“ജഗന് എന്നോട് ഞാൻ തെറ്റ് കാരി അല്ല എന്ന സഹതാപത്തിന്റെ പുറത്ത് ഉള്ള ഇഷ്ടം ആണ്. ഇതിൽ ആത്മാർത്ഥയില്ല… ഇനിയും ഒരു പ്രോബ്ലം ഉണ്ടായാൽ, എന്നെ സംശയിക്കേണ്ട അവസരം വന്നാൽ ഇതൊക്കെ പിന്നേയും പോകും… ഞാൻ പറയുന്നത് കേൾക്കാൻ പോലും ജഗൻ ശ്രമിക്കില്ല… പിന്നെ അല്ലേ എന്നെ വിശ്വസിക്കുന്നത്…ഇനിയും അങ്ങനെ ഒരു അവസരം വന്നാൽ എനിക്ക് താങ്ങാൻ ആകില്ല…”
ഒന്നും മിണ്ടാൻ ആകാതെ തല താഴ്ത്തി നിൽക്കാനേ എനിക്ക് ആയുള്ളൂ. അവൾ വീണ്ടും തുടർന്നു…
” ജഗൻ… ശ്രീ ലക്ഷ്മി എന്നും ഇഷ്ടപ്പെട്ടിരുന്നത് ജഗനെ തന്നെയാ… ഇപ്പോളും മാറ്റം ഇല്ല… എന്നാൽ ഇപ്പോൾ ജഗന് ഉള്ള ഇഷ്ടം ,അത് ആത്മാർത്ഥ നിറഞ്ഞതാണെന്ന് എനിക്ക് തോന്നുന്നില്ല… അത് കൊണ്ട് എനിക്ക് “എസ്” പറയാൻ ആകുന്നില്ല… ഈ സ്നേഹം ആത്മാർത്ഥ ഉള്ളത് ആണേൽ നമ്മൾ ഒന്നിക്കും… ഞാൻ പോകുന്നു ജഗൻ ഇപ്പോൾ… ”
അവൾ പോയി. എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ആകെ മരവിച്ചു പോയ ഒരു അവസ്ഥ. കുറച്ചു കഴിഞ്ഞു ഒരുപാട് വിഷമം തോന്നി. എങ്കിലും എവിടെയോ ഒരു പ്രതീക്ഷ –
///” ജഗൻ… ശ്രീ ലക്ഷ്മി എന്നും ഇഷ്ടപ്പെട്ടിരുന്നത് ജഗനെ തന്നെയാ… ഇപ്പോളും മാറ്റം ഇല്ല… എന്നാൽ ഇപ്പോൾ ജഗന് ഉള്ള ഇഷ്ടം, അത് ആത്മാർത്ഥ നിറഞ്ഞതാണെന്ന് എനിക്ക് തോന്നുന്നില്ല…”//
അവളുടെ ഈ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി. അവൾക്കു ഇപ്പോളും എന്നെ ഇഷ്ടം ആണ്.
” എന്റെ സ്നേഹം സത്യം ആണെന്ന് തെളിക്കുന്നത് വരേ കാത്തിരിക്കാം എന്നു അല്ലെ ഇതിന്റെ പ്രതിധ്വനി… ”
പക്ഷേ എന്റെ സ്നേഹം സത്യം ആണെന്ന് എങ്ങനെ തെളിയിക്കും. എങ്കിലും അതിലും വലിയ ഒരു ചോദ്യം എന്നെ അലട്ടാൻ തുടങ്ങി –
“അവൾ പറഞ്ഞത് പോലെ സഹതാപത്തിന്റെ പുറത്ത് ഉടെലെടുത്ത സ്നേഹം ആണോ എന്റെ??? അതിന് ആത്മാർത്ഥത ഇല്ലേ???… ”
____________________
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????