__________________
ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. ആമിയെ അങ്ങനെ കാണാറേ ഇല്ല. കണ്ടാലും മൈൻഡ് ചെയ്യില്ല അവൾ, ഞാൻ എന്നാലും ഒളിഞ്ഞും തെളിഞ്ഞും നോക്കുമായിരുന്നു. ഓരോ ദിവസം കഴിയുമ്പോളും അവളുടെ ജാഡ കൂടി വന്നു എങ്കിലും ഒരു നീറ്റലായി അവളോടുള്ള സ്നേഹം മനസ്സിൽ കൊണ്ട് നടന്നു.
ശ്രീ കണ്ടാലും മൈൻഡ് ചെയ്യില്ല. എന്റെ അടുത്ത് വിഷ്ണുവോ രേഷ്മയോ മിണ്ടി നിന്നാൽ അടുത്തു കൂടെ പോകുമ്പോൾ അവരോടു നിന്ന് സംസാരിക്കും, എങ്കിലും എന്നെ ഒന്ന് നോക്കുക പോലും ചെയ്യില്ല. ശ്രീയുടെ അവഗണന എനിക്ക് എന്തോ ഒരു സങ്കടം ഉണ്ടാക്കി.
മനസ്സിൽ – ” അവളോട് സ്നേഹവും സ്വാതന്ത്ര്യവും ഉള്ളത് കൊണ്ട് അല്ലേ തെറ്റ് ചെയ്തപ്പോൾ ഒന്നു തല്ലിയത്…
എന്നാലും തല്ലാണ്ടാരുന്നു… ആമിയ്ക്ക് അല്ലാതെ തന്നെ എന്നെ മടുത്തിരുന്നു… ഒരു കണക്കിന് പറഞ്ഞാൽ ശ്രീ ചെയ്തത് ശരിയും ആണ്… എന്നോട് അത്രേം സ്നേഹം ഉള്ളത് കൊണ്ട് അല്ലേ, അപ്പോൾ അങ്ങനെ ഉണ്ടായില്ലേൽ അതിലും വലിയൊരു വേദന തന്നു ആമി പോയേനെ…
ഒന്ന് സോറി പറഞ്ഞാൽ ചിലപ്പോൾ ശ്രീ ക്ഷമിക്കും… അയ്യേ… വേണ്ട അവളുടെ മുന്നിൽ താഴ്ന്നാൽ ഞാൻ തെറ്റ് കാരൻ ആയി എന്ന് അല്ലേ…
എന്നാലും ശ്രീ എന്തിനാ അവൾ അല്ല എന്ന് പറഞ്ഞേ… ഇനി അവൾ അല്ലേ… അവൾ അല്ലാതെ പിന്നെ ആരാകാൻ ആണ്… അവൾ തന്നെ ആകും… എന്നാലും അവൾക്കു ഒന്ന് ചിരിച്ചു കൂടെ…
”
” ബ്ലഡി മനസാക്ഷി, വേണ്ട ടൈം ആവശ്യമുള്ള ബോധം തരില്ല… അതിന് ശേഷം ഓരോന്ന് ആലോചിച്ചു ഉള്ള സ്വസ്ഥത കളയും… ”
________________
കുറച്ചു നാളുകൾക്കു ശേഷം കോളേജ് ഇല്ലാത്ത ഒരു ദിവസം. വിദ്യാർത്ഥി സംഘടനയുടെ സമരം ആയിരുന്നു. ഉച്ചയോടെ ക്ലാസ്സിൽ നിന്നും ഇറങ്ങി.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????