❤️സിന്ദൂരം❤️ [Jeevan] 234

 

അല്ലേൽ നിനക്ക് എന്നെ അറിയാമല്ലോ . എന്റെ പ്രിയതമയുടെ ഫോട്ടോ അവന്മാർക്ക് കാണിച്ചു കൊടുത്തപ്പോൾ പറഞ്ഞത് എന്താ എന്ന് നിനക്ക് അറിയുമോ ? ” അളിയാ .. ഇടക്ക് നമ്മളെയും കൂടെ പരിഗണിക്കണം ” എന്ന് .

 

അതിനും എനിക്കും ഒരു മടിയും ഇല്ല . കാരണം പെണ്ണ് എന്ന ലഹരിയേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ഡ്രഗ്സ് തന്നെയാണ് . പെണ്ണ് എപ്പോ വേണേലും കിട്ടും . പക്ഷേ അതിലും റിസ്ക് എടുത്തിട്ടു ആണ് മറ്റേത് ഇവിടെ എത്തുന്നത് .

 

അത് എനിക്ക് എത്തിച്ചു തരുന്നത് അവന്മാർ ആണ് . എങ്കിലും അവരുടെ  ആവശ്യം ഞാൻ ഇപ്പൊ പരിഗണിച്ചിട്ടില്ല . ഇനി അത് സമ്മതിച്ചു എന്നും വരും ചിലപ്പോൾ . അതൊക്കെ നിന്റെ സ്വഭാവം പോലിരിക്കും .

 

പിന്നെ ഞാൻ നിന്നെ സ്വീകരിക്കാൻ തീരുമാനിച്ചത് നിന്നോടുള്ള അടങ്ങാനാകാത്ത മോഹം കൊണ്ടൊന്നും അല്ല . നിന്റെ പണം മോഹിച്ചു മാത്രം ആണ് . അത് വിട്ടേക്ക്,  ഇന്ന് ഇപ്പൊ ഇത് നമ്മുടെ വിവാഹത്തിന്റെ ചെറിയൊരു പാർട്ടി .

 

അത് ആണ് അവിടെ നടക്കുന്നത് . അത് കൊണ്ട് മാന്യം ആയിട്ട് നിന്നാൽ നിനക്ക് നല്ലത് . ഒരു വട്ടം നിന്റെ മുന്നിൽ ഒന്ന് തല കുനിക്കേണ്ടി വന്നു എന്ന് വിചാരിച്ചു എന്നും അത് ഉണ്ടാകില്ല . ”

 

” ഛേ .. നീ ആണോ ഒരു ഭർത്താവ് ആകാൻ നടക്കുന്നത് . താലി കെട്ടാൻ പോകുന്ന പെണ്ണിനെ കൂട്ടുകാർക്ക് പങ്കു വെക്കാൻ മനസ്സുള്ള നീ ഒരു മനുഷ്യൻ ആണോ .. ഒരു നല്ല ഭർത്താവാകാൻ നിനക്ക് ആകുമോ ?? പിന്നെ ഇപ്പൊ നീ എന്റെ ആരും അല്ല . കെട്ടു കഴിഞ്ഞു മതി നിന്റെ അധികാരം ഒക്കെ . അതുകൊണ്ട് ഇത് തമാശയല്ല . നീ പുറത്ത് ഇറങ്ങിക്കേ ജിത്തു . ”

 

” എന്താടി … എന്റെ വീട്ടിൽ നിന്നിട്ട് എന്നോട് പുറത്ത് ഇറങ്ങാൻ പറയുന്നോ . ഇത് എന്റെ വീട് ആണ് . എനിക്ക് ഈ വീട്ടിൽ എവിടെയും കയറാം . അത് മാത്രം അല്ല .  നീ… നീ എന്റെ ഭാര്യ ആകാൻ പോകുന്നവൾ ആണ് . ആ നിന്നെയൊന്ന് ഞാൻ തൊടാൻ ശ്രമിച്ചപ്പോൾ നീ എന്റെ കവിളിൽ അടിച്ചു .

 

അന്ന് എനിക്ക് മദ്യത്തിൽ ബോധം പൂർണ്ണമായി നഷ്ടമായിരുന്നു . ഇന്നും ഞാൻ കുടിച്ചിട്ടുണ്ട് . പക്ഷേ നിന്നെ എനിക്ക് ഇന്ന് വേണം എന്ന ബോധത്തിൽ ആണ് ഞാൻ കുടിച്ചത് എന്ന് മാത്രം . അത് എന്റെ ഒരു വാശിയാണ് .

 

ഈ മദ്യത്തിന്റെ ലഹരി എന്നിൽ നിന്ന് വിട്ടുമാറുന്നതിന് മുൻപ് നീ എന്ന ലഹരി … അതും എനിക്ക് അറിയണം . നിന്നെ ഒന്ന് തൊട്ടാൽ എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് അറിയണമല്ലോ .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.