________________
കോളേജിലെ അവസാന ദിവസങ്ങളിൽ കടന്നു. പ്രൊജക്റ്റ്, സെമിനാർ ഒക്കെ കൊടുമ്പിരി കൊണ്ട ടൈം. ശ്രീ എന്നോട് സംസാരിച്ചിട്ട് 1.5 വർഷം ആകുന്നു. ചിരിക്കുക പോലും ഇല്ല. എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയി മാറി.
അവൾ ഇഷ്ടം അല്ല എന്ന് പറഞ്ഞാലും വേണ്ടില്ല, എന്നോട് ഒന്ന് മിണ്ടിയാൽ മതി എന്നായി എന്റെ അവസ്ഥ. എന്നാൽ അതും ഉണ്ടായില്ല. ശ്രീയുടെ മനസ്സിൽ ഞാൻ ഇല്ല ,അല്ലെങ്കിൽ എന്നെ ഒരു രാക്ഷസൻ ആയി ആണ് അവൾ കാണുന്നെ എന്ന് എനിക്ക് മനസ്സിലായി.
ഇതിനോടകം എനിക്കു ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടിയിരുന്നു, എൽ ആൻഡ് ടി യിൽ. അത്യാവശ്യം നല്ല സാലറി പാക്കേജ് ഉണ്ട്. വിഷ്ണുവിനും എന്റെ കൂടെ കിട്ടി. രേഷ്മ ഇൻഫോപാർക്കിൽ കയറി. ശ്രീ ടിസിസ് കിട്ടി എങ്കിലും M.Tech പഠിക്കാൻ തീരുമാനിച്ചിരുന്നു എന്ന് വിഷ്ണു പറഞ്ഞു അറിഞ്ഞു.
കോളേജിലെ അവസാന നാളിൽ എങ്കിലും ശ്രീയോട് സംസാരിക്കാൻ ഞാൻ ഉറപ്പിച്ചു. ഞാൻ അതിന് വിഷ്ണുവിന്റെ സഹായം തേടി. അന്ന് എക്സാം കഴിഞ്ഞു തിരികെ പോകുമ്പോൾ വിഷ്ണു അവളെ കള്ളം പറഞ്ഞു അടുത്തുള്ള പാർക്കിൽ കൊണ്ട് വന്നു.
അവളെ എന്റെ അടുത്ത് എത്തിച്ചു അവൻ പറഞ്ഞു –
“ലാസ്റ്റ് ദിവസം അല്ലേ… രണ്ടു പേരും പറയാൻ ഉള്ളത് പറഞ്ഞു തീർക്ക്… ”
അതിന് ശേഷം അവൻ പോയി. ഞങ്ങൾ അവിടെ തനിച്ചായി. എങ്കിലും അവൾ പോകാൻ നിന്നില്ല, എന്തു കൊണ്ടോ. സാധാരണ ഇങ്ങനെ ഉണ്ടായാലും അവൾ അവിടെ നിക്കാതെ പോകും.
രണ്ടു പേരുടേയും ഇടയിൽ മൗനം കെട്ടി നിന്നു, അവസാനം ഞാൻ പറഞ്ഞു –
” ശ്രീ, നീ എന്നോട് ക്ഷമിക്കണം… അന്ന് അങ്ങനെ പറ്റിപ്പോയി… സാഹചര്യം അതാരുന്നല്ലോ… ”
” ശരി… വേറെ എന്തേലും പറയാൻ ഉണ്ടോ… ”
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????