അനാമിക 6 [Jeevan] [CLIMAX] 407

” എന്നെ എന്തിന് തട്ടണം… ”

” എല്ലാം ആരുടെ ഐഡിയ ആണ്… ”

 

” അത് പിന്നെ ഫസ്റ്റ് ഇയർ… റാഗിങ് ഒക്കെ ഉള്ളത് അല്ലേ… രക്ഷപ്പെടാൻ തന്ന ഐഡിയ അല്ലേ പ്രേമ നാടകം… സീനിയറും ആയി ലൈൻ ആണേൽ പിന്നെ ജൂനിയറിന്റേം സീനിയറിന്റേം ശല്യം പേടിക്കണ്ട… ഒപ്പം റാഗിങ്ങും… ”

 

“എന്റെ ബുദ്ധി രാക്ഷസാ… ഈ ബുദ്ധി കാരണം കുറേ തീ തിന്നു… ”

 

” എല്ലാം സോൾവ് ആയില്ലേ… കുറച്ചു കഴിഞ്ഞു നമ്മുടെ പ്രേമം പൂത്തുലഞ്ഞു എന്ന് പറഞ്ഞു എല്ലാരേയും പറ്റിക്കാം… അപ്പോളേക്കും അവൻ നിന്നെ മറന്നോളും… വേണേൽ ഇപ്പോളെ പ്രേമിക്കാം കേട്ടോ… ”

 

” വേണ്ട… ഇപ്പോൾ ആയാൽ ആർക്കേലും സംശയം തോന്നിയാലോ… മാത്രം അല്ല എന്നെ പിന്നെ എല്ലാരും ഒരു കോഴി ആയെ കാണു… ”

 

“ശരി ശരി… എന്റെ ആമി കുട്ടി പറയുന്ന പോലെ…വേഗം  കഴിക്കു… എന്നിട്ട് ബീച്ചിൽ ഒന്ന് കറങ്ങി വൈകിട്ട് പോകാം… ”

 

___________________

 

അവരുടെ സംഭാഷണം കേട്ടു നടുങ്ങി  പോയിരുന്നു ഞാൻ.

 

” ഇത്രയും നാളും… ഇത്രയും നാളും അവൾ എന്നെ ചതിക്കുകയാണോ ഈശ്വരാ ചെയ്തത്… ” ഞാൻ മനസ്സിൽ ഓർത്തുകൊണ്ടു  തലയിൽ കൈ വച്ചു ഇരുന്നു പോയി.

 

വിഷ്ണുവും ആകെ ഞെട്ടി. അവൻ എന്നെ ആശ്വസിപ്പിക്കാൻ നോക്കി. എനിക്ക് ദേഷ്യം ഇരച്ചു പൊന്തി എങ്കിലും കണ്ട്രോൾ ചെയ്തു. ഒന്നുമില്ലേലും ഒരു ആത്മാർത്ഥത ഇല്ലാത്തവൾ അല്ലെ ഒഴിഞ്ഞു പോയത്.

 

പക്ഷേ ആ ഫോട്ടോ ആരാ കൊടുത്തത്ത് എന്ന് ചോദിക്കണം എന്ന് വിഷ്ണു വാശി പിടിച്ചു. ശ്രീ തന്നെ ആകും എന്ന് ഞാൻ പറഞ്ഞു എങ്കിലും ആമിയോട് ചോദിച്ചു കൺഫേം ചെയ്യാൻ അവൻ നിർബന്ധിച്ചു, അങ്ങനെ ഞാൻ സമ്മതിച്ചു.

 

ഞങ്ങൾ വേഗം കൈ കഴുകി പുറത്ത് ഇറങ്ങി അവർക്കായി വാതിലിൽ തന്നെ വെയിറ്റ് ചെയ്തു നിന്നു.

 

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.