Tag: malayalam novel

ഹരിചരിതം [Aadhi][Novel][PDF] 284

ഹരിചരിതം Haricharitham Novel | Author : Aadhi   [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/05/Haricharitham-Novel-author-Aadhi.pdf” width=”100%” height=”750px” style=”border:0;”]

അസുരൻ [Twinkle AS] [Novel] 91

അസുരൻ Asuran Novel | Author : Twinkle AS   ബൈപ്പാസ് റോഡിനോട്‌ ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു… അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു….. കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്….ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി […]

സ്നേഹക്കൂട് 16

”വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ അഭിയേട്ടന്‍ നാട്ടിലെത്തുന്നത്…” വീണ അത് പറയുമ്പോള്‍ നന്ദിതയുടെ മനസ്സില്‍ ഉത്സവതാളമേളങ്ങള്‍ മുഴങ്ങുകയായിരുന്നു… വീണയില്‍ നിന്ന് ഒഴിഞ്ഞ് മാറി അവള്‍ തന്‍റെ മുറിയിലെ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ നോക്കി… ഒരു ചെറുകാറ്റ് അവളുടെ നീണ്ട് ഇടതൂര്‍ന്ന അഴിച്ചിട്ടിരുന്ന മുടിയിഴകളെയും ദാവണിയുടെ തലപ്പിനെയും തഴുകി കടന്ന് പോയി… മെല്ലെയവള്‍ നാണത്താല്‍ മുഖം പൊത്തി… ”അഭി ചേട്ടന്‍ പോവ്വാണോ…?” കൊച്ച് നന്ദിത ചോദിക്കുന്നു.. ”അതേ നന്ദൂട്ടി… പോയാലും ഞാന്‍ നന്ദൂട്ടിയെ മറക്കില്ല… ട്ടോ…” കൊച്ച് അഭി പറയുന്നു… ”എനിക്ക് കരച്ചില് […]

ആലീസ് 18

ഇച്ചായന്‌ എന്നോട് ഒരു സ്നേഹവും ഇല്ല പണ്ടൊക്കെയായിരുന്നു എങ്കിൽ ഇച്ചായന്‌ ഞാനെന്നു പറഞ്ഞാൽ ജീവനായിരുന്നു എന്നെ ഒരുനേരം കണ്ടില്ലെങ്കിൽ ഉടൻ ഫോൺ ചെയ്യും ഇപ്പോൾ അങ്ങനെയൊന്നുമല്ല, വല്ലപ്പോഴും വിളിച്ചാലായി ഇപ്പോൾ വിളിച്ചിട്ട് ഒരാഴ്ചയായി ആളിന്റെ ഒരു വിവരവുമില്ല താനും കല്യാണശേഷം ഇച്ചായൻ ആകെ മാറിയിരിക്കുന്നു , ആലീസ് സങ്കടത്തോടെ സ്റ്റീഫനോട് പറഞ്ഞു ആലീസേ ജെയിംസിന് നീയെന്നു പറഞ്ഞാൽ ജീവനാണ് അതിപ്പോളും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം അല്ല അതുതന്നെയാണ് സത്യവും പക്ഷെ എന്തുകൊണ്ടോ അവനെ എനിക്കിപ്പോൾ […]

ഇതാണോ പ്രണയം 25

ഇതാണോ പ്രണയം Ethano Pranayam Author : Anamika Anu   കണ്ണുകൾ തുറക്കാൻ ഗൗതം നന്നേ പാട്പെടുന്നുണ്ടായിരുന്നു. എങ്കിലും പതിയെ തുറന്നു. ചുറ്റും കണ്ട കാഴ്ചകളിൽ നിന്നും മനസിലായി ഹോസ്പിറ്റലിൽ ആണെന്ന്. കൈ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് എന്റെ കയ്യിൽ തല ചേർത്തു ഉറങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടത്. തനിക്കു ചുറ്റും എന്താ നടക്കുന്നെന്ന് ഗൗതമിനു ഒന്നും മനസിലായില്ല. ശരീരം ആകെ ഒരു വേദന പോലെ. കൈ പതിയെ പുറകിലേക്ക് എടുക്കാൻ ശ്രമിക്കവേ ആ കുട്ടി ഞെട്ടി എഴുന്നേറ്റു. […]

