അനാമിക 6 [Jeevan] [CLIMAX] 407

 

അവരുടെ സംസാരം –

 

” എന്റെ ആമി കുട്ടി… എത്ര നാൾ ആയി കൊതിക്കുവാ നിന്റെ കൂടെ ഇതേ പോലെ ഒന്ന് ഒരുമിച്ചു നടക്കാൻ , ഭക്ഷണം കഴിക്കാൻ… ബ്രേക്ക്‌അപ്പ്‌ നാടകം കഴിഞ്ഞു എങ്കിലും ആ മണ്ടൻ  ഇപ്പോളും വിടാതെ നിന്റെ പിന്നാലെ ഉണ്ടല്ലോ… നീ പോകുന്നിടത്തു ഒക്കെ പാത്തും പതുങ്ങിയും നോക്കുന്നത് കാണാം… ”

 

“പോടാ… നീ മിണ്ടരുത്… ഒക്കെ നിന്റെ ഒടുക്കത്തൊരു ഐഡിയ കാരണം ആണ്… ഞാൻ എന്തു തീ തിന്നു എന്നോ… അന്നേ ഞാൻ പറഞ്ഞതല്ലേ അതൊന്നും ശരിയാകില്ല എന്ന്… ”

 

” ഹഹ… എന്നിട്ട് ഇപ്പോൾ എന്തു ഉണ്ടായി… ആ ബാധ ഒഴിഞ്ഞു പോയില്ലേ… ”

 

” ഒഴിഞ്ഞു ഒഴിഞ്ഞു… ഒന്നും പറയണ്ട… ആ പെണ്ണ് സമയത്ത് ആ ഫോട്ടോ തന്നില്ലായിരുന്നു എങ്കിൽ എന്തു പറഞ്ഞു ഒഴിയുമായിരുന്നു… ”

 

” ആഹ് നിനക്ക് എന്തേലും കള്ളം ഉണ്ടാക്കി പറയാമല്ലോ… ”

 

” എന്തു പറയാൻ… ജഗന്റെ സ്വഭാവം എല്ലാർക്കും അറിയാം… അവനെ കിട്ടാൻ കോളേജിലെ സുന്ദരികൾ ക്യു നിക്കും…  ആ അവനെ ഞാൻ എന്തേലും കാര്യം ഇല്ലാത്തത് പറഞ്ഞു ഒഴിഞ്ഞാൽ എല്ലാരും കൂടെ എന്നെ ആസ്ഥാന തേപ്പിസ്റ്റ് ആക്കിയേനെ… ഭാഗ്യത്തിന് ആ ഫോട്ടോ വന്നതുകൊണ്ട് ജഗൻ നാറി…എല്ലാം അവന്റെ കുഴപ്പം ആണെന്ന് പറഞ്ഞു രക്ഷപ്പെട്ടു… എന്നാലും ഇപ്പോളും അവന്റെ കേറിങ് ഒക്കെ ഓർക്കുമ്പോൾ… അവനെ കാണുന്നതിന് മുമ്പ് നിന്നെ ഇഷ്ടം ആയിരുന്നില്ലേ ഞാൻ കണ്ണും അടച്ചു അവനെ സ്നേഹിച്ചേനെ… ”

 

” ഇനി നമുക്കു പ്രേമിച്ചു നടക്കണം…”

 

” അയ്യടാ മോനെ… നമ്മുടെ സ്നേഹം രഹസ്യം ആയിരുന്നാൽ മതി… ഇതെല്ലാം അവൻ അറിഞ്ഞാൽ നിന്നെ ആകും ആദ്യം തട്ടുന്നേ… ”

 

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.