Tag: ടൈം ട്രാവൽ

നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ ??? [ചാണക്യൻ] 92

നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ ??? Author : ചാണക്യൻ   അവിടുന്ന് ഗംഗ നേരെ പോയത് നാഗവല്ലിയുടെ ഉടയാടകൾ കാണിക്കാനാണ്. കൂടാതെ ആമാട പെട്ടിയിലെ അപൂർവമായ ആഭരങ്ങൾ കൂടി കാണിക്കുക എന്നതായിരുന്നു ഗംഗയുടെ ലക്ഷ്യം. ഇത് കണ്ടില്ലേ സണ്ണി നെറ്റിച്ചൂട്ടി, പാലക്കാമാല, മാങ്ങ മാല കാശി മാല…… അയ്യോ ചിലങ്ക എവിടെ? ചിലങ്ക എവിടെ? എന്താ ഗംഗേ? സണ്ണി നെററ്റി ചുളിച്ചുകൊണ്ട് ഗംഗയുടെ മുഖത്തു അനുനിമിഷം മാറി മറിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു. നാഗവല്ലിയുടെ ചിലങ്ക കാണുന്നില്ല…. […]

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 ???[ചാണക്യൻ] 104

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 Author :ചാണക്യൻ [Previous Parts]   (കഥ ഇതുവരെ) . . . . . . ഡോക്ടർ സണ്ണിയുടെ തലമണ്ട നോക്കി കിണ്ടി എറിയാൻ പറ്റിയതിന്റെ നിർവൃതിയിൽ ആയിരുന്നു നാഗവല്ലി. കിണ്ടി എറിഞ്ഞത് ചന്തു ആണെന്ന ധാരണയിൽ സണ്ണി അവനെ കിണ്ടി എന്ന് അഭിസംബോധന ചെയ്‌യുവാനും തുടങ്ങിയിരുന്നു. റൂമിൽ എത്തിയതും നകുലൻ നല്ല ഉറക്കത്തിൽ ആണെന്ന് നാഗവല്ലിക്ക് മനസിലായി. അവ നല്ലാ തൂങ്കിയിട്ട്റ്ക്കാ നകുലനെ നോക്കി നെടുവീർപ്പെട്ടു […]

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? Author :ചാണക്യൻ മണിച്ചിത്രത്താഴിലെ നാഗവല്ലി ടൈം ട്രാവൽ ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് ഈ കഥയുടെ തീം ? ഫുൾ കോമഡി മോഡ് ആണ് ? ലോജിക് വച്ചു ആരും ഈ കഥ വായിക്കരുതേ ധൈര്യായി വായിച്ചോ ? . . . . .   01 ഫെബ്രുവരി 1994 ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ തിരുമേനിയും ഗംഗയുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച ശേഷം ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടക്കുകയായിരുന്നു […]

☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

☠️കാളിയാനം കൊട്ടാരം☠️ 2 Author : ചാണക്യൻ [ Previous Part ]       (കഥ ഇതുവരെ) “നമുക്ക് നോക്കാ ഇച്ചാ….. വെയിറ്റ് മോനുസേ” ജെനി അതു പറഞ്ഞു കഴിഞ്ഞതും അലക്സ്‌ അവളുടെ ടോപിന് വെളിയിലൂടെ അണിവയറിലേക്ക് മുഖം പൂഴ്ത്തിയിട്ട് ചുംബിച്ചു. അസ്ഥാനത്തുള്ള അവന്റെ പ്രവർത്തിൽ ഞെട്ടി പോയ ജെനിഫർ അലക്സിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു. “ആഹ് വിടടി കോപ്പേ ” അലക്സ്‌ വേദനയോടെ കണ്ണുകൾ ചിമ്മി. “പിന്നല്ലാതെ സ്ഥലകാലബോധം ഇല്ലാതെയാണോ ഇച്ഛ ഇതൊക്കെ? […]

☠️കാളിയാനം കൊട്ടാരം☠️ [ചാണക്യൻ] 164

☠️കാളിയാനം കൊട്ടാരം☠️ Author : ചാണക്യൻ   ഒരു ടൈം ട്രാവൽ സ്റ്റോറി ആണിത്… വലിയ sci -fic ഘടകങ്ങൾ ഒന്നും ഈ കഥയിലില്ല. പിന്നെയുള്ളത് കോവിഡിന്റെ ഇന്ത്യൻ വകഭേദം, അമേരിക്കൻ വകഭേദം എന്ന് പറയും പോലെ ടൈം ട്രാവലിന്റെ ഇന്ത്യൻ വകഭേദം അതാണ് ഈ കഥ ? ഒരു കൊച്ചു കഥ. _______________________________________ “മാഷേ ഒരു വിസിറ്റർ ഉണ്ട്” ക്ലാസിലേക്ക് എത്തി നോക്കികൊണ്ട് പ്യൂൺ ചാക്കോച്ചേട്ടൻ ഉറക്കെ വിളിച്ചു പറയുമ്പോഴാണ് അലക്സ്‌ അതിനു ശ്രദ്ധ കൊടുക്കുന്നത്. […]