കല്യാണം കഴിഞ്ഞ ദിവസം റിസപ്ഷൻ തുടങ്ങുന്നതിനു തൊട്ടു മുൻപ് കുറച്ചു ടൈം റൂമിൽ വിശ്രമിക്കാൻ വന്നു കിടന്നത് ആയിരുന്നു ഞാൻ. ഓരോ ചിന്തകളിൽ ആയിരുന്ന എന്നെ കതകിൽ ഉള്ള തട്ട് ആണ് ഉണർത്തിയത്.
ഞാൻ ഓർമ്മകിളിൽ നിന്നും വിട്ടു ഉണർന്നപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ ആകാത്ത അത്ര സന്തോഷം.
കതക് തുറന്നപ്പോൾ വിഷ്ണുവും കുറച്ചു ഫ്രണ്ട്സുമാണ്. റിസപ്‌ഷനു വേണ്ടിയുള്ള ഡ്രെസ്സുമായി ഉള്ള വരവാണ്.
ഞാൻ അവരെ റൂമിൽ ഇരുത്തി ഒന്ന് ഫ്രഷ് ആയി വന്നു. ശ്രീയെ ഒരുക്കാൻ ബ്യൂട്ടിപാർലർകാരെ വിളിച്ചിരുന്നു. അടുത്ത റൂമിൽ ഒരുക്കം കൊടുമ്പിരി കൊള്ളുന്നുണ്ട്.
ഞങ്ങളും ഒട്ടും വൈകിച്ചില്ല, ഒരുക്കം തുടങ്ങി ഒപ്പം വെള്ളമടിയും, എങ്കിലും ആരും ലിമിറ്റ് വിട്ടില്ല. എന്തൊക്കയോ ആരൊക്കയോ കാട്ടിക്കൂട്ടി. എന്തായാലും അവസാനം ഒരുങ്ങി ഇറങ്ങി.
ഒരു സ്യുട്ട് ആയിരുന്നു എന്റെ വേഷം. ബ്ലാക്ക് പാന്റ്സ്, വൈറ്റ് ഷർട്ട്, റെഡ്‌ഡിൽ പുളളിയുള്ള ടൈ, ബ്ലാക്ക് ബ്ലെസെർ.
“ഒരു ചുമല കണ്ണാടി കൂടി ഉണ്ടേൽ പൊളിച്ചേനെ… ” അടിച്ചു കിണ്ടിയായി നിന്ന പ്രണവ് ആണ് തട്ടി വിട്ടത്.
“ഡേയ്… ഇത് കല്യാണത്തിന്റെ റിസപ്ഷൻ ആണ്…വെള്ളരി പാടത്തു കോലം വക്കാൻ അല്ല… അവന്റെ ഒരു ചുമല കണ്ണട… ”
സ്വയം പുകഴ്ത്തുന്നത് ആണെന്ന് തോന്നരുത്. എന്നെ ആ ഡ്രെസ്സിൽ മാരക ലുക്ക് ആയിരുന്നു.
ഒരുങ്ങി പുറത്ത് വന്നപ്പോൾ ശ്രീയും വന്നു. എന്റേയും അവിടെ നിന്ന സകല എണ്ണത്തിന്റേയും നോട്ടം അവളിൽ തങ്ങി നിന്നു.
“വെള്ള ഒരു ഗൗൺ… അതിൽ ഒരു മാലാഖ പോലെ ശ്രീ… ” ആണുങ്ങൾ എല്ലാം അവളെ കണ്ണും മിഴിച്ചു നോക്കിട്ടു എന്നെ നോക്കും,
“എടാ ഭാഗ്യവാനെ…” എന്ന അർത്ഥത്തിൽ.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????