അയനത്തമ്മ 3 Ayanathamma Part 4 | Author : Bhami | Previous Part View post on imgur.com കതിരവന്റെ വരവിനു മുന്നെ തന്നെ തച്ചോട്ടില്ലം ഉണർന്നു. ”ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥” View post on imgur.com “ലോകം മുഴുവനും പ്രകാശം പരത്തുന്ന സൂര്യ ഭഗവാനേ…. അതുപോൽ നമ്മുടെ ബുദ്ധിയിലും പ്രകാശം പരത്താൻ കഴിവു തരണേ …..” ഉണ്ണി ഇറനാൽ […]
Tag: Bhami
അയനത്തമ്മ 3 ❣️[Bhami] 56
അയനത്തമ്മ 3 Ayanathamma Part 2 | Author : Bhami | Previous Part View post on imgur.com തേവർ കുലം…. പൊടിയടങ്ങിയ മുറ്റത്ത് പഴുത്ത മാവിലകൾ വീണു കിടക്കുന്നു. തെക്ക് രാത്രിമഴ സമ്മാനിച്ച നീർത്തുള്ളികളെ മാറോടണക്കി നിന്ന പാരിജാതം സിമന്റ് ഇളകിയ അസ്ഥി തറയിൽ ചാഞ്ഞിരുന്നു….. View post on imgur.com തേവരച്ചൻ എഴുന്നേറ്റില്ലേ.? മണി കാര്യസ്ഥനോടായി ചോദിച്ചു. “അദ്ദേഹം ഇന്നലെ വൈകിയാണ് കിടന്നത് …. നിലം വിണ്ട് കീറുന്ന […]
❣️അയനത്തമ്മ 2 [Bhami] 47
അയനത്തമ്മ 2 Ayanathamma Part 2 | Author : Bhami | Previous Part ചെമ്പട്ടുടുത്ത് ചെമ്പക ഹാരമണിഞ്ഞ് കൈവെള്ളയിൽ കുരുത്തോലകരയാട്ടി അയനത്ത് തറവാടിന്റ പരദൈവം! വിളറി വെളുത്ത് ഭയാ പാടോടെ ദേവി സ്ഥഭിച്ചു നിന്നു പോയി. തനിക്കു മുന്നിൽ ആരാണിത്? സ്വപ്നമോ ?സത്യമോ? ദേവി ഒരു നിമിഷം കൊണ്ട് കണ്ണുകൾ അടച്ചു തുറന്നു. സ്വപ്നമല്ല സത്യം തന്നെ! ത്രിശിവപുരം നാടാകേ ഭയഭക്തിയോടെ നോക്കി കാണുന്ന സാക്ഷാൽ പൂതത്താർ . ഇതാ നമ്മുക്കു […]
അയനത്തമ്മ❣️[Bhami] 45
അയനത്തമ്മ❣️ Author : Bhami പ്രിയ കൂട്ടുക്കാരേ ഒരുപാടു നാളായി ഒരു കഥ എഴുതണം എന്നു കരുതുന്നു. മനസിൽ തോന്നുന്നത് കുറിച്ചിടുമെങ്കിലും ഒന്നും പ്രസിദ്ധികരിക്കാനുള്ള ധൈര്യം പോരായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഈ കഥ പ്രസിദ്ധികരിക്കുന്നത്. തുടരണോ വേണ്ടയോ എന്നത് നിങ്ങൾ വായാനക്കാരുടെ അഭിപ്രായം പോലെയാണ്. ഒരു പരീക്ഷണമാണെന്നും പറയാം.xxxxയിൽ മാത്രമാണ് എന്തെങ്കിലും എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ രചനയിൽ ഉണ്ടാകുന്ന തെറ്റുകൾ പൊറുക്കണമെന്നും .തിരുത്തേണ്ടക്കാര്യങ്ങൾ അഭിപ്രായവും […]