“ഇതെന്തിനാ അങ്കിളിപ്പോ എന്നോട് ചോദിക്കുന്നേ ?, ഞാനെന്താ ഇവിടെ ഡിഗ്രിയും കഴിഞ്ഞു വെറുതെയിരിക്കാണോ ?”
“എടാ, ഈ നേരത്തെങ്കിലും തമാശ പറയുന്നത് നിർത്തെടാ. ഞാനുദ്ദേശിച്ചത് ജോസഫ് മോന്റെ കല്യാണക്കാര്യമാ. അവനും എന്തായാലും പെണ്ണ് കേട്ടണ്ടേ”
അതു കേട്ടതും മിഖി. പൊട്ടിചിരിക്കാൻ തുടങ്ങി. ചിരിയെന്നു പറഞ്ഞാൽ ചിരിയോട് ചിരി. ഫിലിപ്പിന് ചെറുതായി കലി കേറാൻ തുടങ്ങി.
“ഇതിലെന്താ ഇത്രയ്ക്ക് തമാശ ??”
“പിന്നല്ലാതെ. ജോ ഇതിനു സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ?”
“നമ്മള് പറഞ്ഞാൽ അവൻ സമ്മതിക്കില്ലേ”
“പിന്നേയ്, ഇപ്പോ സമ്മതിച്ചു തരും. എന്റെ അങ്കിളേ, പണ്ട് ഇതുപോലെ ജോയുടെ സ്വന്തം അപ്പൻ നിർബന്ധിപ്പിച്ചു കെട്ടിക്കാൻ നോക്കിയപ്പോ ആ വീട്ടീന്ന് ഓടിപ്പോന്ന ആളാണ് ജോ. എന്നിട്ടാണ് ഇനി നമ്മള് പറഞ്ഞ് അനുസരിക്കാൻ പോണേ”
“മോനേ, അതിന് ജോസഫ് മോന്റെ അച്ഛൻ ഹിറ്റ്‌ലറെ പോലെയായിരുന്നില്ലേ. അതുപോലെയാണോ നമ്മള്. നമ്മള് പറഞ്ഞാൽ അവൻ അനുസരിക്കില്ലേ”
“അതൊന്നും നടക്കില്ല, അങ്കിളേ. ജോയുടെ സ്വന്തം ലൈഫിലെ ഇങ്ങനത്തെ കാര്യങ്ങളില് തീരുമാനമെടുക്കാനുള്ള റൈറ്റ്സ് മറ്റുള്ളവർക്ക് ജോ വിട്ടു കൊടുക്കുമെന്ന് അങ്കിളിനു തോന്നുന്നുണ്ടോ”
“ഇല്ലാല്ലേ??”
“ഇല്ല”
അതു കേട്ടതും ഫിലിപ്പിന്റെ മുഖം നിരാശയിലായി. പക്ഷെ അൽപ്പ സമയത്തിനകം അയാളുടെ മുഖം തെളിഞ്ഞു.
“മോനേ, എന്നാൽ എന്റേല് വേറൊരു ഐഡിയയുണ്ട്”
“എന്ത് ഐഡിയ ??”
“ജോസഫ് മോന് ഒന്ന് ആലോചിക്കാൻ പോലും സമയം കൊടുക്കാതെ ആ കല്യാണമങ്ങ് നടത്തിയാലോ ?”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്