അനാമിക 6 [Jeevan] [CLIMAX] 407

ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ രണ്ടിനും തല്ല് കൊള്ളാതെ പോകാം… കേട്ടോടി… ”

” കേ… കേട്ടു… ”

 

” എങ്കിൽ പറ… ആരാ നിനക്ക് ആ ഫോട്ടോ അയച്ചു തന്നത്… ”

 

” അത്… അത്… ”

 

” നിന്ന് വിക്കാതെ പറഞ്ഞു തുലക്കേടി… ” വിഷ്ണു അലറി…

 

” രേഷ്മ ചേച്ചി ആണ്… ”

 

ഞാനും വിഷ്ണുവും ഒരേ സമയം ഞെട്ടിതരിച്ചു  മുഖത്തോടു മുഖം നോക്കി ,കേട്ടത് വിശ്വസിക്കാൻ ആകാതെ.

 

ഞാൻ- ” രേഷ്മയോ… അവൾ അവൾ എന്തിന്.. അവൾക്കു എങ്ങനെ കിട്ടി ഈ ഫോട്ടോ… ”

 

വിഷ്ണു- ” അപ്പോൾ കോളേജ് മുഴുവൻ ആ ഫോട്ടോസ് സ്പ്രെഡ് ചെയ്തത് ആരാ …”

 

ആമി- ” അത് ഞാൻ ഇവന് അയച്ചു കൊടുത്തു… ഇവൻ ആണ്… അതും രേഷ്‌മ ചേച്ചി പറഞ്ഞിട്ടാണ്… ”

 

ഞാൻ- ” രേഷ്മ എന്തിന് അങ്ങനെ ചെയ്യണം… ”

 

ആമി- ” ചേട്ടൻ എന്നെ ചതിക്കുവാ എന്നും, കോളേജിലെ വേറെ  ഒരു പെണ്ണിനേയും ചതിക്കാതെ ഇരിക്കാൻ എല്ലാർക്കും അയക്കാൻ പറഞ്ഞു…”

 

വിഷ്ണു- ” എങ്കിൽ പിന്നെ അവൾക് അങ്ങ് ആയിക്കൂടെ… ”

 

ആമി- ” അത് ഞാൻ ചോദിച്ചു… അപ്പോൾ ചേച്ചിടെ നമ്പറിൽ നിന്നും എല്ലാർക്കും അയച്ചാൽ ചേച്ചി കുടുങ്ങും… പക്ഷേ ഞാൻ അയച്ചാൽ ചതിച്ചതിന് പകരം ആകും എന്നും പറഞ്ഞു… ”

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.