” അത് ശ്രീ… നീ ക്ഷമിച്ചു എന്ന് പറ… എനിക്ക് അത് കേൾക്കണം… ”
“ആഹ്.. ഞാൻ ക്ഷമിച്ചു… ഇനി പോകുന്നു… ”
” ശ്രീ നിൽക്ക്… ” പോകാൻ തുടങ്ങിയ അവളുടെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞു.
അവൾ രൂക്ഷം ആയി നോക്കിയപ്പോൾ ഞാൻ കൈ എടുത്തു.
” ശ്രീക്കുട്ടീ… എന്നോട് ഇപ്പോളും സ്നേഹമുണ്ടോ… ”
അവൾ വീണ്ടും തുറിച്ചു നോക്കി, ഞാൻ പിന്നെയും പറഞ്ഞു –
” ഐ ലവ് യു ശ്രീ ലക്ഷ്മി… എന്റെ ശ്രീക്കുട്ടി… ”
“കഴിഞ്ഞോ… ഞാൻ ഇനി പൊക്കോട്ടെ… ” മുഖത്തു ഒരു നിർവികാരത തളം കെട്ടിയ ആ ചോദ്യത്തിൽ ഞാൻ ഒന്ന് കുരുങ്ങി.
” ശ്രീ… മറുപടിയൊന്നും… ”
” ഞാൻ പണ്ട് ഒരുപാട് കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ് ഇത്… എന്നാൽ… ”
“എന്നാൽ… ” ഞാൻ അല്പം പേടിയോടെ ചോദിച്ചു.
” ഇല്ല ജഗൻ എനിക്ക് ആകില്ല… ”
ഒരു ഇടുത്തി തലയിൽ വീണ പോലെയാ എനിക്ക് തോന്നിയത്.
“ശ്രീ… എന്തു പറ്റി… ”
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????