അനാമിക 6 [Jeevan] [CLIMAX] 407

” ശ്രീ…ഞാൻ ഉറക്കെ പറഞ്ഞു പോയി… ” അവൾ കതകിനു സൈഡിൽ നിന്ന് ഞാൻ ഉള്ളിൽ കടന്നപ്പോൾ അടച്ചത് ആണ്…

 

ഒരു നീല സാരീ ആയിരുന്നു അവൾ ഉടുത്തിരുന്നേ. മനോഹരം ആയ കല്ലും മറ്റും പതിപ്പിച്ച, അല്പം അകന്ന ഇഴയുള്ള ഒരു സുന്ദരി സാരീ. അതിന് മാച്ച് ആയ ക്രീം-ബ്ലൂ ബ്ലൗസ്.

 

ശ്രീയെ  കാണാതെ ഇരുന്നു കണ്ടത് കൊണ്ടോ മറ്റോ അതീവ സുന്ദരി ആയിരുന്നു എന്ന് തോന്നി. ആ ഡ്രെസ്സും തലയിൽ ചൂടിയ മുല്ലപ്പൂവും, വാലിട്ടെഴുതിയ ആ കണ്ണും. ചെറിയ വട്ടപ്പൊട്ടും, ചുവന്ന റോസാപൂ ഇതൾ പോലെ ഉള്ള ചുണ്ടും നുണക്കുഴി കവിളും, അവളുടെ മുഖത്തു വിരിഞ്ഞ കുസൃതിയും. എന്നെ വേറെ ലോകത്ത് എത്തിച്ചു.

 

അവളെ കണ്ട സന്തോഷം ഞെട്ടൽ എല്ലാം എന്നെ വല്ലാത്ത ഒരു ലോകത്ത് ആണ് എത്തിച്ചത്.

 

ഞാൻ അന്തം വിട്ടു നിക്കുന്നത് കണ്ടു അവൾ  ചോദിച്ചു,

 

“എന്താണ് മാഷേ പ്രതീക്ഷിച്ചില്ല അല്ലേ…”

 

“അപ്പോൾ ആ കുട്ടി… ”

 

അവൾ ചുണ്ട് കൊടി കാട്ടി പറഞ്ഞു –

 

“അതെന്താ… അവളെയെ കെട്ടു…എന്നെ കെട്ടില്ലെ… ഞാൻ സുന്ദരി അല്ലേ… ”

 

ഞാൻ ചിരിച്ചു. എനിക്ക് കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി,  “ആനന്ദ കണ്ണീർ… ”

 

ഞാൻ അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ മുന്നോട്ട് ആഞ്ഞു, പക്ഷേ അപ്രതീക്ഷിതമായി ആണ് അത് സംഭവിച്ചേ –

 

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.