അനാമിക 6 [Jeevan] [CLIMAX] 407

 

പോകുന്ന വഴി മുഖം കുനിച്ചു ഇരുന്ന എന്നോട് അമ്മ –

 

” എന്താടാ കുരങ്ങാ മോന്തയും വീർപ്പിച്ചു ഇരിക്കുന്നത്… ”

 

“ഒന്നുമില്ല… ”

 

” പെണ്ണ് കാണാൻ പോകുവല്ലേ… സന്തോഷമായി ഇരിക്ക്… ”

 

“ആ ശരി… ”

 

“നിനക്ക് പെണ്ണിനെ പറ്റി ഒന്നും അറിയണ്ടേ… ”

 

” വേണ്ട എന്തിനാ… നിങ്ങൾ അറിഞ്ഞല്ലോ… ”

 

“അതിന് ഞങ്ങൾ അല്ല കെട്ടാൻ പോണേ… നീയാ… ”

 

“ശരി… എങ്കിൽ പറ പെണ്ണിന്റെ പേര് എന്താ… ”

 

“അനാമിക… ”

 

എന്റെ നെഞ്ചത്തു വെള്ളിടി വെട്ടിയ അവസ്ഥ. ഹൃദയമിടിപ്പ് ഒറ്റയടിക്ക് കൂടി.

 

” ദൈവമേ ആ നശൂലം എങ്ങാനം ആണോ… ചതിക്കല്ലേ… ”

 

ഞാൻ ദൈവത്തിനെ വിളിച്ചു വണ്ടിയിൽ ഇരുന്നു.

 

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.