ഗ്രിഷ്മ…. ഹേയ് ഗ്രിഷ്മ….. തൊളില്‍ ആരോ തട്ടിവിളിച്ചു…. കണ്ണില്‍ നിന്നുതിര്‍ന്നുവിഴുന്ന കണ്ണുനീര്‍ തുടച്ച് താന്‍ തിരിഞ്ഞു നോക്കി…. തന്‍റെ സര്‍ നിരഞ്ജന്‍…
എന്താ ഗ്രിഷ്മ…. താന്‍ കരയുകയാണോ…. നിരഞ്ജന്‍ ചോദിച്ചു
ഓര്‍മ്മകള്‍ ഇപ്പോ നടന്ന പോലെ തോന്നുന്നു. പക്ഷേ ഇതെല്ലാം ഓര്‍മ്മയില്‍ വന്നിട്ട് ഇപ്പോ രണ്ടു കൊല്ലാം കഴിഞ്ഞിരിക്കുന്നു.
എന്തുപറ്റീ ഗ്രിഷ്മ? …. അമ്മയേ ഓര്‍ത്തുപോയോ….? നിരഞ്ജന്‍ ചോദിച്ചു…
ഉം…. വെറുതെയൊരു കള്ളം പറഞ്ഞു….
ഇറങ്ങടോ…. നമ്മള്‍ എയര്‍പോര്‍ട്ടിലെത്തി…. നിരഞ്ജന്‍ പറഞ്ഞു.
സമയം ആറുമണിയാവുന്നു. ഗ്രിഷ്മ മനസിലെ സങ്കടങ്ങള്‍ മറച്ച് വെച്ച് ഇറങ്ങി…. ഇനി നാട്ടിലേക്ക്…. അമ്മയെക്ക് ഒന്നും വരുത്തരുതെ കണ്ണാ എന്ന പ്രാര്‍ത്ഥനയാണിപ്പോ…. നിരഞ്ജന്‍ വണ്ടി പാര്‍ക്കിംഗില്‍ എത്തിച്ചിരുന്നു.
ഇങ്ങോട്ടുള്ള വഴി കണ്ണുതുറന്ന് പഴയ കാര്യങ്ങള്‍ ആലോചിച്ചിരിക്കുകയായിരുന്നു. കണ്ട കാഴ്ചകള്‍ ഒന്നും മനസില്‍ പതിഞ്ഞില്ല…. പകരം പഴയ ഓര്‍മ്മകള്‍ ഉമിതീ പോലെ നീറി പുകയുകയായിരുന്നു….
ഡിക്കിയില്‍ നിന്ന് ബാഗെടുത്തു രണ്ടുപേരും എയര്‍പോര്‍ട്ടിലേക്ക് നടന്നു. നിരഞ്ജന്‍ സത്യത്തില്‍ വിഷമത്തിലായിരുന്നു. ഗ്രിഷ്മയോടൊപ്പം ഒരു ഡ്രൈവ്…. തന്‍റെ കാര്യങ്ങള്‍ പറയണം എന്ന ചിന്തയിലാണ് ഡ്രോപ് ചെയ്യാന്‍ അവളെ സഹായിക്കാം എന്ന് ഏറ്റത്….
പക്ഷേ…. അവള്‍ കാറില്‍ കയറിയത് മുതല്‍ വേറെ ഏതോ ലോകത്തായിരുന്നു. കുറെ നേരം അവളെ ഇടംകണ്ണിട്ട് നോക്കിയത് മിച്ചം…. പറയാനുള്ളത് എന്തായാലും പറയണം…. അവന്‍ ഒരു കൈയില്‍ അവളുടെ പെട്ടിയെടുത്ത് അവളുടെ കുടെ നടന്നു….
ഗ്രിഷ്മ ഇനി എന്നാ ഇങ്ങോട്ട്….? നിരഞ്ജന്‍ ചോദിച്ചു.
ഒരു മാസം കഴിയും സാര്‍…. അത്രയും നാള്‍ അമ്മയോടൊപ്പം…. ഗ്രിഷ്മ മറുപടി നല്‍കി….
ഓഫിസില്‍ അല്ലാത്ത സമയത്ത് ഈ സാര്‍ വിളി ഒഴുവാക്കികുടെ…. നിരഞ്ജന്‍ ചോദിച്ചു….
ഞാന്‍ ശ്രമിക്കുന്നുണ്ട്…. പക്ഷേ…. പ്രായം കൊണ്ട് സാര്‍ എന്‍റെ ചേട്ടനാണ്… നിരഞ്ജന്‍ ചേട്ടാ എന്ന് വിളിക്കുന്നത് വളരെ ബുദ്ധിമുട്ടല്ലേ…. ചിന്നു ചോദിച്ചു.
Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
I didn’t give any comments in between
മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️
പറയണമെന്നുണ്ട്…
പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?
?????
????
മുത്തേ
ആശാനെ ?❤️?
ഇവിടേ like കുറവാണല്ലോ…
Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???
എല്ലാം വിധി അല്ലാതെ എന്താ പറയുക ???
എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