പടിപ്പുര കടന്നൊരാൾ 31

പടിപ്പുര കടന്നൊരാൾ Padippura kadannoral bY ശാമിനി ഗിരീഷ്   തിളച്ചു മറിയുന്ന വെയിലിൽ ആ കുളത്തിലെ തെളിനീരിന്റെ അലകൾ തിളങ്ങി. കാറ്റിനൊത്ത് അവ നൃത്തമാടുന്നുണ്ടോ എന്ന് തോന്നും. അതിമനോഹരമാണ് ആ കാഴ്ച. വേനൽക്കാലമായതിനാൽ നല്ല ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. അത് കുളത്തിലെ ജലപ്പരപ്പുകളിൽ തട്ടി എന്നിലേക്കടുത്തു വന്നു. ഓരോ രോമകൂപങ്ങളിലും വിയർപ്പ് കണികകൾ പൊടിഞ്ഞിരുന്നതിനാൽ എനിക്കത് കുളിർക്കാറ്റായി അനുഭവപ്പെട്ടു. ആ കൽപ്പടവുകളിൽ നിന്നപ്പോൾ ഒരു സിഗരറ്റ് പുകക്കാൻ തോന്നി. അതെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ഉള്ളിലേക്കാഞ്ഞ് വലിച്ചു. പുകമണം […]

അറിയാതെ പോയ മുഹബത്ത് 33

അറിയാതെ പോയ മുഹബത്ത് Ariyathe poya muhabath Author : Safa Sherin പലവട്ടം അവളോട് സംസാരിക്കണമെന്ന് കരുതി, അടുത്ത് ചെന്നപ്പോഴെല്ലാം അവൾ എന്നെ അറിയാത്ത പോലെ എന്നെ മറികടന്ന് പോയി. എന്നും കാണുന്നത് കൊണ്ട് ബസിലാണ് സ്ഥിരം പോയി വരുന്നതെന്ന് മനസിലായി, ഇടയ്ക്കിടെ ട്രെയിൻ പോവുന്നതും കാണാറുണ്ട്. ഇന്നെങ്കിലും അവളോട് സംസാരിക്കണമെന്ന് കരുതിയാണ് ട്രെയിൽ കയറിയത്. അവൾക്ക് അഭിമുഖമായി സീറ്റും കിട്ടി. എന്നിട്ടും അവൾ മൈന്റ് പോലും ചെയ്തില്ല. ഇടയ്ക്ക്‌ അടുത്ത് ഇരിക്കുന്നവരോട് സംസാരിക്കുന്നുണ്ട്, അതും […]

മൂക്കുത്തിയിട്ട കാന്താരി 36

മൂക്കുത്തിയിട്ട കാന്താരി Mookkuthiyitta kaanthari Author : നിരഞ്ജൻ എസ് കെ ഗ്ലാസിൽ ബാക്കിയുള്ള അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി കണ്ണൻ പിറകിലേക്ക് ചാഞ്ഞു… ഫോൺ റിംഗ് ചെയ്തതും ഉറക്കത്തിലെന്ന പോലെ ഞെട്ടി ഹലോ.. ഡാ കണ്ണാ നീയെവിടെയാ.. ഞാൻ ഇവിടെ…. കണ്ണന്റെ നാക്ക് കുഴഞ്ഞു.. നീ കള്ളുകുടിച്ചു ചാകാൻ നടക്കുകയാണോടാ എവിടെയാ ഉള്ളത് എന്ന് പറയെടാ പന്നി… ഞാൻ മാഹിയിൽ ഉണ്ട് മച്ചാനെ നീ ഇങ്ങോട്ട് വാ എനിക്ക് വണ്ടിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല… നീ കുടിച്ചു കുടിച്ച് […]

ചില്ലു പോലൊരു പ്രണയം 51

ചില്ലു പോലൊരു പ്രണയം Chillupoloru Pranayam  എഴുതിയത് : സന റാസ്‌   “മോളെ നീ പോയി റെഡി ആയി വാ, ഉമ്മ ഈ റൊട്ടി ഒന്ന് പൊരിക്കട്ട്” “എന്തിനാ ഉമ്മാ വെറുതെ, ഞാൻ പറഞ്ഞില്ലാന്ന് വേണ്ട 18 വയസ്സാവുന്നതിന് മുമ്പ് എന്നെ കെട്ടിച്ചാൽ ഞാൻ പോലീസിൽ പരാതി നൽകും.” “അങ്ങാനൊന്നും പറയല്ലേ മോളെ, engagement കഴിഞ്ഞാൽ സൗകര്യം പോലെ കല്യാണം നടത്താലോ?” അമാന പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, 92% മാർക്കോടെയാണ് പാസ് ആയത്, പക്ഷെ ഒറ്റമോൾ ആയോണ്ട് […]