മീനാക്ഷി കല്യാണം – 4 Author :നരഭോജി [ Previous Part ] മീനാക്ഷിയുടെ കാമുകൻ പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്. ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു… ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല. പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം. ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും […]
Tag: റിയൽ കഥകൾ
മീനാക്ഷി കല്യാണം – 3 [നരഭോജി] 734
മീനാക്ഷി കല്യാണം – 3 Author :നരഭോജി [ Previous Part ] അരവിന്ദന്റെ വീട്….. മനോഹരമായ ആ ആദ്യരാത്രിയിൽ മരവിച്ച സോഫയും ചാരി എത്രനേരം ഉറങ്ങിയെന്ന് ഉറപ്പില്ല, എഴുന്നേൽക്കുമ്പോൾ ശരീരം തണിപ്പിൽ വിറങ്ങലിച്ചിട്ടുണ്ട്. പ്രഭാത സൂര്യൻറെ കിരണങ്ങൾ ആളനക്കം ഇല്ലാത്ത മുറിയിൽ അവിടവിടെ പ്രഭാത സവാരിക്കിറങ്ങിയ പുകമഞ്ഞിനിടയിൽ, കൊച്ചുകുട്ടികളെന്ന പോലെ ഓടി കളിച്ചു. നിലത്തേക്ക് നോക്കിയ എന്റെ കണി ഭേഷായിരുന്നു, ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളു, അജുവിൻറെ ചീനവലപോലുള്ള ഷഡിക്കു പുറത്തു സകലതും സുഖസുന്ദരമായി […]
മീനാക്ഷി കല്യാണം 2 [നരഭോജി] 468
മീനാക്ഷി കല്യാണം – 2 (Trouble begins) Author :നരഭോജി [ Previous Part ] ഗ്രൈൻഡിങ് മെഷീനിൽ നിന്ന് ഷോക്കടിച്ച ബംഗാളിയുടെ തലയിൽ സിമെൻറ് കട്ടകൂടി വീണ അവസ്ഥയിൽ ഞാൻ ഇരുന്നു. ഒന്നാമതെ കല്യാണ വേഷത്തിൽ, കല്യാണത്തിന്റെ അന്നു രാവിലെ തന്നെ 650 കിലോമീറ്റെർ ദൂരം ഒറ്റക്കു സഞ്ചരിച്ചു ഇവിടെ വന്നു എന്ന് തന്നെ എനിക്ക് ദഹിച്ചു വരുന്നേ ഉണ്ടയിരുന്നുള്ളു അപ്പോഴേക്കും അവൾ അടുത്ത ബോംബ് എടുത്ത് മേശപ്പുറത്തു വച്ചു. മീനാക്ഷിക്കൊരു കാമുകൻ, അതും […]
മീനാക്ഷി കല്യാണം – 1 [നരഭോജി] 456
മീനാക്ഷി കല്യാണം – 1 (The Great escape) Author :നരഭോജി ശ്യാം വാതിൽ തള്ളി തുറന്നു . അത് ശക്തിയിൽ ഭിത്തിയിൽ പോയി ഇടിച്ചു നിന്ന് , അലീനയ്ക് കാപ്പി വേണോ എന്ന് ചോദിക്കാൻ അവൻ ഒരുങ്ങുക ആയിരുന്നു , അതിനു മുൻപേ അവൾ ഫ്രിഡ്‌ജിൽ പരതി ഒരു ജ്യൂസ് കുപ്പി എടുത്തു കുടിച്ചു തുടങ്ങി , ഷൂസും , ഷാളും ,സ്കാർഫും , എല്ലാം നാലു പാടും അലസമായി അവർ വലിച്ചെറിഞ്ഞ ശേഷം , […]
മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259
മനപ്പൂർവ്വമല്ലാതെ [റിവൈസ്ഡ് വേർഷൻ] Manapporvamallathe Revised Versio | Author : Kattakalippan “എടാ തെണ്ടി , സമയം 7 ആയെടാ, നീ കട്ടിലീന്നു എണീക്കുന്നുണ്ടോ അതോ ഞാൻ വന്നു നിന്റെ തല വഴി വെള്ളം ഒഴിക്കണോ ” രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ് ആണ് “കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു […]