അനാമിക 6 [Jeevan] [CLIMAX] 407

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല… ഞാൻ മുഖം കുനിച്ചു നിന്നു.

“ഞാൻ പോകുന്നു… ”

 

” ആമി… പ്ലീസ്… ഞാൻ പറയുന്നത് മനസ്സിലാക്കു… ഇത് ഒക്കെ ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല…. വിശ്വസിക്കു…പ്ലീസ്‌… ” ഞാൻ വിതുമ്പികൊണ്ടു പറഞ്ഞു…

 

“വേണ്ട… വേണ്ട… ഞാൻ വിശ്വസിക്കണം അല്ലേ… ഇന്നലെയും അവളുടെ ഒപ്പം കൊഞ്ചി കുഴഞ്ഞു സെൽഫി എടുക്കുന്നത് കണ്ടല്ലോ… ഞാൻ അറിഞ്ഞു  അവളോടു  പറഞ്ഞത് എല്ലാം… ”

 

“കോളേജിൽ വന്നപ്പോൾ മുതൽ കേൾക്കുന്നത് ആണ് ജഗനും ശ്രീ ലക്ഷ്മിയും തമ്മിൽ ഉള്ള റിലേഷന്റെ  ചർച്ച …അന്ന് ഞാൻ കാര്യമാക്കിയില്ല… ഇപ്പോൾ… എല്ലാം മനസ്സിലായി…”

 

” ആമി… ”

 

” ഞാൻ പോകുന്നു… ഇനി എന്നെ ശല്യം ചെയ്യരുത്… പ്ലീസ്‌… ”

 

” ഒരു നിമിഷം നിൽക്ക് ആമി… ഈ ഫോട്ടോ നിനക്ക് ആരു തന്നു എന്ന് പറയണം… ”

 

“ആരായാലും നിങ്ങൾക്ക്‌ എന്താണ്… ”

 

” എനിക്ക് ആ ഫോട്ടോ ഒന്ന് സെന്റ് ചെയ്യൂ… ”

 

“എന്തിനാണ്… കണ്ടു രസിക്കാനോ… ഇന്നാ അയച്ചിട്ടുണ്ട്… കണ്ടു സായൂജ്യം അടയു… എന്നെ വിട്ടേക്ക്… ”

 

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.