ഞാൻ – “ശരി രണ്ടെണ്ണവും പൊക്കോ… ”
അവർ അവിടെ നിന്നും വേഗം പോയി. ഞാനും വിഷ്ണുവും അവിടെ ഇരുന്ന് ആലോചിക്കാൻ തുടങ്ങി.
ഞാൻ -” രേഷ്മ… അവൾ എന്തിന്… ഈ ഫോട്ടോ എല്ലാം അവൾക്ക് എങ്ങനെ… ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ… ”
വിഷ്ണു – ” അവൾ… അവൾക്കു നിന്നെ ഇഷ്ടം ആയിരുന്നു… അത് മറന്നോ… അവൾ പിന്നെ അത് പ്രകടിപ്പിച്ചില്ല… ബട്ട് നീ എന്നെങ്കിലും ഒരിക്കൽ അംഗീകരിക്കും എന്ന് മനസ്സിൽ ഉണ്ടായിരുന്നു… അപ്പോളാണ് ഇവൾ വന്ന് ചാടിയത്… ”
” എന്നാലും… എങ്ങനെ… എനിക്ക് അവളോട് തന്നെ ചോദിക്കണം… ”
” അത് വേണം… ഇപ്പോൾ തന്നെ… ”
” പാവം ശ്രീ… അവൾ… അവൾ ഒന്നും അറിഞ്ഞിട്ടില്ല എങ്കിൽ ഞാൻ അതിനെ എത്ര നോവിച്ചെടാ… ഓർക്കുമ്പോൾ സഹിക്കാൻ ആകുന്നില്ല… ”
” സാരമില്ല… നടക്കാൻ ഉള്ളത് നടന്നു… ഞാൻ രേഷമയെ വിളിച്ചു പുറത്ത് വരാൻ പറയാം… ഒരു 3 മണിക്ക്… ഹോസ്റ്റലിൽ പോയി എന്റെ ബൈക്കും എടുക്കാം…. ശ്രീയെയും വിളിച്ചാലോ… ”
“വേണ്ട… എനിക്ക് അവളെ ഫേസ് ചെയ്യാൻ ആകില്ല… എന്തായാലും ആദ്യം രേഷ്മയോട് സംസാരിക്കാം… ”
ഞങ്ങൾ അവിടെ നിന്നും തിരിച്ചു…
_______________
ഹോസ്റ്റലിൽ ചെന്നു വിഷ്ണുവിന്റെ ബൈക്ക് കൂടെ എടുത്തു ഞങ്ങൾ ലേഡീസ് ഹോസ്റ്റലിൽ വിട്ടു.
കൃത്യം 3 മണിക് ഞങ്ങൾ എത്തി. രേഷ്മ പുറത്ത് ഉണ്ടായിരുന്നു. ഞങ്ങൾ ഭാവഭേദം കാണിക്കാതെ ചിരിച്ചു കാര്യം പറഞ്ഞു. അവൾ കാര്യം ചോദിച്ചു എങ്കിലും പറയാം വണ്ടിയിൽ കയറാൻ പറഞ്ഞു, അവളെ വിഷ്ണുവിന്റെ കൂടെ കയറ്റി ഞങ്ങൾ മുന്ന് പേരും കൂടെ നേരെ ബീച്ചിൽ തന്നെ വിട്ടു.
_________________
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????