit beautiful imaginations. May God be with you ??

  21. Bro ഇനി ഏകദേശം എത്ര fight കാണും ?

    1. Fight okke iniyum und..
      Ennam onnum അറിയില്ല

    2. Reply
      HarshanHarshanApril 18, 2021 at 11:30 am
      ഫൈറ്റ്സ് ഒക്കെ വരുന്നേ ഉള്ളൂ
      വെറുതെ ഒരു കാര്യമില്ലാതെ ഫൈറ്റ് ഇട്ടു സൂപ്പര്‍ സ്റ്റാര്‍ സിനിമ പോലെ ഇന്‍റ്റോ ഒന്നും നമ്മടെ ആദിക്ക് വേണ്ടല്ലോ
      അവന്‍ അള്‍ട്ടിമേറ്റ് സ്റ്റാര്‍ അല്ലേ ,,,,

      ഫൈറ്റുകള്‍ ഇനി അങ്ങോട്ടുണ്ട്
      ആദി സൂര്യസേനന്‍
      ആദി മാവീരന്‍
      ആദി ഗുണശേഖരന്‍
      ആദി കുലോത്തമാണ്‍
      ആദി തിമ്മയ്യ
      ആദി കലഹി മിഹിര സമൂഹം
      ആദി vs കാലകേയന്‍
      ആദി vs demonik forces

      നമുക് സംദര്‍ഭം എന്തു ആവശ്യപ്പെടുന്നുവോ
      അതല്ലാതെ ഏച്ചു കെടിയാല്‍ അത് അഭംഗിയാകും ,,,

      നന്ദി
      ഒരുപാട് സ്നേഹം

      Nandi
      Orupad sneham
      Unnikuttan
      Copy

      1. Kulothaman ippozhe kaali ayalo .

        1. Minimum avante shiksha maranam aane…..

  22. Dear ഹർഷൻ
    ഈ കഥ part 1 മുതൽ 23 വരെ ഞാൻ വായിച്ചു തീർത്തത് ഏകദേശം 4 ദിവസം കൊണ്ടാണ്. ആ 4 ദിവസവും മുഴുവൻ സമയവും വായന തന്നെ ആയിരുന്നു. കൊറോണ വന്നു കിടക്കുന്ന സമയം ആയത് കൊണ്ട് വേറെ പണിക്ക് ഒന്നും പോവേണ്ടി വന്നതുമില്ല.
    എന്തായാലും താങ്കൾ ഒരു പ്രസ്ഥാനം ആണ് ട്ടോ ഹർഷൻ ഭായ്. Mind മുഴുവൻ ഈ കഥ ആണ്.
    ഇത്ര മനോഹരമായ ഒരു കഥ ഞങ്ങളെപ്പോലുള്ള വായനക്കാർക്ക് വേണ്ടി എഴുതിയതിനു ഒരുപാട് നന്ദി.
    ഈ കഥയിലെ മനുവിനെപ്പോലെ ആണ് ഞങ്ങളൊക്കെ ഇപ്പൊ. കഥ വായിക്കുമ്പോൾ ഉണ്ടാവുന്ന romanjification ഒന്നും കയ്യും കണക്കുമില്ല (തള്ള് അല്ല കേട്ടോ. പല സന്ദർഭങ്ങളിലും അന്യായമായ romanjification aan). അടുത്തത് എന്താണെന്നു അറിയാനുള്ള ഒടുക്കത്തെ ആകാംക്ഷയും.
    മനസ്സ് മുഴുവൻ paruvum അപ്പുവും ശിവശൈലവും വൈശാലിയും മിഥിലയും ഒക്കെ ആണ്
    അടുത്ത part നു വേണ്ടി കട്ട വെയ്റ്റിംഗ്.
    ഒപ്പം ഇത്രയും നല്ല കഥ എഴുതിയതിനു ഒത്തിരി നന്ദി. ഇനിയും ഒരുപാട് കഥകൾ എഴുതാൻ സാധിക്കട്ടെ
    പ്രാർത്ഥനയോടെ……

    1. Thanks bro
      Namasivaya

  23. പൂച്ച സന്ന്യാസി

    Great writing..

  24. Bro ith ok aa manivathurenkilum indavo. Busy aanenn ariya ennallum??

  25. Hloo harshan bai manivathoorile sneharagangal kazhinjunnalle parayunne athonnu publish cheyyo

    1. Kazhinjatillenna bro paranath

Comments are closed.