വിഷ്ണു- ” ശ്രീ… ഇവൻ പറയുന്നത് ഉള്ളതാണോ… നീ ആമിക്ക് അയച്ചു കൊടുത്തോ…?? ”
ശ്രീ വിതുമ്പൽ നിർത്താൻ പാടുപെട്ടു കൊണ്ട് പറഞ്ഞു –
” ഇല്ല… ഞാൻ… ഞാൻ ആർക്കും ഒന്നും അയച്ചിട്ടില്ല… ”
” പിന്നെ ആരാടി ചൂലേ അയച്ചത്… നിന്റെ തന്തയോ… നീ…. ഞാൻ നിന്നെ ഇഷ്ടപ്പെടാതെ അവളെ സ്നേഹിച്ചതിൽ ഉള്ള അസൂയ കൊണ്ട് അല്ലേ നീ അത് ചെയ്തത്… ”
പെട്ടന്ന് അവൾ ഞാൻ പറയുന്നത് വിശ്വസിക്കാൻ ആകാതെ എന്നെ നോക്കി, അപ്പോളും അവൾ ഏങ്ങലടിക്കുന്നുണ്ട്, ശ്വാസം എടുക്കാൻ ഒക്കെ പാട് പെടുന്നത് പോലെ.
എനിക്ക് അത് കണ്ടു ദേഷ്യം കൂടിയത് അല്ലാതെ സഹതാപം ഒന്നും തോന്നിയില്ല.
അവൾ കരച്ചിൽ നിർത്താൻ പാട് പെട്ടു പറഞ്ഞു,
“ഞാൻ… ഞാൻ അല്ല… എനിക്ക് അറിയില്ല… ”
ഈ തവണ ഞാൻ വിഷ്ണുവിനെ തള്ളി മാറ്റി വീണ്ടും ശ്രീയുടെ കവിളിൽ ഒന്ന് കൊടുത്തു, അതോടെ അവൾക്ക് തലകറക്കം വന്നു നിലത്തിരുന്നു. രേഷ്മ തങ്ങിയത് കൊണ്ട് വീണില്ല.
ഉടനെ വിഷ്ണു എന്നെ തള്ളി മാറ്റി പറഞ്ഞു,
” ഡാ… അവൾ അല്ല എന്ന് പറഞ്ഞില്ലേ…ഇത് ഞാൻ എടുത്ത ഫോട്ടോ അല്ലെ… അപ്പോൾ ഞാൻ ആയിക്കൂടെ ആമിക്ക് അയച്ചു കൊടുത്തത്… ”
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????